കരിയർ ബെസ്റ്റ് പ്രകടനവുമായി ആലപ്പുഴക്കാരനായ Col. C. J .ആന്റണി
ബോക്സ്ഓഫിസിൽ കലക്‌ഷന്‍ റെക്കോർഡുകൾ തീർക്കുന്ന കുഞ്ചാക്കോ ബോബന്റെ ‘ഓഫിസർ ഓൺ’ ഡ്യൂട്ടി മലയാളത്തിനു പുറമെ ഇനി തമിഴിലും തെലുങ്കിലും. കേരളത്തിനു പുറത്തുള്ള സംസ്ഥാനങ്ങളിലെ തിയറ്ററുകളിൽ മാർച്ച് മാസത്തിൽ ചിത്രം പ്രദർശനത്തിനെത്തും. വൻ തുകയ്ക്കാണ് ചിത്രത്തിന്റെ തെലുങ്ക്, തമിഴ് ഡബ്ബിങ് റൈറ്റ്സ് ഇ…









