അഴിമതിക്കേസിൽ ലാലു പ്രസാദ് യാദവ് കുറ്റക്കാരൻ കോടതി വിധിയിൽ രൂക്ഷവിമർശനം
ജോലിക്ക് ഭൂമി അഴിമതിക്കേസിൽ ലാലു പ്രസാദ് യാദവിനും കുടുംബത്തിനും തിരിച്ചടി. ലാലു പ്രസാദ്, ഭാര്യ റാബ്‌റി ദേവി, മക്കളായ തേജസ്വി, തേജ്പ്രതാപ് തുടങ്ങി കുടുംബാംഗങ്ങൾക്കെതിരെ ഡൽഹി റോസ് അവന്യൂ കോടതി കുറ്റം ചുമത്തി. ലാലു റെയിൽവേ മന്ത്രിയായിരുന്നപ്പോൾ നിയമനങ്ങൾക്ക് പകരം ഭൂമി…









