രഞ്ജി ട്രോഫി ഫൈനലിൽ കേരളത്തിനായി സഞ്ജുസാംസൺ തിരികെയെത്തുമോ
രഞ്ജി ട്രോഫി ടൂർണമെന്റിൽ ചരിത്രത്തിലാദ്യമായി ഫൈനലിലേക്ക് കടന്ന കേരളം കലാശപ്പോരിൽ ഏറ്റുമുട്ടുക വിദർഭയെയാണ്. സെമി ഫൈനലില്‍ ഗുജറാത്തിനെതിരെ ആദ്യ ഇന്നിങ്സിൽ രണ്ട് റണ്‍സ് ലീഡെടുത്തതിന് പിന്നാലെയാണ് കേരളം ഫൈനല്‍ കളിക്കാന്‍ യോഗ്യത നേടിയത്. അവിശ്വസനീയമായിരുന്നു വിദർഭയുടെ ആ പത്താം വിക്കറ്റ്. ഈ…










