Category: News

ഭീകരർക്ക് പിന്തുണ നൽകിക്കൊണ്ടുള്ള പാക് പ്രതിരോധ മന്ത്രിയുടെ തുറന്നുപറച്ചിലിൽ അത്ഭുതമില്ല പാകിസ്താൻ്റെ ഭീകര ബന്ധത്തിൽ ആർക്കും ഇനി കണ്ണടയ്ക്കാനാവില്ല – ഐക്യരാഷ്ട്രസഭയിൽ വിമർശനവുമായി ഇന്ത്യ

India #Pakistan #UN #Pahalgam

വേടൻ സംഘിയെ വിമര്‍ശിച്ചു പിണറായി പൊലീസ് പിടിച്ചു

കഞ്ചാവ് കേസിൽ പിടിയിലായ റാപ്പര്‍ വേടന് പിന്തുണയുമായി വയനാട് യൂത്ത് കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി രംഗത്ത്. വേടൻ എമ്പുരാൻ വിഷയത്തിൽ സംഘിയെ വിമര്‍ശിച്ചതുകൊണ്ടാണ് പൊലീസ് പിടിച്ചതെന്ന് യൂത്ത് കോണ്‍ഗ്രസ് നേതാവ് രോഹിത് ബോധി ഫെയ്സ്ബുക്കില്‍ കുറിച്ചു. പിണറായിയുടെ തില്ലങ്കേരി പൊലീസാണ് ഇതിന്…

തിരിച്ചടിച്ച് രാജ്യം കശ്മീരില്‍ സുരക്ഷാസേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടലെന്ന്

പഹല്‍ഗാം: പഹല്‍ഗാം ഭീകരാക്രമണത്തില്‍ തിരിച്ചടിച്ച് ഇന്ത്യന്‍ സൈന്യം. കശ്മീരില്‍ സുരക്ഷാസേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടലെന്ന് റിപ്പോര്‍ട്ട്. ഏകദേശം ഒരു മണിക്കൂറോളമായി ഏറ്റുമുട്ടല്‍ നടക്കുകയാണെന്നാണ് പുറത്തുവരുന്ന വിവരം. ഏറ്റുമുട്ടല്‍ നടക്കുന്ന സ്ഥലം സുരക്ഷാസേന പുറത്തുവിട്ടിട്ടില്ല. പഹല്‍ഗാമിലെ ഭീകരര്‍ തന്നെയാണോ എന്നതില്‍ വ്യക്തതവന്നിട്ടില്ല.കഴിഞ്ഞദിവസം കുല്‍ഗാം…

തുഷാരയുടെ പട്ടിണിക്കൊല പ്രതികള്‍ക്ക് ജീവപര്യന്തം

കൊല്ലം: കൊല്ലം പൂയപ്പള്ളിയില്‍ ഭാര്യയെ സ്ത്രീധനത്തിന്റെ പേരില്‍ പട്ടിണിക്കിട്ട് കൊലപ്പെടുത്തിയ കേസില്‍ രണ്ട് പ്രതികള്‍ക്കും ജീവപര്യന്തം തടവ് ശിക്ഷ. കരുനാഗപ്പള്ളി സ്വദേശിനി തുഷാരയുടെ മരണത്തില്‍ ഭര്‍ത്താവ് ചന്തുലാലിനും അമ്മ ഗീത ലാലിയ്ക്കുമാണ് കൊല്ലം അഡീഷണല്‍ ജില്ലാ കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചത്.…

വേടന്റെ മാല വന്യജീവികളുടെ ഭാഗമോ ഫ്ലാറ്റ് പരിശോധിച്ച് വനംവകുപ്പ്

റാപ്പർ വേടന്റെ കൊച്ചിയിലെ ഫ്ലാറ്റിൽ വനംവകുപ്പ് ഉദ്യോഗസ്ഥരും പരിശോധന നടത്തി. വേടൻ ധരിച്ചിരുന്ന മാല വന്യജീവികളുടെ ഏതെങ്കിലും ഭാഗങ്ങൾ ഉപയോഗിച്ചാണോ നിർമ്മിച്ചിരിക്കുന്നതെന്ന സംശയത്തെ തുടർന്നായിരുന്നു ഇത്. എന്നാൽ, പ്രാഥമിക പരിശോധനയിൽ മാലയിൽ വന്യജീവികളുടെ ഭാഗങ്ങൾ ഇല്ലെന്ന് കണ്ടെത്തിയതിനെ തുടർന്ന് ഉദ്യോഗസ്ഥർ മടങ്ങി.ഹിരൺ…