ഇറാൻ തീർന്നു;ഇനി ശത്രു ഡെമോക്രാറ്റുകൾ’: ട്രംപ്
പശ്ചിമേഷ്യയിൽ യുദ്ധം രൂക്ഷമായിരിക്കുന്നതിനിടെ, ഇറാൻ ഒരു ശക്തിയെന്ന നിലയിൽ ‘അവസാനിച്ചു’ എന്ന് അവകാശപ്പെട്ട് മുൻ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് രംഗത്തെത്തി. തൻ്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ‘ട്രൂത്ത് സോഷ്യലിൽ’ പങ്കുവെച്ച പോസ്റ്റിലാണ് ട്രംപിന്റെ ഈ വിവാദ പരാമർശം.ഇറാന്റെ ഭീഷണി അവസാനിച്ചതോടെ,…










