Category: Sports

ധോണിയാവാൻ നോക്കി റണ്ണൗട്ട് പാഴാക്കേണ്ട അനായാസ വിക്കറ്റ് കളഞ്ഞുകുളിച്ച റിഷഭിന് വിമർശനം രോഹിതിനും അതൃപ്തി

ഇന്ത്യ-ന്യൂസിലാൻഡ് മൂന്നാം ടെസ്റ്റ് മുംബൈയില്‍ പുരോഗമിക്കുകയാണ്. ആദ്യ രണ്ട് മത്സരവും തോറ്റ് പരമ്പര നഷ്ടപ്പെടുത്തിയ ഇന്ത്യക്ക് മൂന്നാം മത്സരം വളരെ നിര്‍ണ്ണായകമാണ്. ആശ്വാസ ജയം തേടിയാണ് ഇന്ത്യ മുംബൈയില്‍ ഇറങ്ങിയിരിക്കുന്നത്. ടോസ് നഷ്ടപ്പെട്ട് ഇന്ത്യ ആദ്യം ബൗളിങ് ചെയ്തപ്പോൾ ന്യൂസിലാൻഡിന്റെ അഞ്ച്…

മുംബൈ ടെസ്റ്റില്‍ ബുമ്രക്ക് വിശ്രമം നല്‍കിയതല്ലെന്ന് ബിസിസിഐ ഓസീസ് പരമ്പരക്ക് മുമ്പ് ആരാധകർക്ക് ആശങ്ക

മുംബൈ: ന്യൂസിലന്‍ഡിനെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ജസ്പ്രീത് ബുമ്രയെ കളിപ്പിക്കാത്തതിനുള്ള കാരണം വ്യക്തമാക്കി ബിസിസിഐയും ക്യാപ്റ്റന്‍ രോഹിത് ശര്‍മയും. ആദ്യ രണ്ട് ടെസ്റ്റും തോറ്റ് ഇന്ത്യക്ക് പരമ്പര നഷ്ടമായതിനാൽ ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരക്ക് മുമ്പ് ബുമ്രക്ക് വിശ്രമം അനുവദിക്കുമെന്നായിരുന്നു ഇന്നലെ പുറത്തുവന്ന…

ബട്ട്ലർ ഇല്ലെങ്കിലും സാരമില്ല രാജസ്ഥാന്റെ ഇന്നിങ്‌സ് പടുത്തുയർത്താൻ ജയ്സ്വാളിനൊപ്പം ഓപ്പണിങിൽ സഞ്ജുവെത്തും

ഐപിഎൽ പുതിയ സീസണിന്റെ റീട്ടെൻഷൻ ലിസ്റ്റ് പുറത്ത് വന്നതോടെ ഓരോ ടീമിന്റെയും പുതിയ പദ്ധതി എങ്ങനെയാവുമെന്ന ആകാംഷയിലാണ് ആരാധകർ. ഓപ്പണിങ് ബാറ്റർ ജോസ് ബട്‍ലർ രാജസ്ഥാൻ റോയൽസ് ടീമിൽ നിന്നും പുറത്തായതോടെ പകരം ഓപ്പണിങ് സ്ഥാനത്ത് ആരാവുമെന്ന ചോദ്യമാണ് ആരാധകർ ഉയർത്തുന്നത്.…

കേശവ് മഹാരാജും മുത്തുസാമിയും തിളങ്ങി ബംഗ്ലാദേശിനെതിരെ ടെസ്റ്റ് പരമ്പര ദക്ഷിണാഫ്രിക്ക തൂത്തുവാരി

ധാക്ക: ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പര തൂത്തുവാരി ദക്ഷിണാഫ്രിക്ക. ചാറ്റോഗ്രാമില്‍ നടന്ന രണ്ടാം ടെസ്റ്റില്‍ ഇന്നിംഗ്‌സിനും 273 റണ്‍സിനുമായിരുന്നു ബംഗ്ലാദേശിന്റെ തോല്‍വി. ഇതോടെ രണ്ട് മത്സരങ്ങളുടെ പരമ്പര ദക്ഷണാഫ്രിക്ക തൂത്തുവാരുകയായിരുന്നു. സ്‌കോര്‍: ദക്ഷിണാഫ്രിക്ക 575/6 ഡി. ബംഗ്ലാദേശ് 159 & 143. ദക്ഷിണാഫ്രിക്ക…

കിരീട ഭാഗ്യമില്ല, ജയത്തെക്കാള്‍ കൂടുതല്‍ തോല്‍വികൾ ആര്‍സിബി ക്യാപ്റ്റൻ സ്ഥാനത്ത് വിരാട് കോലിയുടെ റെക്കോര്‍ഡ്

ബെംഗളൂരു: അടുത്ത ഐപിഎല്ലില്‍ വിരാട് കോലി വീണ്ടും ആര്‍സിബി ക്യാപ്റ്റനാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. കോലിയുടെ ആവശ്യപ്രകാരമാണ് വീണ്ടും ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് പരിഗണിക്കുന്നത് എന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.ഐപിഎല്ലില്‍ എം എസ് ധോണിയും രോഹിത് ശര്‍മയും കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ മത്സരങ്ങളില്‍ നായകാനായ താരമാണ് വിരാട്…

ടെസ്റ്റ് റാങ്കിംഗ് ബുമ്ര വീണു ഒന്നാം സ്ഥാനത്തിന് പുതിയ അവകാശി ജയ്‌സ്വാളിന് നേട്ടം രോഹിത്തിന് നഷ്ടം

ദുബായ്: ഐസിസി ടെസ്റ്റ് ബാറ്റര്‍മാരുടെ പട്ടികയില്‍ നേട്ടമുണ്ടാക്കി ഇന്ത്യന്‍ ഓപ്പണര്‍ യശസ്വി ജയ്്‌സ്വാള്‍. ഒരു സ്ഥാനം മെച്ചപ്പെടുത്തിയ താരം മൂന്നാം സ്ഥാനത്തേക്ക് കയറി. ആദ്യ പത്തില്‍ മറ്റ് ഇന്ത്യന്‍ താരങ്ങളാരുമില്ല. ഇംഗ്ലണ്ട് താരം ജോ റൂട്ട് ഒന്നാമത് തുടരുന്നു. ഇന്ത്യക്കെതിരെ പരമ്പര…

സഞ്ജു സാംസൺ എന്നൊരു മലയാളി താരമുണ്ട് ഞാൻ കാണാൻ ഇഷ്ടപ്പെടുന്ന താരം റിക്കി പോണ്ടിങ്

മലയാളി താരം സഞ്ജു സാംസണെ പ്രശംസിച്ച് ഓസ്ട്രേലിയൻ മുൻ ക്രിക്കറ്റർ റിക്കി പോണ്ടിങ്. ഈ തലമുറയിലെ ഇഷ്ടപ്പെട്ട ക്രിക്കറ്റ് താരം ആരെന്ന ചോദ്യത്തിനാണ് റിക്കി പോണ്ടിങ്ങിന്റെ മറുപടി. ഞാൻ എപ്പോഴും കാണാൻ ഇഷ്ടപ്പെടുന്ന മനോഹരമായ ബാറ്ററാണ് സഞ്ജു.സ‍ഞ്ജു സാംസൺ എന്നൊരു താരം…

പെനാല്‍റ്റി നഷ്ടപ്പെടുത്തി ക്രിസ്റ്റ്യാനോ ഒരു കുട്ടിയുടെ ഫോണും തകര്‍ത്തു

ഇഞ്ചുറി ടൈമില്‍ ലഭിച്ച പെനാല്‍റ്റി കിക്ക് വലയിലാക്കാനാവാതെ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. അല്‍ നസറിന്റെ അല്‍ താവൗണിന് എതിരായ കിങ്സ് കപ്പ് മത്സരത്തിലാണ് പെനാല്‍റ്റി കിക്ക് എടുത്ത ക്രിസ്റ്റ്യാനോയ്ക്ക് ലക്ഷ്യം തെറ്റിയത്. 1-0ന് പിന്നില്‍ നില്‍ക്കുമ്പോള്‍ ലഭിച്ച പെനാല്‍റ്റി ലക്ഷ്യം കണ്ടില്ലെന്ന് മാത്രമല്ല,…

ഇന്ത്യയെ സ്വന്തം മണ്ണിൽ തോൽപ്പിക്കാൻ കഴിയും ന്യൂസിലാൻഡ് അത് തെളിയിച്ചെന്ന് ടിം സൗത്തി

ഇന്ത്യയെ സ്വന്തം മണ്ണിൽ തോൽപ്പിക്കാൻ കഴിയുമെന്ന് ന്യൂസിലാൻഡ് തെളിയിച്ചതായി പേസർ ടിം സൗത്തി. ‘ഏതൊരു ടീമിനും ഏറ്റവും അധികം ബുദ്ധിമുട്ടുള്ള സാഹചര്യമാണ് ഇന്ത്യയിലേത്. വർഷങ്ങളായി ക്രിക്കറ്റ് കളിക്കുന്നതിന്റെ അനുഭവസമ്പത്ത് ഉപയോ​ഗിച്ചാണ് ഞാൻ ഇത് പറയുന്നത്. ഇന്ത്യയ്ക്ക് പുറമെ ഓസ്ട്രേലിയയിലും ഏതൊരു ടീമിനും…

രഞ്ജി ട്രോഫിയിലും പൂജാരയ്ക്കും രഹാനെയ്ക്കും നിരാശ തന്നെ റെയിൽവേസിനെതിരെ സൗരാഷ്ട്രക്ക് ഞെട്ടിക്കുന്ന തോല്‍വി

രാജ്കോട്ട്: ഓസ്ട്രേലിയൻ പര്യടനത്തിനുള്ള ഇന്ത്യൻ ടീമില്‍ ഇടം ലഭിക്കാതിരുന്നതിന് പിന്നാലെ രഞ്ജി ട്രോഫിയില്‍ നിരാശപ്പെടുത്തി ഇന്ത്യൻ സീനിയര്‍ താരങ്ങളായ ചേതേശ്വര്‍ പൂജാരയും അജിങ്ക്യാ രഹാനെയും. റെയില്‍വെസിനെതിരായ രഞ്ജി ട്രോഫി മത്സരത്തില്‍ പൂജാര രണ്ട് ഇന്നിംഗ്സിലും രണ്ടക്കം കാണാതെ പുറത്തായപ്പോള്‍ സൗരഷ്ട്ര റെയില്‍വെസിനെതിരെ…