തങ്ങൾക്ക് പങ്കില്ലെന്ന് പാകിസ്ഥാൻപ്രതിരോധ വകുപ്പ് മന്ത്രി
ഭീക.രാക്രമണത്തിന് പാകിസ്താന്‍ സൈന്യം സഹായിച്ചിട്ടുണ്ട് എന്ന ആരോപണം നേരത്തെ ഉയർന്നിരുന്നു. ഇതിന്റെ ഇടയിലാണ് പാക്കിസ്ഥാന്റെ പ്രതികരണം . പാകിസ്താന്‍ സൈന്യത്തിന്റെ സഹായമില്ലാതെ ഇതുപോലൊരു ആ.ക്രമണം ആസൂത്രണം ചെയ്യാന്‍ ഭീക.രര്‍ക്ക് കഴിയില്ല എന്ന് മുൻ പ്രതിരോധ മന്ത്രി എകെ ആന്റണി പറഞ്ഞിരുന്നു. അതേസമയം,…










