ഉപരോധം മറികടക്കാൻ ഇറാൻ-പാക് കൂട്ടുകെട്ട്; 6 പുതിയ വ്യാപാര പാതകൾ തുറന്നു
അമേരിക്കൻ നാവിക ഉപരോധം മറികടക്കാൻ ഇറാന് സഹായവുമായി പാകിസ്ഥാൻ രംഗത്ത്. സമുദ്രവ്യാപാരം തടസ്സപ്പെട്ടതിനെത്തുടർന്ന് ചരക്കുനീക്കത്തിനായി ആറ് പുതിയ കരമാർഗ്ഗങ്ങളാണ് പാകിസ്ഥാൻ തുറന്നുകൊടുത്തത്. ഇതുവഴി മൂവായിരത്തിലധികം ചരക്ക് കണ്ടെയ്നറുകൾ ഇറാനിലേക്ക് നീങ്ങിത്തുടങ്ങിയതായി ഏജൻസി റിപ്പോർട്ട് ചെയ്തു. കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ഇറാന്…










