കിമ്മിന്റെ ‘തീമഴ’: ക്ലസ്റ്റർ മിസൈലുമായി ഉത്തരകൊറിയ
ഉത്തര കൊറിയയുടെ സൈനിക കരുത്ത് വിളിച്ചോതുന്ന ഈ പരീക്ഷണം ആഗോളതലത്തിൽ വലിയ ആശങ്കയുണ്ടാക്കിയിട്ടുണ്ട്. മിസൈലിൽ ഘടിപ്പിച്ചിരിക്കുന്ന മൾട്ടിപ്പിൾ വാർഹെഡ് (Multiple Warhead) സാങ്കേതികവിദ്യ ഉപയോഗിച്ച് ഒരേസമയം പല ലക്ഷ്യസ്ഥാനങ്ങളെ തകർക്കാൻ സാധിക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ദക്ഷിണ കൊറിയയിലേയും ജപ്പാനിലേയും അമേരിക്കൻ സൈനിക…










