കാമുകിയെ കൊന്ന പൂജാരിക്ക് ജീവപര്യന്തം
തെലങ്കാനയിലെ രംഗറെഡ്ഡി ജില്ലയില്‍ യുവനടിയെ കൊലപ്പെടുത്തിയ കേസില്‍ ക്ഷേത്ര പുരോഹിതന് ജീവപര്യന്തം തടവ്. 2023 ജൂണിൽ യുവതിയെ കൊലപ്പെടുത്തി മൃതദേഹം സെപ്റ്റിക് ടാങ്കിൽ മറവു ചെയ്ത കേസിലാണ് അയ്യഗരി വെങ്കട സായി കൃഷ്ണയെ കുറ്റക്കാരനെന്ന് കണ്ടെത്തി ശിക്ഷ വിധിച്ചത്. രംഗറെഡ്ഡി ജില്ലാ…
കുഞ്ഞ് ജനിച്ചതിന്റെ ആഘോഷത്തിന് ലഹരി പാർട്ടി
കുഞ്ഞ് ജനിച്ചതിന്റെ ആഘോഷത്തിന് ലഹരി പാർട്ടി. പത്തനാപുരത്ത് 4 പേർ പിടിയിൽ.തിരുവനന്തപുരം കൊച്ചു കൊടുങ്ങല്ലൂർ സ്വദേശി വിപിൻ (26), കുളത്തൂർ പുതുവൽ മണക്കാട് സ്വദേശി വിവേക് (27), കാട്ടാക്കട പേയാട് സ്വദേശി കിരൺ ( 35 ), വഞ്ചിയൂർ സ്വദേശി ടെർബിൻ…
മകനെ പേടിച്ച് വീട്ടില്‍ കയറാന്‍ ഭയന്ന് കട വരാന്തയിലാണ് പിതാവ് താമസിക്കുന്നത്
wayanad #REPORTERWARAGAINSTDRUGS #keralapolice
എസ്എസ്എല്‍സി പ്ലസ് ടു പരീക്ഷകള്‍ ഇന്ന് അവസാനിക്കും ആഘോഷങ്ങള്‍ പാടില്ല
തിരുവനന്തപുരം: എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്‍ ഇന്ന് അവസാനിക്കും. പരീക്ഷ തീരുന്ന ദിവസം സ്‌കൂളുകളില്‍ വിദ്യാര്‍ഥി സംഘര്‍ഷം ഒഴിവാക്കാന്‍ കര്‍ശന നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തുയിരിക്കുന്നത്. പരീക്ഷ തീരുന്ന ദിവസമോ സ്കൂള്‍പൂട്ടുന്ന ദിവസമോ സ്കൂളുകളില്‍ ആഘോഷപരിപാടികള്‍ പാടില്ലെന്ന് വിദ്യാഭ്യാസ വകുപ്പ് ഉത്തരവ് നല്‍കി. ആഘോഷങ്ങള്‍…
നിരോധിത മേഖലയിൽ ഡ്രോൺ പറത്തി സംഗീത സംവിധായകൻ ഷാൻ റഹ്മാനെതിരെ കേസ്
സംഗീത നിശയുടെ മറവിൽ തട്ടിപ്പ് നടത്തിയതിന് വഞ്ചനാക്കുറ്റം ചുമത്തിയതിന് പിന്നാലെ സംഗീത സംവിധായകൻ ഷാൻ റഹ്മാനെതിരെ ഒരു കേസ് കൂടി. നിരോധിത മേഖലയിൽ ഡ്രോൺ പറത്തിയതിനാണ് കേസെടുത്തിരിക്കുന്നത്. എറണാകുളം സൗത്ത് പോലീസാണ് കേസെടുത്തത്. പോലീസിന് മുന്നിൽ ഹാജരാകാൻ കോടതിയുടെ നിർദേശം. സംഗീത…










