നാറ്റോയ്ക്കും ഗ്രീൻലാൻഡിനും ട്രംപിന്റെ മുന്നറിയിപ്പ്
ഇറാനെതിരായ യുദ്ധത്തിൽ അമേരിക്കയെ പിന്തുണയ്ക്കാത്ത നാറ്റോ സഖ്യത്തിനെതിരെ ഡോണൾഡ് ട്രംപ് രൂക്ഷവിമർശനം ഉന്നയിച്ചു. തങ്ങൾക്ക് ആവശ്യമുള്ളപ്പോൾ നാറ്റോ കൂടെയുണ്ടായിരുന്നില്ലെന്ന് കുറ്റപ്പെടുത്തിയ ട്രംപ്, ആർട്ടിക് മേഖലയിലെ തന്ത്രപ്രധാനമായ ഗ്രീൻലാൻഡിനെ പരാമർശിച്ച് ഭീഷണി മുഴക്കുകയും ചെയ്തു. ട്രൂത്ത് സോഷ്യലിലൂടെയായിരുന്നു അദ്ദേഹത്തിന്റെ ഈ പ്രതികരണം. പശ്ചിമേഷ്യൻ…










