2026 പുതുവർഷത്തെ വരവേറ്റ് കേരളം
2026 പുതുവർഷത്തെ കൊച്ചിയും തിരുവനന്തപുരവും കോഴിക്കോടും ആവേശത്തോടെ വരവേറ്റു. ഫോർട്ട് കൊച്ചിയിൽ നടന്ന ആഘോഷത്തിൽ രണ്ടു ലക്ഷത്തിലധികം ആളുകൾ പങ്കെടുത്തു; ചരിത്രത്തിലാദ്യമായി വെളി ഗ്രൗണ്ടിലും പരേഡ് മൈതാനത്തുമായി രണ്ട് പാപ്പാഞ്ഞികളെയാണ് ഇത്തവണ കത്തിച്ചത്. കനത്ത സുരക്ഷാ ക്രമീകരണങ്ങൾക്കിടയിലായിരുന്നു ആഘോഷങ്ങൾ നടന്നത്. 2026…









