Category: News

ചേട്ടൻ പറഞ്ഞത് ഞാൻ നിറവേറ്റി യേശുദാസ് പറഞ്ഞ ആ ആഗ്രഹം പൂര്‍ത്തിയാക്കിയതായി ഇളയരാജ

ചെന്നൈ: തമിഴ്, മലയാളം, തെലുങ്ക്, ഹിന്ദി, മറാത്തി ഭാഷകളിലായി നാലായിരത്തിലധികം ഗാനങ്ങള്‍ക്ക് സംഗീതമൊരുക്കിയ പ്രതിഭയാണ് ഇളയരാജ. പാട്ടുകള്‍ ഇറങ്ങി വര്‍ഷങ്ങള്‍ കഴിഞ്ഞെങ്കിലും ഇന്നും അദ്ദേഹത്തിന്‌റെ ഗാനങ്ങളെല്ലാം പ്രേക്ഷകരുടെ പ്രിയപ്പെട്ടവയാണ്. കെ ജെ യേശുദാസ്, എസ് പി ബാലസുബഹ്മണ്യം, കെ എസ് ചിത്ര,…

റഷ്യൻ കൂലിപ്പട്ടാളത്തിൽ അകപ്പെട്ട തൃശൂർ സ്വദേശികളുടെ മോചനം യുവാക്കളുടെ വിവരങ്ങൾ തേടി റഷ്യൻ എംബസി

റഷ്യൻ കൂലിപ്പട്ടാളത്തിൽ അകപ്പെട്ട തൃശൂർ സ്വദേശികളുടെ മോചനത്തിനായി ഓർത്തഡോക്സ് സഭാധ്യക്ഷൻ്റെ ഇടപെടൽ ഫലം കാണുന്നു. തൃശ്ശൂർ കുറാഞ്ചേരി സ്വദേശി ജെയിൻ കുര്യൻ, കുട്ടനെല്ലൂർ സ്വദേശി ബിനിൽ ബാബുവിന്റേയും വിവരങ്ങൾ റഷ്യൻ എംബസി തേടി. വാർത്തയുടെ അടിസ്ഥാനത്തിലായിരുന്നു ബസേലിയോസ് മാത്യൂസ് തൃതീയൻ കോതോലിക്കാ…

ഒപ്പനകളിലെ സ്ഥിരം മണവാട്ടി ആയിഷയുടെ വിയോഗത്തില്‍ കണ്ണീരോടെ നിത്യ ടീച്ചർ

കല്ലടിക്കോട് അപകടത്തില്‍ മരണപ്പെട്ട ആയിഷയെ അവസാനമായി ഒരു നോക്കു കാണാൻ ക്ലാസ് ടീച്ചർ നിത്യ നിറകണ്ണുകളുമായി ജില്ലാ ആശുപത്രി മോർച്ചറിക്കു മുന്നിലെത്തി. ചലനമറ്റു കിടക്കുന്ന പ്രിയവിദ്യാർഥിയെ കാണാൻ ടീച്ചർക്കു മനക്കരുത്തുണ്ടായില്ല. പോസ്റ്റ്മോർട്ടം തീരുന്നതു വരെ ടീച്ചർ മോർച്ചറിക്കു മുന്നിൽനിന്നു. പഠനത്തിലും കലയിലും…

കണ്ണീര്‍ കടല്‍ താണ്ടി അവര്‍ പോയി അവസാനവും ആ നാലുപേര്‍ ഒരുമിച്ച്

കണ്ടുനില്‍ക്കാവുന്നതായിരുന്നില്ല അവരുടെ അന്ത്യയാത്ര. നിദയും ഇര്‍ഫാനയും റിദയും ആയിഷയും ഉറ്റവരെയും ഉടയവരെയും അത്രവലിയ വേദയിലാഴ്ത്തിയാണ് മടങ്ങിയത്. ഒടുവിലൊന്നുകാണാനായെത്തിയ പ്രിയ സുഹൃത്തുക്കളില്‍ പലര്‍ക്കും അവരെ ഇങ്ങനെ കാണാനും മനസുവന്നില്ല. തേങ്ങിനിന്ന നാടിന് നടുവിലൂടെയായിരുന്നു തുപ്പനാട് ജുമാമസ്ജിദ് കബര്‍സ്ഥാനിലേക്കുള്ള അന്ത്യയാത്ര. ആദരവര്‍പ്പിച്ച് നാടുമുഴുവന്‍ ഒപ്പമുണ്ടായിരുന്നു…

ഡോ. വന്ദന കൊലക്കേസ് സന്ദീപിന് ജാമ്യമില്ല എയിംസിൽ മാനസിക നില പരിശോധിക്കണമെന്ന ആവശ്യവും സുപ്രീം കോടതി തള്ളി

ദില്ലി : ഡോ. വന്ദന കൊലക്കേസ് പ്രതി സന്ദീപിന്റെ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളി. കുറ്റകൃത്യത്തിന്‍റെ ഗൗരവം കണക്കിലെടുത്ത് ജാമ്യം നല്‍കാനാകില്ലെന്ന് കോടതി വ്യക്തമാക്കി. ‘ജാമ്യത്തിന്റെ കാര്യത്തിൽ ഉദാര സമീപനമാണ് കോടതി സ്വീകരിക്കുന്നത്’, എന്നാൽ ഈ കേസിൽ അതിന് കഴിയില്ലെന്ന് വിലയിരുത്തിയാണ്…

ഇന്ത്യന്‍ താരം ഗുകേഷ് വിജയിച്ച ലോക ചെസ് ചാമ്പ്യന്‍ഷിപ്പ് ഫിനാലെ ആഘോഷമാക്കി ഗൂഗിളും

അന്താരാഷ്ട്ര ചെസ് ഫെഡറേഷന്റെ (ഫിഡെ) ലോക ചെസ് ചാമ്പ്യന്‍ഷിപ്പ് ഗ്രാന്‍ഡ് ഫിനാലെ ആഘോഷമാക്കി ടെക് ഭീമനായ ഗൂഗിളും. സെര്‍ച്ച് എഞ്ചിന്റെ ഹോം പേജില്‍ പ്രത്യേക ഡൂഡില്‍ പ്രദര്‍ശിപ്പിച്ചാണ് ഇന്ത്യന്‍ താരം ഡി. ഗുകേഷ് വിജയിയായ ചെസ് ചാമ്പ്യന്‍ഷിപ്പ് ഫിനാലെ ഗൂഗിള്‍ ആഘോഷമാക്കിയത്.”ഡൂഡിലിലെ…

ഇന്ത്യയെ നടുക്കിയ പാര്‍ലമെന്റ് ആക്രമണത്തിന് ഇന്ന് 23 വയസ്

പാർലമെന്റിന് നേരെ ഭീകരക്രമണം നടന്നിട്ട് ഇന്നേക്ക് 23 വർഷം. 2001 ഡിസംബർ 13 നാണ് ലഷ്കർ-ഇ-ത്വയ്യിബ, ജെയ്‌ഷ്-ഇ-മുഹമ്മദ് എന്നീ ഭീകരതീവ്രവാദ സംഘടനകൾ സംയുക്തമായി ഇന്ത്യൻ പാർലമെന്റ് മന്ദിരത്തിനു നേരെ ആക്രമണം നടത്തിയത്. മുപ്പത് മിനിറ്റ് നീണ്ടുനിന്ന വെടിവെപ്പില്‍ അഞ്ച് അക്രമികളും ദൽഹി…

ആലപ്പുഴ കളർകോട് അപകടം വണ്ടാനം മെഡിക്കൽ കോളേജ് ഹോസ്റ്റലിൽ സമയ നിയന്ത്രണംഹോസ്റ്റലിൽ സമയ ക്രമീകരണം

ആലപ്പുഴ: ആലപ്പുഴയില്‍ ആറ് മെഡിക്കൽ വിദ്യാർത്ഥികൾക്ക് ജീവൻ നഷ്ടമായ അപകടത്തിന് പിന്നാലെ വണ്ടാനം മെഡിക്കൽ കോളേജ് ഹോസ്റ്റലിൽ സമയ നിയന്ത്രണം. ഒന്നാം വർഷ വിദ്യാർത്ഥികൾ രാത്രി 7.30 ക്കുള്ളില്‍ ഹോസ്റ്റലിൽ കയറണം. താൽക്കാലിക ക്രമീകരണം ഏർപ്പെടുത്താനാണ് മെഡിക്കൽ കോളേജ് പിടിഎ യോഗത്തിൽ…