Category: Sports

ട്രാവിസ് ഹെഡിന് സെഞ്ചുറി ഓസീസ് മികച്ച സ്‌കോറിലേക്ക്

രണ്ടാം ടെസ്റ്റില്‍ ആദ്യ ഇന്നിങ്‌സില്‍ ഓസ്‌ട്രേലിയ മികച്ച സ്‌കോറിലേക്ക്. നിലവിൽ ആറ് വിക്കറ്റ് നഷ്ടത്തില്‍ 291 റണ്‍സ് എന്ന നിലയിലാണ് ഓസീസ്. 121 റൺസുമായി ട്രാവിസ് ഹെഡും 8 റൺസുമായി കമ്മിൻസും പുറത്താകാതെ നിൽക്കുന്നു. 132 പന്തില്‍ 121 റണ്‍സ് നേടിയ…

തുടർച്ചയായ 12 യോർക്കർ ബ്ലഡി ഹെൽ ഇങ്ങനെയൊന്ന് മുമ്പ് കണ്ടിട്ടില്ല ബുംമ്രയെ കണ്ടെത്തിയ കഥയുമായി ജോൺ റൈറ്റ്

ഇന്ത്യൻ പേസർ ജസ്പ്രീത് ബുംമ്രയെ കണ്ടെത്തിയ കഥ വെളിപ്പെടുത്തി ഇന്ത്യയുടെ മുൻ ബൗളിങ് പരിശീലകനായിരുന്ന ജോണ് റൈറ്റ് രം​ഗത്ത്. ‘2012 ൽ അഹമ്മദാബാദിൽ നടന്ന ആഭ്യന്തര ടി20 യിൽ ആണ് ഞാൻ ആദ്യമായി ബുംമ്രയെ കാണുന്നത്. അന്ന് മുംബൈക്കെതിരെ വ്യത്യസ്ത ശൈലിയിൽ…

രാഹുല്‍ ഓപ്പണറാകും താന്‍ മധ്യനിരയിലേക്കെന്ന് രോഹിത്

അഡ്​ലെയ്ഡ് ടെസ്റ്റില്‍ കെ.എല്‍ രാഹുല്‍ തന്നെ ഓപ്പണറാകുമെന്ന് ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ. താന്‍ മധ്യനിരയിലേക്ക് മാറുമെന്നും വാര്‍ത്താസമ്മേളനത്തില്‍ ക്യാപ്റ്റന്‍ വ്യക്തമാക്കി. അഞ്ച് ടെസ്റ്റുകളുടെ സീരിസില്‍ ഇന്ത്യ 1–0ത്തിന് മുന്നിലാണ്.രണ്ടാം ടെസ്റ്റില്‍ രോഹിത് മടങ്ങിയെത്തുന്നതോടെ കെ.എല്‍ രാഹുല്‍ എത്രാമനായി ഇറങ്ങുമെന്നത് ടീമിലും…

ഇനി വൈകില്ല ആ പന്തുകൾ ഓസീസ് പിച്ചുകളിലും തീയുണ്ടകളാവും തിരിച്ചുവരവിനൊരുങ്ങുന്ന ഷമി

2024 രഞ്ജി ട്രോഫിയിൽ മധ്യപ്രദേശും ബം​ഗാളും തമ്മിൽ നടക്കുന്ന ഒരു മത്സരം. ഇന്ത്യൻ ആഭ്യന്തര ക്രിക്കറ്റിലെ ഒരു സാധാരണ മത്സരമെന്നാണ് കരുതിയത്. പക്ഷേ മത്സരം പുരോ​ഗമിച്ചപ്പോൾ ആ മത്സരം വാർത്തകളിൽ നിറഞ്ഞു. ഒരു വർഷത്തിന്റെ ഇടവേളയിൽ മുഹമ്മദ് ഷമി കളിക്കളത്തിൽ തിരിച്ചെത്തിയിരിക്കുന്നു.…

ഇന്ത്യക്ക് ആശ്വാസം, ഇംഗ്ലണ്ടിനും ന്യൂസിലൻഡിനും തിരിച്ചടി ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പോയന്‍റ് ടേബിളിൽ മാറ്റംക്രൈസ്റ്റ്ചര്‍ച്ച് ടെസ്റ്റില്‍ ഇംഗ്ലണ്ടും

ദുബായ്: ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പോയന്‍റ് ടേബിളില്‍ വീണ്ടും മാറ്റം. ക്രൈസ്റ്റ്ചര്‍ച്ച് ടെസ്റ്റിലെ കുറഞ്ഞ ഓവര്‍ നിരക്കിന്‍റെ പേരില്‍ ഇംഗ്ലണ്ടിന്‍റെയും ന്യൂസിലന്‍ഡിന്‍റെയും പോയന്‍റുകള്‍ വെട്ടിക്കുറച്ചതോടെ അഞ്ചാം സ്ഥാനത്തായിരുന്ന ശ്രീലങ്ക പോയന്‍റ് പട്ടികയില്‍ നാലാം സ്ഥാനത്തേക്ക് ഉയര്‍ന്നു. നാലാം സ്ഥാനത്തായിരുന്ന ന്യൂസിലന്‍ഡ് അഞ്ചാം…

എന്നോട് പറഞ്ഞിട്ടുണ്ട് പക്ഷെ ആരോടും പറയില്ല ഓപ്പണറായി ഇറങ്ങുമോയെന്ന ചോദ്യത്തിന് മറുപടിയുമായി കെ എല്‍ രാഹുൽ

അഡ്‌ലെയ്ഡ്: ഓസ്ട്രേലിയക്കെതിരായ പെര്‍ത്ത് ടെസ്റ്റില്‍ ഓപ്പണറായി ഇറങ്ങി മികവ് കാട്ടിയതോടെ അഡ്‌ലെയ്ഡില്‍ നടക്കുന്ന രണ്ടാം ടെസ്റ്റിലും കെ എൽ രാഹുല്‍ തന്നെ ഓപ്പണറായി ഇറങ്ങണമെന്ന ആവശ്യം ശക്തമാണ്. ക്യാപ്റ്റന്‍ രോഹിത് ശര്‍മ മടങ്ങിവന്ന സാഹചര്യത്തില്‍ അഡ്‌ലെയ്ഡിലും ഓപ്പണറായി ഇറങ്ങുമോ എന്ന ചോദ്യത്തിന്…

ഐ ലീഗില്‍ ഗോകുലം കേരള എഫ്‌സിക്ക് ഇന്ന് ആദ്യ ഹോം മത്സരം എതിരാളികള്‍ ഐ സോള്‍ എഫ്‌സി

ശ്രീനിധി ഡെക്കാനോട് ആവേശം നിറഞ്ഞ മത്സരത്തിനൊടുവില്‍ 3-2 ന്റെ വിജയവും റിയല്‍ കാശ്മീരിനോട് 1-1 സമനിലയും പിടിച്ചെടുത്ത ഗോകുലം കേരള എഫ്‌സി ഐ ലീഗിലെ ആദ്യ ഹോം മത്സരത്തിനായി കോഴിക്കോട് കോര്‍പ്പറേഷന്‍ ഇഎംഎസ് സ്റ്റേഡിയത്തില്‍ ഐസോള്‍ എഫ്‌സിയെ നേരിടും. രാത്രി ഏഴ്…