കോഹ്ലി ഫാൻസ് ക്ഷമിക്കണം ഇത്തവണ RCB അവസാന സ്ഥാനക്കാരാകും
ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 18-ാം സീസണിലേക്ക് റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു പ്രതീക്ഷയോടെയാണ് പ്രവേശിക്കുന്നത്. മൂന്ന് ഐപിഎൽ ഫൈനലുകൾ കളിച്ചിട്ടും കിരീടം നേടാൻ കഴിയാത്ത കോഹ്ലിയും സംഘവും ഇത്തവണയെങ്കിലും കിരീട ദാഹത്തിന് അറുതിവരുത്താൻ കഴിയുമെന്ന പ്രതീക്ഷയിലാണ്. എന്നാൽ ഈ പ്രതീക്ഷകളെ ഞെട്ടിച്ചുകൊണ്ടാണ് ഓസീസ്…










