Category: News

യുവതി അടക്കം 4 പേർ പിടിയിൽ ഫ്ലാറ്റ് കേന്ദ്രീകരിച്ച് നടത്തിയത് ലഹരി വിൽപ്പന പിടിച്ചെടുത്തത് മാരക ലഹരിമരുന്ന്

കൊച്ചി: എളംകുളത്ത് ഫ്ലാറ്റ് കേന്ദ്രീകരിച്ച് ലഹരി വസ്തുക്കൾ വില്പന നടത്തിയ യുവതി അടക്കം നാല് പേരെ ഡാൻസാഫ് പിടികൂടി. കോഴിക്കോട് സ്വദേശി ദിവ്യ, മലപ്പുറം സ്വദേശി ഹിജാസ് മുഹമ്മദ്, പെരിന്തൽമണ്ണ സ്വദേശി ഷാമിൽ, കോഴിക്കോട് സ്വദേശി അബൂ ഷാമിൽ എന്നിവരാണ് അറസ്റ്റിലായത്.…

ഭാസ്കര കാരണവര്‍ വധക്കേസ് പ്രതി ഷെറിൻ ജയിൽ മോചിതയാകുന്നു, സർക്കാർ ഉത്തരവിറങ്ങി

തിരുവനന്തപുരം: ചെങ്ങന്നൂർ ഭാസ്കര കാരണവർ വധക്കേസില്‍ പ്രതി ഷെറിൻ്റെ മോചനത്തിന് സർക്കാർ ഉത്തരവിറങ്ങി. മന്ത്രിസഭ ശുപാർശ ഗവർണർ നേരത്തെ അംഗീകരിച്ചിരുന്നു. കണ്ണൂർ സെൻട്രൽ ജയിലിൽ ബോണ്ട് പതിപ്പിച്ചാൽ ഷെറിന് ജയിലില്‍ നിന്ന് പുറത്തിറങ്ങാം. ജീവപര്യന്തം തടവിന്‍റെ ഏറ്റവും കുറഞ്ഞ കാലമായ 14…

കൊച്ചിയിലെത്തിയ കണ്ടെയ്​നര്‍ ലോറിയില്‍ കവര്‍ച്ചാസംഘം പിടികൂടി പൊലീസ്

കണ്ടെയ്നര്‍ ലോറിയില്‍ സഞ്ചരിച്ച കവര്‍ച്ചാസംഘം കൊച്ചിയില്‍ പിടിയില്‍. നെട്ടൂരില്‍ നടത്തിയ പരിശോധനയ്ക്കിടെയാണ് വന്‍ കവര്‍ച്ചാസംഘത്തിലെ രണ്ടു പേരെ പൊലീസ് പിടികൂടിയത്. പിടിയിലായ മൂന്നാമന്‍ പൊലീസിനെ വെട്ടിച്ചുകടന്നു. പിടിയിലായവര്‍ രാജസ്ഥാന്‍ സ്വദേശികളാണെന്നാണ് നിഗമനം. കണ്ടെയ്നര്‍ ലോറിയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം തൃശൂരില്‍…

ശക്തിയിലൂടെ മാത്രമേ സമാധാനം നേടാൻ കഴിയൂ; റഷ്യക്ക് ട്രംപ് നൽകിയ തീരുവ മുന്നറിയിപ്പിനെ പ്രശംസിച്ച് സെലന്‍സ്‌കി

കീവ്: റഷ്യക്ക് അമേരിക്കൻ പ്രസിഡന്റ് ​ഡോണള്‍ഡ് ട്രംപ് നൽകിയ തീരുവ മുന്നറിയിപ്പിനെ പ്രശംസിച്ച് യുക്രെയ്ൻ പ്രസിഡ‍ൻ്റ് വൊളോഡിമിർ സെലന്‍സ്‌കി. അമേരിക്ക സൈനിക ഉപകരണങ്ങൾ യുക്രെയ്നിലേക്ക് അയക്കുമെന്ന ട്രംപിന്റെ പ്രഖ്യാപനത്തിനും സെലന്‍സ്‌കി നന്ദി അറിയിച്ചു. കീവിലെ ജനങ്ങളുടെ ജീവൻ സംരക്ഷിക്കുന്നതിനായി പ്രസിഡന്റ് ട്രംപ്…

പെരുമ്പാവൂർ ഓൺലൈൻ ലോൺ തട്ടിപ്പു കേസ് 25 ലക്ഷം തട്ടിയെടുത്ത ബിഹാർ സ്വദേശി പിടിയിൽ

പെരുമ്പാവൂർ ∙ ഫേസ്ബുക്ക് വഴി പരിചയപ്പെട്ട് എസ്.ബി.ഐ. ബാങ്കിൽ നിന്ന് ഓൺലൈൻ ലോൺ ലഭ്യമാക്കിക്കൊടുക്കാമെന്നു വാഗ്ദാനം ചെയ്ത് അനധികൃതമായി 25 ലക്ഷം രൂപയിലധികം തട്ടിയെടുത്ത കേസിൽ പ്രധാന പ്രതിയായ ബിഹാർ സ്വദേശിയെ എറണാകുളം റൂറൽ പൊലീസ് അറസ്റ്റ് ചെയ്തു. കിഴക്കമ്പലം പഴങ്ങനാട്…

പോസ്റ്റ് മായ്ച്ചുകളഞ്ഞു. അതിന് മുന്‍പു തന്നെ വിപഞ്ചികയുടെ സുഹൃത്തുക്കളും സഹോദരന്‍ വിനോദിന്റെ ഭാര്യ സഹോദരിയും കുറിപ്പ് ഡൗണ്‍ലോഡ് ചെയ്തു. ഇതാണ് ഈ വിഷയത്തില്‍ നിര്‍ണ്ണായകമായത്

കൊല്ലം: വിപഞ്ചികയുടെ ആത്മഹത്യയിലെ വസ്തുത പുറത്തെത്തിച്ചത് ആ സോഷ്യല്‍ മീഡിയാ കുറിപ്പ്. വിപഞ്ചികയുടെ മരണ ശേഷം സമൂഹ മാധ്യമത്തില്‍ കണ്ട ആത്മഹത്യാക്കുറിപ്പിലൂടെയാണു പീഡന വിവരങ്ങള്‍ എല്ലാവരും അറിയുന്നത്. വിപഞ്ചികയുടെ മരണ ശേഷം ഫോണ്‍ കൈക്കലാക്കിയ നിതീഷും നീതുവും ചേര്‍ന്ന് പോസ്റ്റ് മായ്ച്ചുകളഞ്ഞു.…

കുടിവെള്ളം കാത്തു നിന്ന കുഞ്ഞുങ്ങള്‍ക്ക് മേല്‍ ബോംബിട്ട് ഇസ്രയേല്‍

ഗാസയില്‍ ഇസ്രയേല്‍ നടത്തിയ ആക്രമണത്തിനിടെ കൊല്ലപ്പെട്ടവരില്‍ കുടിവെള്ളം കാത്ത് നിന്ന കുഞ്ഞുങ്ങളും. കുപ്പികളില്‍ വെള്ളം നിറയ്ക്കുന്നതിനായി വരിനിന്ന കുഞ്ഞുങ്ങള്‍ക്ക് മേലാണ് ഇസ്രയേല്‍ സൈന്യം തൊടുത്ത മിസൈല്‍ പതിച്ചത്. ആറു കുഞ്ഞുങ്ങള്‍ ഉള്‍പ്പടെ പത്തുപേര്‍ കൊല്ലപ്പെട്ടു. 16 പേര്‍ക്ക് പരുക്കേറ്റു. ഇവരില്‍ ഏഴുപേരും…

പഹല്‍ഗാം ഭീകരാക്രമണം സുരക്ഷാ വീഴ്ചയുണ്ടായിഉത്തരവാദിത്തംഏറ്റെടുക്കുന്നതായി ജമ്മു കശ്മീര്‍ ലഫ്. ഗവര്‍ണര്‍

ജമ്മു: പഹല്‍ഗാം ഭീകരാക്രമണത്തില്‍ സുരക്ഷാ വീഴ്ചയുണ്ടായതായി സമ്മതിച്ച് ജമ്മു കശ്മീര്‍ ലഫ്റ്റനൻ്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹ. സുരക്ഷാ വീഴ്ചയുടെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നതായും അദ്ദേഹം പറഞ്ഞു.പഹല്‍ഗാമില്‍ നടന്നത് നിര്‍ഭാഗ്യകരമായ കാര്യമാണ്. നിഷ്‌കളങ്കരായ മനുഷ്യര്‍ ക്രൂരമായി കൊല്ലപ്പെട്ടു. നടന്നത് സുരക്ഷാവീഴ്ചയാണ്. എല്ലാ ഉത്തരവാദിത്തവും ഞാന്‍…

ഡല്‍ഹിയിലെ രണ്ട് സ്‌കൂളുകള്‍ക്ക് നേരെ ഇമെയിൽ വഴി ബോംബ് ഭീഷണി

ന്യൂ ഡല്‍ഹി: ഡല്‍ഹിയിലെ രണ്ട് പ്രധാന സ്‌കൂളുകള്‍ക്ക് നേരെ ബോംബ് ഭീഷണി. ചാണക്യപുരിയിലെ ഒരു നാവിക സ്‌കൂളിനും ദ്വാരകയിലെ മറ്റൊരു സിആര്‍പിഎഫ് സ്‌കൂളിനും നേരെയായിരുന്നു ബോംബ് ഭീഷണി.വിവരം ലഭിച്ചയുടനെ തിരച്ചില്‍ സംഘം സ്ഥലത്തെത്തി ദ്വാരകയിലും ചാണക്യപുരിയിലും തിരച്ചില്‍ ആരംഭിച്ചു. പരിശോധനയില്‍ ഇതുവരെ…

അവരെല്ലാം നല്ല സാമ്പത്തികമുള്ളവർ, സ്ലോ ഓവർ റേറ്റിന് പിഴ ഈടാക്കിയിട്ട് കാര്യമില്ല

ഇന്ത്യ- ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയ്ക്കിടെ ഏറ്റവും കൂടുതൽ വിവാദമായ ഒന്നായിരുന്നു ഇരു ടീമുകളുടെയും കുറഞ്ഞ ഓവർ നിരക്ക്. ഇപ്പോഴിതാ സ്ലോ ഓവർ റേറ്റുമായി പ്രസ്താവനയുമായി എത്തിയിരിക്കുകയാണ് മുൻ ഇംഗ്ലണ്ട് നായകൻ മൈക്കൽ വോൺ. ലോഡ്സ് ക്രിക്കറ്റ് ടെസ്റ്റിന്റെ രണ്ടാം ദിനം 75…