E1 മേഖലയിൽ 1,200-ലധികം വസതികൾ നിർമ്മിക്കാൻ ഇസ്രായേൽ ടെൻഡർ വിളിച്ചു: ഫലസ്തീൻ രാഷ്ട്ര രൂപീകരണത്തിന് തിരിച്ചടിയെന്ന് കടുത്ത ആശങ്ക
ജെറുസലേം: കിഴക്കൻ ജെറുസലേമിനും വെസ്റ്റ് ബാങ്കിനും ഇടയിലുള്ള തന്ത്രപ്രധാനമായ E1 മേഖലയിൽ 1,200-ലധികം പുതിയ ഭവന യൂണിറ്റുകൾ നിർമ്മിക്കുന്നതിനായുള്ള ടെൻഡർ ക്ഷണിച്ച് ഇസ്രായേൽ ഭവന മന്ത്രാലയം. ആകെ അനുമതി ലഭിച്ച 3,401 ഭവന യൂണിറ്റുകളിൽ ഒന്നാം ഘട്ടമെന്ന നിലയിലാണ് 1,234 വീടുകളുടെ…










