എല്ലാ ഫോര്‍മാറ്റിലും പന്തുകൊണ്ട് സെഞ്ച്വറിയടിച്ച് ഷഹീന്‍ അഫ്രീദി ചരിത്രം കുറിച്ച ആദ്യ പാക് താരം
ക്രിക്കറ്റില്‍ ചരിത്രനേട്ടം കുറിച്ച് പാകിസ്താന്റെ സൂപ്പര്‍ പേസര്‍ ഷഹീന്‍ ഷാ അഫ്രീദി. ക്രിക്കറ്റിന്റെ മൂന്ന് ഫോര്‍മാറ്റുകളിലും 100 വിക്കറ്റുകള്‍ സ്വന്തമാക്കുന്ന ആദ്യ പാക് താരമെന്ന ബഹുമതിയാണ് ഷഹീന്‍ സ്വന്തം പേരിലെഴുതിച്ചേര്‍ത്തത്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ആദ്യ ടി20 മത്സരത്തിലാണ് പാക് പേസര്‍ ചരിത്രം കുറിച്ചത്.…









