ഗൾഫ് സർവീസുകൾ റദ്ദാക്കി എയർ ഇന്ത്യയും ഇൻഡിഗോയും; യാത്രക്കാർ ദുരിതത്തിൽ
ഇന്ത്യയും ഇൻഡിഗോയും തങ്ങളുടെ ഗൾഫ് സർവീസുകൾ റദ്ദാക്കി. യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷ കണക്കിലെടുത്താണ് ഈ തീരുമാനമെന്ന് വിമാനക്കമ്പനികൾ അറിയിച്ചു. ഇറാൻ-ഇസ്രയേൽ വ്യോമപാതകൾ അടച്ചതോടെ ദുബായ്, അബുദാബി, കുവൈത്ത്, ദോഹ തുടങ്ങിയ പ്രധാന നഗരങ്ങളിലേക്കുള്ള വിമാനങ്ങൾ കൂട്ടത്തോടെ മുടങ്ങി. സാഹചര്യം വിലയിരുത്തിക്കൊണ്ടിരിക്കുകയാണെന്നും വരുംദിവസങ്ങളിൽകൂടുതൽ…









