Category: News

പൊളളാച്ചിയില്‍ നിന്ന് പറത്തിയ ഭീമന്‍ ബലൂണ്‍ പാലക്കാട് ഇടിച്ചിറക്കിബലൂണില്‍ ഉണ്ടായിരുന്ന 4 പേര്‍ സുരക്ഷിതര്‍

പൊളളാച്ചിയില്‍ നിന്ന് പറത്തിയ ഭീമന്‍ ബലൂണ്‍ പാലക്കാട് കന്നിമാരി മുളളന്‍തോട് ഇടിച്ചിറക്കി. ബലൂണില്‍ ഉണ്ടായിരുന്ന നാല് തമിഴ്നാട് സ്വദേശികളെ സുരക്ഷിതമായി മുളളന്‍തോട്ടെ പാടത്തിറക്കി. പൊളളാച്ചിയില്‍ നിന്ന് 20 കിലോമീറ്ററോളം പറന്നാണ് ബലൂണ്‍ കന്നിമാരിയില്‍ ഇറക്കിയത്.തമിഴ്‌നാട് ടൂറിസം വകുപ്പ് സ്വകാര്യ സംഘടനയുമായി ചേര്‍ന്ന്…

ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മിൽ ഏറ്റുമുട്ടി ഒരാള്‍ വെടിയേറ്റ് കൊല്ലപ്പെട്ടു

കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ തൃണമൂല്‍ പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തിനിടെ ഒരാള്‍ വെടിയേറ്റ് കൊല്ലപ്പെട്ടു. മാള്‍ഡയിലെ കലിചക് സബ്ഡിവിഷനിലാണ് സംഭവം. തൃണമൂല്‍ കോണ്‍ഗ്രസ് മേഖലാ പ്രസിഡന്റായ ബാക്കുല്‍ ഷെയ്ഖിന്റെ അനുയായിയും തൃണമൂല്‍ പ്രവര്‍ത്തകനുമായ ഹാസു എന്നയാളാണ് കൊല്ലപ്പെട്ടത്.പ്രാദേശിക തൃണമൂല്‍ നേതാക്കളും ഇവരുടെ അനുയായികളും തമ്മില്‍…

ജീവിതം വളരെ ചെറുതാണ്, നിങ്ങള്‍ക്കായി ജീവിക്കൂ വിജയ് വാഴ്കഅജിത് വാഴ്ക എന്ന് പറയരുത് ആരാധകരോട് അജിത്

നിങ്ങള്‍ നിങ്ങള്‍ക്കായി ജീവിക്കാന്‍ ശ്രമിക്കൂവെന്ന് ആരാധകരോട് നടന്‍ അജിത് കുമാര്‍. 24 എച്ച് ദുബായ് 2025 എന്‍ഡ്യൂറന്‍സ് റേസിങ്ങിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അജിത് കുമാര്‍. മറ്റുള്ളവര്‍ എന്താണ് ചെയ്യുന്നത് എന്ന് എന്തിനാണ് ഇപ്പോഴും നോക്കുന്നത്. ‘അജിത് വാഴ്ക…വിജയ് വാഴ്ക’ എന്ന്…

ബോചെ സമൂഹത്തിന് സഹായം ചെയ്യുന്നു നല്ല മനസിനുടമ

ബോബി ചെമ്മണ്ണൂരാണ് സോഷ്യല്‍ മീഡിയയിലെ സജീവ ചര്‍ച്ച. ഹണി റോസ് വിഷയത്തില്‍ ബോബി ചെമ്മണ്ണൂര്‍ അറസ്റ്റിലായതോടെ ബോചെയുടെ വിവാദ പരാമര്‍ശങ്ങളും പഴയ പല വിഡിയോകളും വൈറലായിരുന്നു. ഇപ്പോഴിതാ, ബോബി ചെമ്മണ്ണൂരിനെ പുകഴ്ത്തി കൊണ്ടുള്ള ശ്വേത മേനോന്‍റെ പഴയൊരു വിഡിയോയാണ് സൈബറിടത്ത് ട്രെന്‍ഡാകുന്നത്.…

ഷൂട്ടിംഗ് സംഘം സഞ്ചരിച്ച കാറിന് നേരെ കാട്ടാന ആക്രമണം

തൃശൂര്‍: ഷൂട്ടിംഗ് സംഘം സഞ്ചരിച്ച കാറിന് നേരെ കാട്ടാന ആക്രമണം. ചാലക്കുടി അതിരപ്പിള്ളി കണ്ണംകുഴിയില്‍ വെച്ചാണ് ദുല്‍ഖര്‍ സല്‍മാന്റെ വേഫെറര്‍ ഫിലിംസ് നിര്‍മ്മിക്കുന്ന കല്യാണി പ്രിയദര്‍ശന്‍-നസ്ലന്‍ ചിത്രത്തിന്റെ ഷൂട്ടിംഗ് സംഘം സഞ്ചരിച്ച കാറിന് നേരെയാണ് ആക്രമണം നടന്നത്. കണ്ണംകുഴി സ്വദേശിയായ അനിലിന്റെ…

പോക്സോ കേസ് നടൻ കൂട്ടിക്കൽ ജയചന്ദ്രന് മുൻകൂര്‍ ജാമ്യമില്ല ഹര്‍ജി ഹൈക്കോടതി തള്ളി

കൊച്ചി: പോക്സോ കേസിൽ നടൻ കൂട്ടിക്കൽ ജയചന്ദ്രന് മുൻകൂര്‍ ജാമ്യമില്ല. നടൻ നൽകിയ മുൻകൂര്‍ ജാമ്യ ഹര്‍ജി ഹൈക്കോടതി തള്ളി. കോഴിക്കോട് കസബ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് നടൻ കൂട്ടിക്കൽ ജയചന്ദ്രൻ ഹൈക്കോടതിയിൽ മുൻകൂര്‍ ജാമ്യാപേക്ഷ നൽകിയത്. കഴിഞ്ഞ വര്‍ഷം…

വയനാട് ഉരുള്‍പൊട്ടല്‍ കാണാതായവരെ മരിച്ചവരായി കണക്കാക്കി ധനസഹായം നല്‍കും

തിരുവനന്തപുരം: വയനാട് മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ കാണാതായവരെ മരിച്ചവരായി കണക്കാക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ ജില്ലാ കളക്ടറോട് അഭ്യര്‍ത്ഥിച്ച് ദുരന്തനിവാരണ വകുപ്പ് ഉത്തരവിറക്കി. കാണാതായവരുടെ ആശ്രിതര്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരവും ആനുകൂല്യങ്ങളും നല്‍കുന്നതിന്റെ ഭാഗമായാണ് ശുപാര്‍ശകള്‍ സമര്‍പ്പിക്കണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാര്‍ ഉത്തരവായിരിക്കുന്നത്. ഇതിനായി…

ബോബി ചെമ്മണ്ണൂരിനെതിരായ നിയമ നടപടി കോടീശ്വരനായ ആളെ നിയമത്തിന് മുന്നിൽ കൊണ്ടുവന്നത് സന്തോഷം പി സതീദേവി

കോഴിക്കോട്: ബോബി ചെമ്മണ്ണൂരിനെതിരായ നിയമ നടപടിയിൽ പ്രതികരണവുമായി വനിതാ കമ്മീഷൻ അധ്യക്ഷ പി സതീദേവി. കോടീശ്വരനായ ആളെ സ്ത്രീ വിരുദ്ധ പരാമർശത്തിൽ നിയമത്തിന് മുന്നിൽ കൊണ്ടുവന്നത് സന്തോഷമുള്ള കാര്യമെന്ന് അവർ പറഞ്ഞുതെറ്റ് ഏറ്റുപറഞ്ഞ പശ്ചാത്തലത്തിലാണ് ജാമ്യം. കോടതി നടപടി സമൂഹത്തിന് നൽകുന്നത്…

ലിവ് ഇന്‍ ബന്ധം പിരിഞ്ഞു നിയമവിദ്യാർഥി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി മുൻ കാമുകി അറസ്റ്റിൽ

പ്രണയനൈരാശ്യത്തെ തുടര്‍ന്ന് എല്‍എല്‍ബി വിദ്യാര്‍ഥി ആത്മഹത്യ ചെയ്തു. അമിറ്റി സര്‍വകലാശാലയിലെ വിദ്യാര്‍ഥി തപസ് (23) ആണ് നോയിഡയിലെ അപ്പാര്‍ട്ട്മെന്‍റിന്‍റെ ഏഴാം നിലയില്‍ നിന്നും ചാടി മരിച്ചത്. കാമുകി ബന്ധത്തില്‍ നിന്നും പിന്മാറിയതാണ് മരണകാരണം. സംഭവത്തില്‍ മുന്‍ കാമുകിയെ പൊലീസ് അറസ്റ്റ് ചെയ്തു.…