ആദ്യ ടി20യില്‍ ഇംഗ്ലണ്ടിനെതിരായ മിന്നുന്ന സെഞ്ച്വറിയാണ് താരത്തിന് റാങ്കിങ്ങില്‍ തുണയായത്
Cricket #indiancricketteam #IndianWomenCricket smritimandhana #ICC
സഞ്ജുവിലുള്ള താൽപ്പര്യം സ്ഥിരീകരിച്ച് ചെന്നൈ
രാജസ്ഥാൻ റോയൽസിന്റെ ക്യാപ്റ്റനും മലയാളി വിക്കറ്റ് കീപ്പർ ബാറ്ററുമായ സഞ്ജു സാംസണിന്റെ കൂടുമാറ്റമാണ് കൂടുതൽ ചർച്ചയാവുന്നത്. താരം ഐപിഎല്ലിന്റെ അടുത്ത സീസണിൽ രാജസ്ഥാൻ വിട്ട് ചെന്നൈ സൂപ്പർ കിങ്സിലേക്ക് കൂടുമാറാനുള്ള സാധ്യതയാണ് പലരും പറഞ്ഞുകേൾക്കുന്നത്.ഇതുമായി ബന്ധപ്പെട്ട ഊഹാപോഹങ്ങളും പരക്കാൻ തുടങ്ങിയിട്ട് ദിവസങ്ങൾ…
ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിനുള്ള ഇന്ത്യയുടെ സാധ്യതാ ഇലവന്‍
ബര്‍മിംഗ്ഹാം: ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന് ബര്‍മിംഗ്ഹാമില്‍ നാളെ തുടക്കമാകുമ്പോള്‍ ജസ്പ്രീത് ബുമ്ര ഇന്ത്യയുടെ പ്ലേയിംഗ് ഇലവനിനിലുണ്ടാകുമോ എന്ന ആകാംക്ഷയിലാണ് ആരാധകര്‍. രണ്ടാം ടെസ്റ്റിനും മൂന്നാം ടെസ്റ്റിനുമിടയില്‍ മൂന്ന് ദിവസത്തെ ഇടവേള മാത്രമെയുള്ളൂവെന്നതിനാല്‍ ബുമ്രയെ രണ്ടാം ടെസ്റ്റില്‍ കളിപ്പിക്കണോ എന്ന കാര്യത്തില്‍…
ഇംഗ്ലണ്ടിനെതിരെ രണ്ടാം ടെസ്റ്റിന് മുന്നോടിയായി രണ്ട് അതിഥി താരങ്ങള്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാംപില്‍
ബെര്‍മിംഗ്ഹാം: ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിനൊരുങ്ങുന്ന ഇന്ത്യന്‍ ടീമിന്റെ പരിശീലനത്തിന് രണ്ട് അതിഥി താരങ്ങളും. ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലിന്റെ ആവശ്യപ്രകാരമാണ് അതിഥി താരങ്ങള്‍ പന്തെറിയാന്‍ എത്തിയത്. ലീഡ്‌സ് ടെസ്റ്റില്‍ അഞ്ച് വിക്കറ്റ് തോല്‍വി നേരിട്ട ഇന്ത്യ ബര്‍മിംഗ്ഹാമില്‍ ശക്തമായി തിരിച്ചടിക്കാനുള്ള ഒരുക്കത്തിലാണ്. കോച്ച്…
സഞ്ജുവിനെ സ്വന്തമാക്കാന്‍ ചെന്നൈ സൂപ്പർ കിങ്സ് ഒരുങ്ങുന്നുവെന്ന് നേരത്തേ തന്നെ റിപ്പോര്‍ട്ടുകളുണ്ട്
SanjuSamson #RajasthanRoyals #ipl #cricket
സമൂഹമാധ്യമത്തിൽ പങ്കുവച്ച കുറിപ്പിൽ പ്രസന്ന ചർച്ചകളിലുള്ള താരങ്ങളുടെ പേരുകൾ വെളിപ്പെടുത്തിയിട്ടില്ലെങ്കിലും, ടോപ് ഓർഡർ വിക്കറ്റ് കീപ്പർ ബാറ്റർ സഞ്ജു സാംസണാണെന്നാണ് സൂചന
SanjuSamson #chennaisuperkings #ipl #ipl2026
മുംബൈയിലെ എംഐജി ക്ലബ്ബിനെ നയിച്ചിരുന്ന കാലത്ത് അടുത്ത സുഹൃത്തു കൂടിയായ അർജുനോട് ദേഷ്യപ്പെടാൻ ധൈര്യമുണ്ടായിരുന്നില്ലെന്ന് പൃഥ്വി ഷാ
PrithviShaw #ArjunTendulkar #Cricket
സഞ്ജു സാംസൺ, വിഘ്നേഷ് പുത്തൂർ, ജലജ് സക്സേന കേരള ക്രിക്കറ്റ് ലീഗ് താരലേലത്തിന് ഇക്കുറി താരനിര, ലേലം ജൂലൈ
തിരുവനന്തപുരം ∙ കേരള ക്രിക്കറ്റ് ലീഗിലേക്കുള്ള (കെസിഎൽ) താര ലേലത്തിൽ ഇത്തവണ ഇരുപതോളം കളിക്കാർക്കു പുതിയതായി അവസരം ലഭിക്കും. ആകെ 168 താരങ്ങളാണ് ജൂലൈ 5 ന് നടക്കുന്ന ലേലത്തിൽ 3 വിഭാഗങ്ങളിലായി പങ്കെടുക്കുക. രഞ്ജി ട്രോഫി ഉൾപ്പെടെ ദേശീയ തലത്തിലെ…










