ദക്ഷിണേന്ത്യയിൽ നിന്ന് ഒൻപത് കേന്ദ്ര മന്ത്രിമാർ ? ബിജെപി തെക്കേ ഇന്ത്യയിലേക്ക് വല വിരിക്കുമ്പോൾ
മോദി മന്ത്രിസഭയിൽ ദക്ഷിണേന്ത്യയുടെ പ്രതിനിധികളായുള്ളത് ഒൻപത് മന്ത്രിമാർ. എന്താകും കേരളത്തിലെ സഹമന്ത്രിമാരുടെ ദൗത്യം? കേരളത്തിൽ ആദ്യമായി അക്കൗണ്ട് തുറക്കാൻ ആയതിനാൽ സംസ്ഥാനത്തെ സംഘടനാ പ്രവർത്തനങ്ങൾ ബിജെപി ശക്തമാക്കും. ക്രിസ്ത്യൻ വോട്ടർമാരെയും സ്വാധീനിക്കുംമോദി സർക്കാരിൻെറ മൂന്നാം ടേമിൽ ദക്ഷിണേന്ത്യയിൽ നിന്ന് ഒൻപത് മന്ത്രിമാരാണ്…