ശനിയാഴ്ച മാസപ്പിറവി നിരീക്ഷിക്കണമെന്ന്ആഹ്വാനമായിയുഎഇ
അബുദാബി: ശനിയാഴ്ച ശവ്വാല്‍ മാസപ്പിറവി നിരീക്ഷിക്കണമെന്ന് രാജ്യത്തെ മുംസ്ലികളോട് ആഹ്വാനം ചെയ്ത് യുഎഇ ഫത്വ കൗൺസില്‍. ശനിയാഴ്ച റമദാൻ 29ന് മാസപ്പിറവി നിരീക്ഷിക്കണമെന്നാണ് നിര്‍ദ്ദേശം. മാസപ്പിറവി കാണുന്നവര്‍ സമിതിയെ വിവരം അറിയിക്കണമെന്നും നിര്‍ദ്ദേശത്തില്‍ പറയുന്നു. അതേസമയം യുഎഇയില്‍ സ്വകാര്യ മേഖലയ്ക്ക് ചെറിയ…
സിൻബാദ് തകർന്നു, 6റഷ്യക്കാർക്ക് ദാരുണാന്ത്യം പരിക്കേറ്റവരിൽ ഇന്ത്യക്കാരും
കെയ്റോ: ഈജിപ്തിന്റെ കിഴക്കൻ മേഖലയിൽ ചെങ്കടലിൽ പവിഴപ്പുറ്റുകൾ കാണാൻ പോയ അന്തർവാഹിനിയായ സിൻബാദ് തകർന്നു. ആറ് റഷ്യക്കാർക്ക് ദാരുണാന്ത്യം. വ്യാഴാഴ്ചയുണ്ടായ അപകടത്തിൽ 50 പേരുമായി കടലിന് അടിയിലേക്ക് യാത്ര തിരിച്ച അന്തർവാഹിനിയാണ് അപകടത്തിൽപ്പെട്ടത്. റഷ്യ, ഇന്ത്യ, നോർവെ, സ്വീഡൻ എന്നീ രാജ്യങ്ങളിൽ…
വിധി നിരാശപ്പെടുത്തിയില്ലെന്നും പോരാട്ടം അവസാനിപ്പിക്കില്ലെന്നും മാത്യൂ കുഴല്നാടന് പ്രതികരിച്ചു
CMRL #mathewkuzhalnadan #PinarayiVijayan #veenavijayan
ഖുറേഷിക്കും ജതിനും മേലെ നിന്ന പ്രകടനം തീയായി എമ്പുരാനിൽ മഞ്ജു വാര്യർ
മലയാളത്തിലെ ഏറ്റവും വലിയ വിജയത്തിലേക്ക് കുതിക്കുകയാണ് മോഹൻലാൽ ചിത്രമായ എമ്പുരാൻ. മികച്ച പ്രതികരണം നേടുന്ന ചിത്രം ഗംഭീര കളക്ഷൻ നേടി മുന്നേറുകയാണ്. ചിത്രത്തിന്റെ വിഷ്വൽസിനും പൃഥ്വിരാജിന്റെ സംവിധാന മികവിനും വലിയ കയ്യടികളാണ് ലഭിക്കുന്നത്. രണ്ടാം ദിവസവും ചിത്രം വമ്പൻ കളക്ഷൻ ആണ്…
ബാങ്കോക്കിലും മ്യാന്മറിലും വന്‍ ഭൂചലനം കെട്ടിടങ്ങള്‍ തകര്‍ന്നു വീണു
ബാങ്കോക്കിലും മ്യാന്മറിലും വന്‍ ഭൂചലനം. മ്യാന്മറില് 7.7ഉം ബാങ്കോക്കില്‍ 7.3 ഉം തീവ്രത രേഖപ്പെടുത്തി. പ്രഭവകേന്ദ്രം മ്യാന്മറിലെ നഗരത്തില്‍ നിന്ന് 17 കി.മീ. അകലെ മ്യാംഡെലേയിലും ബാങ്കോക്കിലും കെട്ടിടങ്ങള്‍ തകര്‍ന്നുവീണു . പരിഭ്രാന്തരായ ജനങ്ങള്‍ ഇറങ്ങിയോടി. ഭൂചലനത്തെത്തുടര്‍ന്ന് ഡല്‍ഹിയിലും നേരിയ പ്രകമ്പനം…
വെള്ളത്തിനും വൈദ്യുതിക്കും വലിയ വില നല്‍കണം ഏപ്രില്‍ ഒന്നുമുതല്‍ പ്രാബല്യത്തില്‍
kseb #ElectricityBill #waterbill
പാര്‍ലമെന്റില്‍ ചീഞ്ഞ മീന്‍
പാര്‍ലമെന്റാണ്. പക്ഷേ ഇങ്ങനെയൊന്ന് ഇതാദ്യം. ഓസ്ട്രേലിയന്‍ പാര്‍ലമെന്റായിരുന്നു വേദി. ഗ്രീന്‍സ് പാര്‍ട്ടി സെനറ്റര്‍ സാറ ഹാന്സന് യങ് ആണ് തീപ്പൊരി പ്രസംഗത്തിനിടയില്‍ ചീഞ്ഞ മീനുയര്ത്തി പ്രതിഷേധിച്ചത്. ടാസ്മാനിയയിലെ സാല്‍മണ്‍ മല്‍സ്യകൃഷി പ്രോല്‍സാഹിപ്പിക്കുന്നതിനായുള്ള പുതിയ നിയമത്തിനെതിരെയായിരുന്നു സാറയുടെ പ്രതിഷേധം. സംസാരിക്കുന്നതിനിടെ പ്ലാസ്റ്റിക് കവറില്‍…
പൊലീസിനെ കയ്യേറ്റം ചെയ്ത് യുവതി ജീപ്പിനുള്ളിൽ കയറ്റിയപ്പോള്‍ ജനലിലൂടെ പുറത്തേക്ക് ചാടി
കൊച്ചി: എറണാകുളത്ത് മദ്യലഹരിയിൽ പൊലീസിനെ കയ്യേറ്റം ചെയ്ത് യുവതി. ഇന്നലെ രാത്രി എറണാകുളം അയ്യമ്പുഴയിലായിരുന്നു സംഭവം നടന്നത്. യുവതി മുഖത്ത് ഇടിച്ചെന്നും തള്ളിയിട്ടുമെന്നും പൊലീസ് പറയുന്നു. ജീപ്പിനുള്ളിൽ കയറ്റിയതിന് പിന്നാലെ യുവതി ജനലിലൂടെ പുറത്തേക്ക് ചാടി. നേപ്പാൾ സ്വദേശിനി ഗീതയെയും സുഹൃത്തിനെയും…










