Category: Sports

നൂറാം ടെസ്റ്റ് മത്സരത്തോടെ വിരമിക്കാന്‍ തീരുമാനിച്ചിരുന്നു

ചെന്നൈ: നൂറാം ടെസ്റ്റ് മത്സരത്തോടെ വിരമിക്കാൻ ആലോചിച്ചിരുന്നതായി ഇന്ത്യൻ മുന്‍ താരം ആർ.അശ്വിൻ. ചെന്നൈ സൂപ്പർ കിംഗ്സ് സംഘടിപ്പിച്ച പുസ്തകപ്രകാശന ചടങ്ങിലായിരുന്നു അശ്വിന്‍റെ വെളിപ്പെടുത്തൽ. ധോണിയും സിഎസ്കെ പരിശീലകരും ചടങ്ങില്‍ പങ്കെടുത്തിരുന്നു. ഇംഗ്ലണ്ടിനെതിരെ ധരംശാലയിലാണ് അശ്വിന്‍ നൂറാം ടെസ്റ്റ് കളിച്ചത് .തന്‍റെ…

ഇന്ത്യൻ ടീമിൽ ഉടൻ തിരിച്ചെത്തും പ്രതീക്ഷയോടെ കരുൺ നായർ

ഇന്ത്യൻ ടെസ്റ്റ് ടീമിൽ ഉടൻ തിരിച്ചെത്താനാവുമെന്ന പ്രതീക്ഷയിൽ വിദർഭ ക്രിക്കറ്റ് താരം കരുൺ നായർ. ‘ഇന്ത്യയുടെ ടെസ്റ്റ് ടീമിലേക്ക് ഞാൻ ഒരുപാട് അടുത്തിരിക്കുന്നു. ഇതാണ് എന്റെ മനസ് പറയുന്നത്. എന്നാൽ ഇപ്പോൾ ഐപിഎല്ലിനെക്കുറിച്ച് മാത്രമാണ് ഞാൻ ചിന്തിക്കുന്നത്. എല്ലാ മത്സരത്തിലും തന്റെ…

ചാംപ്യൻസ് ട്രോഫി 2025 ലെ മിന്നും ജയത്തിന് ശേഷം ഇംഗ്ലണ്ടിനെതിരെ വരാനിരിക്കുന്ന ടെസ്റ്റ് പരമ്പരയിൽ രോഹിത് ശർമ ക്യാപ്റ്റനായി തുടരുമെന്ന് റിപ്പോർട്ട്

rohitsharma #indiancricketteam #englandcricket #ChampionsTrophy #cricket

സഞ്ജു ഫിറ്റ്‌നെസ് വീണ്ടെടുത്തു ആശങ്ക വിക്കറ്റ് കീപ്പിംഗില്‍

ജയ്പൂര്‍: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ രാജസ്ഥാന്‍ റോയല്‍സിനും ആരാധകര്‍ക്കും ആശ്വാസമായി മലയാളി താരം സഞ്ജു സാംസണ്‍ തിരിച്ചെത്തുന്നു. ബാറ്റിംഗില്‍ ഫിറ്റ്‌നസ് ടെസ്റ്റ് പാസായ താരം കീപ്പിങ്ങില്‍ ദേശീയ ക്രിക്കറ്റ് അക്കാദമിയുടെ തീരുമാനത്തിനായി കാത്തിരിക്കുകയാണ്. ക്യാപ്റ്റന്‍ കൂടിയായ സഞ്ജു കളത്തിലിറങ്ങുന്നതോടെ രാജസ്ഥാന്റെ കിരീട…

മുംബൈ ഇന്ത്യന്‍സ് ഇന്ന് വനിതാ പ്രീമിയര്‍ ലീഗ് ഫൈനല്‍ മലയാളി താരങ്ങള്‍ നേര്‍ക്കുനേര്‍

മുംബൈ: വനിതാ പ്രീമിയര്‍ ലീഗില്‍ മുംബൈ ഇന്ത്യന്‍സ്, ഡല്‍ഹി ക്യാപിറ്റല്‍സ് കിരീട പോരാട്ടം. വൈകിട്ട് എട്ടിന് മുംബൈയിലാണ് മത്സരം. മുംബൈ ഇന്ത്യന്‍സ്, ഡല്‍ഹി ക്യാപിറ്റല്‍സ്. വനിതാ പ്രീമിയര്‍ ലീഗിലെ കരുത്തുറ്റ ടീമുകളാണ് ഇരുവരും. ആദ്യ സീസണില്‍ കിരീടം നേടിയ മുംബൈ വീണ്ടും…

രോഹിത് ശർമ ടെസ്റ്റ് ടീം ക്യാപ്റ്റനായി തുടരും

ഇന്ത്യൻ ടെസ്റ്റ് ടീമിന്റെ ക്യാപ്റ്റനായി രോഹിത് ശർമ തുടരും. ഇംഗ്ലണ്ട് പര്യടനത്തിലും രോഹിത് തന്നെ ടീമിനെ നയിക്കും. രോഹിത് തുടരാൻ ബിസിസിഐ സമ്മതം മൂളി എന്നാണ് റിപ്പോർട്ടുകൾ. ചാമ്പ്യൻസ് ട്രോഫിക്ക് ശേഷം താന്‍ വിരമിക്കുമെന്ന അഭ്യുഹങ്ങള്‍ക്ക് രോഹിത് ശര്‍മ മറുപടി പറഞ്ഞിരുന്നു.…