കോണ്‍ഗ്രസിന്റെ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടോയെന്നാണ് നെറ്റിസണ്‍സ് ചോദിക്കുന്നു
Congress #BJP #KanganaRanaut
വിമാനത്തിനുള്ളില്‍ പ്രതീക്ഷിക്കാത്ത അതിഥി
വിമാനത്തിനുള്ളിൽ കയറിപ്പറ്റിയ പൂച്ച വില്ലനായതോടെ എയർലൈൻ അധികൃതർ രണ്ടുദിവസത്തേക്ക് വിമാനം റദ്ദാക്കി. റോമിൽ നിന്ന് ജർമ്മനിയിലേക്ക് പറക്കേണ്ടിയിരുന്ന വിമാനത്തിനാണ് ഈ അപ്രതീക്ഷിത പ്രതിസന്ധി നേരിടേണ്ടി വന്നത്.ന്യൂയോർക്ക് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച് വിമാനം പറക്കുന്നതിന് തൊട്ടുമുമ്പാണ് എയർലൈൻ ജീവനക്കാർ ഇത്തരത്തിൽ ഒരു പ്രതിസന്ധി…
ഓര്‍മയുണ്ടോ കാതോര്‍ത്തിരുന്ന ആ കാലം ഇന്ന് ലോക റേഡിയോ ദിനം
ഇന്ന് ലോക റേഡിയോദിനം. 1946 ഫെബ്രുവരി 13-നാണ് ഐക്യരാഷ്ട്ര സഭ റേഡിയോ പ്രക്ഷേപണം ആരംഭിച്ചത്. 1923ലാണ് ഇന്ത്യയില്‍ ആദ്യമായി റേഡിയോ ശബ്ദിച്ചു തുടങ്ങിയത്. മലയാളികള്‍ക്ക് റേഡിയോ എന്നാല്‍ ഗൃഹാതുരമായ ഓര്‍മകളാണ്. ചൂടുചായക്കൊപ്പം റേഡിയോ കേട്ട് ഒരു ദിവസം തുടങ്ങിയിരുന്ന കാലമുണ്ടായിരുന്നു മലയാളികള്‍ക്ക്.…
ഒന്നാംവര്‍ഷ വിദ്യാര്‍ത്ഥിയെ കെട്ടിയിട്ട് ശരീരമാകെ മുറിവുണ്ടാക്കി അതില്‍ ബോഡി ലോഷനൊഴിച്ച് പൊട്ടിച്ചിരിച്ചു മനസാക്ഷി മരവിപ്പിക്കും ദൃശ്യം പുറത്ത്
ശരീരമാകെ കോമ്പസ് കൊണ്ട് കുത്തി മുറിവേല്‍പ്പിച്ചെന്നും സ്വകാര്യ ഭാഗത്ത് ഡമ്പല്‍ അമര്‍ത്തിയെന്നുമുള്ള കോട്ടയം സര്‍ക്കാര്‍ നഴ്‌സിങ് കോളജിലെ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥികളുടെ റാഗിങ് പരാതി തെളിയിക്കുന്ന അതിക്രൂര ദൃശ്യങ്ങള്‍ പുറത്ത്. സീനിയര്‍ വിദ്യാര്‍ത്ഥികള്‍ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥികളെ കട്ടിലില്‍ കെട്ടിയിട്ട് ക്രൂരമായി…
റാഗിംഗിന് ഇരയായാൽ എന്തുചെയ്യണം അറിഞ്ഞിരിക്കണം റാഗിംഗും റാഗിംഗ് വിരുദ്ധ നിയമവും എന്താണെന്ന്
പരിചിതമല്ലാത്ത കാമ്പസിലേക്ക് വിദ്യാഭ്യാസത്തിനായി എത്തുന്ന ജൂനിയര്‍ വിദ്യാര്‍ത്ഥികള്‍ക്ക് മേല്‍ മുതിര്‍ന്ന വിദ്യാര്‍ത്ഥികള്‍ കാട്ടുന്ന അധികാരവും അധീശത്വവുമാണ് റാഗിംഗ്. 1998ലെ റാഗിംഗ് വിരുദ്ധ നിയമം അനുസരിച്ച് കേരളവും തൊട്ടുപിന്നാലെ മറ്റ് സംസ്ഥാനങ്ങളും റാഗിംഗ് കുറ്റകരമാക്കിയിട്ടുണ്ട്. റാഗിംഗ് നടത്തുന്നവര്‍ക്ക് നിയമം നിര്‍വ്വചിക്കുന്നത് കര്‍ശന ശിക്ഷയാണ്.…
ഇന്ത്യയുടെ തിരിച്ചടിയിൽ പാകിസ്ഥാന് വലിയ നാശനഷ്ടം സംഭവിച്ചു എന്ന് സൈന്യം അറിയിച്ചു
indian #Pakistan #LatestNews
പാലാരിവട്ടം സംസ്കാര ജങ്ഷനിൽ കത്തിയുമായി യുവാക്കളുടെ പരാക്രമം
കൊച്ചി: നഗരത്തില്‍ അതിക്രമങ്ങള്‍ തുടര്‍ക്കഥയാവുന്നു. കഴിഞ്ഞദിവസം രണ്ടിടങ്ങളിലാണ് പോലീസിനും വാഹനങ്ങള്‍ക്കുമെതിരേ അതിക്രമം നടന്നത്. പാലാരിവട്ടം സംസ്‌കാര ജങ്ഷനില്‍ നടുറോഡില്‍ കത്തിയുമായി പരാക്രമം കാണിച്ച രണ്ടു യുവാക്കള്‍ പോലീസ് കസ്റ്റഡിയിലായി.വ്യാഴാഴ്ച്ച രാത്രി 12.15-ഓടെയാണ് സംഭവം. നാട്ടുകാരുടെ പരാതിയെ തുടര്‍ന്നെത്തിയ പോലീസ് സംഘത്തിന് നേരെയും…
പരീക്ഷയില്‍ തോറ്റതിന് പെണ്‍കുട്ടി ജീവനൊടുക്കി
ജോയിന്‍റ് എന്‍ട്രന്‍സ് എക്സാമിനേഷനില്‍ (ജെ.ഇ.ഇ) തോറ്റതിന് പതിനെട്ടുകാരി ജീവനൊടുക്കി. ഇന്നലെയാണ് ജെ.ഇ.ഇ മെയിന്‍സിന്‍റെ ഫലം പ്രസിദ്ധീകരിച്ചത്. പരീക്ഷയില്‍ തോറ്റതില്‍ മനംനൊന്താണ് അദിതി മിശ്ര എന്ന വിദ്യാര്‍ഥിനി ജീവനൊടുക്കിയതെന്നാണ് പ്രാഥമിക വിവരം. മാതാപിതാക്കളോട് ക്ഷമ ചോദിച്ചുകൊണ്ടുള്ള ഒരു കുറിപ്പും അദിതി താമസിച്ചിരുന്ന ഹോസ്റ്റല്‍…
അച്ഛന്‍ അമ്മയുടെ തല ഭിത്തിയോടു ചേര്‍ത്ത് ഇടിച്ചത് കണ്ടു പരാതി നല്‍കി മകള്‍ സംസ്‌കരിച്ച മൃതദേഹം പുറത്തെടുത്തു
ചേര്‍ത്തലയില്‍ വീട്ടിലെ ഗോവണിയില്‍ നിന്ന് വീണതിനെ തുടര്‍ന്ന് സ്ത്രീ മരിച്ച സംഭവത്തില്‍ നിഗൂഢത. ചേര്‍ത്തല നഗരസഭ 29-ാം വാര്‍ഡ് പണ്ടകശാലപ്പറമ്ബില്‍ സജി (46) ആണ് കഴിഞ്ഞ ഞായറാഴ്ച മരിച്ചത്.സജിയുടേത് കൊലപാതകമാണെന്ന സംശയത്തിലാണ് പൊലീസ്. സജിയുടെ മകള്‍ മീഷ്മ നല്‍കിയ പരാതിയാണ് സംശയങ്ങള്‍ക്കു…










