ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പര നേടിയശേഷം കിരീടമെടുക്കാന്‍ മറന്ന് ടീം ഇന്ത്യ
അഹമ്മദാബാദ്: ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയും തൂത്തുവാരിയശേഷം ഫോട്ടോ ഷൂട്ടും പൂര്‍ത്തിയാക്കിയശേഷം ഇന്ത്യൻ ടീമിന് സംഭവിച്ചത് വലിയ അമളി. അഹമ്മദാബാദില്‍ നടന്ന മൂന്നാം മത്സരത്തില്‍ 142 റണ്‍സിന്‍റെ കൂറ്റന്‍ ജയം നേടിയാണ് ഇന്ത്യ ഏകദിന പരമ്പര 3-0ന് തൂത്തുവാരിയത്. പരമ്പര ജേതാക്കള്‍ക്കുള്ള കിരീടം…









