കേസിന് പിന്നില്‍ ഉറപ്പായും ആരോ ഉണ്ട് വിട്ട് കളയാന്‍ തയ്യാറല്ലെന്ന് ശ്വേത മേനോന്‍
അശ്ലീല ചിത്രത്തില്‍ അഭിനയിച്ച് പണം സമ്പാദിച്ചെന്ന തനിക്കെതിരായ കേസില്‍ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് ആരോപിച്ച് നടിയും ‘അമ്മ’ പ്രസിഡന്റുമായ ശ്വേത മേനോന്‍. കേസിന് പിന്നില്‍ ഉറപ്പായും ആരോ ഉണ്ടെന്നും വിട്ട് കളയാന്‍ തയ്യാറല്ലെന്നും ശ്വേത മേനോന്‍പറഞ്ഞു. കേസുമായി മുന്നോട്ട് പോകുമെന്നും കേസെടുത്തപ്പോള്‍ ആദ്യം…