Category: News

തിരുവനന്തപുരം നഗരത്തിലെ എസ്എഫ്‌ഐ മാത്രം മതി ആര്‍ഷോ

കേരളാ സര്‍വ്വകലാശാല ആസ്ഥാനത്ത് ഇന്നും എസ്എഫ്‌ഐ പ്രതിഷേധം. പുതിയ വിദ്യാര്‍ഥി യൂണിയനെ സത്യപ്രതിഞ്ജ ചെയ്യാന്‍ വി സി അനുവദിക്കാത്തതിലും ഇന്നലെത്തെ പൊലീസ് നടപടിയിലും പ്രതിഷേധിച്ചാണ് എസ്എഫ്‌ഐ പ്രതിഷേധം. ബാരിക്കേഡ് തകര്‍ക്കാന്‍ ശ്രമിച്ച പ്രവര്‍ത്തകര്‍ക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. സമാധാനപരമായും മാതൃകാപരമായും…

ലാലി വിൻസെൻ്റിന്റെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി

തിരുവനന്തപുരം: പകുതി വില തട്ടിപ്പ് കേസിൽ കോൺഗ്രസ് നേതാവ് ലാലി വിൻസെന്റിന്റെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി. കണ്ണൂർ ടൗൺ പൊലീസ് രജിസ്റ്റർ ചെയ്ത കേസിലെ മുൻകൂർ ജാമ്യാപേക്ഷയിലാണ് ഹൈക്കോടതിയുടെ നടപടി. അതേസമയം ലാലി വിൻസെന്റിനെതിരായ ആക്ഷേപം ഗൗരവതരമെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. പ്രതി…

അനധികൃത കുടിയേറ്റക്കാരെ സൈനിക വിമാനത്തില്‍ കുറ്റവാളികളെ പോലെ തിരിച്ചയച്ച അമേരിക്കന്‍ നടപടിയില്‍ മൗനം പാലിക്കുന്ന കേന്ദ്രത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി അഭിഭാഷകന്‍ ഹരീഷ് വാസുദേവന്‍

hareeshvasudevan #NarendraModi #DonaldTrump #america #indians

എക്സിറ്റ് പോളിലെ BJP തരം​ഗം ഡൽഹിയിലെ യഥാർഥ വിധിയെന്ത്

യമുനയും രാമായണവുമടക്കം വിഷയങ്ങള്‍, ആരോപണപ്രത്യാരോപണങ്ങള്‍, എ.എ.പി എം.എല്‍മാരുടെ രാജി, കൊണ്ടു കൊടുത്തും ത്രികോണപോരാട്ടം കണ്ട തിരഞ്ഞെടുപ്പ് പ്രചാരണത്തിനൊടുക്കമാണ് ഡല്‍ഹി വിധിയെഴുതിയത്. 60.2%-മാണ് പോളിങ്. പോളിങ് ശതമാനത്തിലെ കുറവ് ആര്‍ക്കനുകൂലമാണെന്നറിയാനുള്ള കാത്തിരിപ്പിലാണ് രാഷ്ട്രീയകേന്ദ്രങ്ങള്‍. വിധിയെഴുത്തിന് പിന്നാലെ നിരനിരയായി പുറത്തുവന്ന എക്‌സിറ്റ്‌പോള്‍ ഫലങ്ങള്‍ ബി.ജെ.പിക്ക്…

കാക്കനാട് കാര്‍ സര്‍വ്വീസ് സെൻ്ററിൽ തീപിടിത്തം

കൊച്ചി: കാക്കനാട് കാര്‍ സര്‍വ്വീസ് സെന്ററില്‍ തീപിടിത്തം. കൈപ്പടമുകളിലുള്ള കാര്‍ സര്‍വ്വീസ് സെന്ററിനാണ് തീപിടിച്ചത്. ഫയര്‍ഫോഴ്‌സ് എത്തി തീ അണയ്ക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. രണ്ട് ഫയര്‍ഫോഴ്‌സ് യൂണിറ്റുകളാണ് സ്ഥലത്തുള്ളത്. സര്‍വ്വീസ് സെന്ററിന് പിന്‍വശത്ത് പാഴ്‌വസ്തുക്കള്‍ സൂക്ഷിച്ച സ്ഥലത്താണ് തീപിടിത്തം ഉണ്ടായത്. ജീവനക്കാര്‍…