നടിയെ ആക്രമിച്ച കേസ്: ശിക്ഷ റദ്ദാക്കണമെന്ന രണ്ടാം പ്രതിയുടെ അപ്പീൽ ഇന്ന് ഹൈക്കോടതിയിൽ
നടിയെ ആക്രമിച്ച കേസിൽ ശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് രണ്ടാം പ്രതി മാർട്ടിൻ ആന്റണി നൽകിയ അപ്പീൽ ഹൈക്കോടതി ഇന്ന് പരിഗണിക്കും . എട്ടാം പ്രതി ദിലീപിന് ലഭിച്ച ഇളവുകൾ തനിക്കും ബാധകമാണെന്നാണ് മാർട്ടിന്റെ വാദം . അതേസമയം, ദിലീപ് സമർപ്പിച്ച കോടതിയലക്ഷ്യ…









