ഇറാൻ്റെ മിസൈലാക്രമണം: ഗൾഫിൽ യുദ്ധഭീതി അതീവ ജാഗ്രത
ബഹ്‌റൈനിൽ ഇറാൻ നടത്തിയ മിസൈലാക്രമണത്തിൽ ഒരു ഏഷ്യൻ പൗരൻ കൂടി കൊല്ലപ്പെട്ടതോടെ ഗൾഫിലെ ആകെ മരണസംഖ്യ ആറായി. യുഎഇ, കുവൈത്ത്, ഒമാൻ, ബഹ്‌റൈൻ എന്നിവിടങ്ങളിലാണ് മരണം റിപ്പോർട്ട് ചെയ്തത്. പരിക്കേറ്റവരിൽ ഇന്ത്യക്കാരും ഉൾപ്പെടുന്നു. ഇറാന്റെ നടപടിയിൽ പ്രതിഷേധിച്ച് യുഎഇ നയതന്ത്ര ബന്ധം…








