സത്യം മറനീക്കി പുറത്തുവരും: കുഴൽനാടൻ
ഹൈക്കോടതി ഉത്തരവിനെ തുടർന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ വീട്ടിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) റെയ്ഡ് നടത്തുന്നതെന്നും അതിനെ രാഷ്ട്രീയ പ്രേരിതമെന്ന് പറയുന്നതിൽ അർത്ഥമില്ലെന്നും മാത്യു കുഴൽനാടൻ എംഎൽഎ. സ്വാഭാവികമായ നിയമനടപടികൾ ഉണ്ടാകുമ്പോൾ എന്തിനാണ് വെപ്രാളപ്പെടുന്നതെന്ന് ചോദിച്ച അദ്ദേഹം, മുൻപ് തനിക്കെതിരെ സംസ്ഥാന…










