പിഴച്ചത് എനിക്കല്ല’; തോല്‍വിയുടെ കാരണങ്ങളിലേക്ക് വിരല്‍ ചൂണ്ടി ഗില്‍
പഞ്ചാബ് കിങ്സിന് ഗുജറാത്ത് ടൈറ്റന്‍സിന് എതിരെ അവസാന ഓവറില്‍ ജയിക്കാന്‍ വേണ്ടിയിരുന്നത് ഏഴ് റണ്‍സ്. ഈ സമയം അതുവരെ കളിയില്‍ ഒരോവര്‍ പോലും എറിയാതെ നിന്നിരുന്ന ദര്‍ശന്‍ നല്‍കാണ്ഡെയുടെ കൈകളിലേക്കാണ് ശുഭ്മാന്‍ ഗില്‍ പന്ത് നല്‍കിയത്. അവസാന ഓവറിലെ ആദ്യ പന്തില്‍…



