ക്രിക്കറ്റ് കളിക്കുന്നതിനിടെ ഹൃദയാഘാതം ബാറ്റ്സ്മാന് ദാരുണാന്ത്യം നടുക്കം
ക്രിക്കറ്റ് കളിക്കിടെ ഹൃദയാഘാതം വന്ന് ബാറ്റ്സ്മാന് ദാരുണാന്ത്യം. പൂണെയിലെ ഗര്‍വാരെ സ്റ്റേഡിയത്തില്‍ ഇന്നലെയാണ് സംഭവം. ഇമ്രാന്‍ പട്ടേലെന്ന 35കാരനാണ് മരിച്ചത്. ഓപ്പണറായാണ് ഇമ്രാന്‍ ക്രീസിലെത്തിയത്. പിച്ചില്‍ എത്തിയതിന് പിന്നാലെ തന്നെ കടുത്ത നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നു. ഉടന്‍ തന്നെ ഫീല്‍ഡ് അംപയറോട് വിവരം…
ശ്രേയസിന്റെതും പന്തിന്റെയും പ്രതിഫലം കൂടിയത് ഇരട്ടി ഈ താരത്തെ ബെംഗളൂരു ടീമിലെടുത്തത് 55 ഇരട്ടിയിൽ
ഐപിഎല്‍ മെഗാ താര ലേലം കഴിഞ്ഞു. ചില താരങ്ങൾ നേട്ടമുണ്ടാക്കിയപ്പോൾ ചില താരങ്ങളുടെ വില കുത്തനെ ഇടിഞ്ഞു. പലരും അൺസോൾഡായി. ലേലത്തിൽ ഏറ്റവും വലിയ തുകകൾ സ്വന്തമാക്കി റിഷഭ് പന്തും ശ്രേയസ് അയ്യരും ചരിത്രം കുറിച്ചു. ഒറ്റനോട്ടത്തിൽ ഈ ഐപിഎല്ലിലെ ലേല…
ഇന്ത്യൻ വിക്കറ്റ് കീപ്പർ ബാറ്റർ സഞ്ജു സാംസണ് പിന്നെ മറ്റൊരു മലയാളി കുടി രാജ്യാന്തര ജി 20 ക്രിക്കറ്റിൽ സെഞ്ചുറി നേടിയിരിക്കുന്നു
sanjusamson # t 20 cricket # century # cricket # t 20 africamensswcqualifiere
സഞ്ജുവിന് പിന്നാലെ രാജ്യാന്തര ടി20യില്‍ വീണ്ടുമൊരു മലയാളി സെഞ്ച്വറി ബോട്‌സ്വാനയുടെ ഹീറോയായി തൃശൂര്‍ സ്വദേശി
ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ സഞ്ജു സാംസണ് പിന്നാലെ മറ്റൊരു മലയാളി കൂടി രാജ്യാന്തര ടി20 ക്രിക്കറ്റില്‍ സെഞ്ച്വറി നേടിത്തിളങ്ങിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം നടന്ന ട്വന്റി 20 ലോകകപ്പിന്റെ ആഫ്രിക്കന്‍ ക്വാളിഫയര്‍ മത്സരത്തില്‍ മലയാളിയായ വിനു ബാലകൃഷ്ണനാണ് ഇപ്പോള്‍ വീണ്ടുമൊരു സെഞ്ച്വറി…
ദേശീയ ഉത്തേജക വിരുദ്ധ ഏജൻസി (നാഡ) നാല് വർഷത്തേക്ക് വിലക്കേർപ്പെടുത്തിയതിനെതിരെ ആഞ്ഞടിച്ച് ഗുസ്തിതാരം ബജ്റംഗ് പുനിയ
Bajrang puniya# BJP wrestler india wrestling # NADA
വിജയത്തുടർച്ച തേടി കേരളാ ബ്ലാസ്റ്റേഴ്സ് ഇന്നിറങ്ങും എതിരാളികൾ എഫ് സി ഗോവ മത്സരസമയം കാണാനുള്ള വഴികൾ
കൊച്ചി: ഐ എസ് എല്ലിൽ കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് എഫ് സി ഗോവയെ നേരിടും. കൊച്ചിയിൽ വൈകിട്ട് 7.30നാണ് കളി തുടങ്ങുക. സ്പോര്‍ട്സ് 18 നെറ്റ്‌വര്‍ക്കിലും ജിയോ സിനിമയിലും മത്സരം കാണാനാകും. തുടർ തോൽവികൾ കുടഞ്ഞെറിഞ്ഞ ആത്മവിശ്വാസത്തിൽ കേരള ബ്ലാസ്റ്റേഴ്സ് വീണ്ടും…
ബൂം ബൂം ബുംമ്ര ഒന്നാമത് ജയ്‌സ്വാൾ രണ്ടാമത് കോഹ്‌ലിക്കും തിരിച്ചുവരവ് ടെസ്റ്റ് റാങ്കിങ്ങിൽ പെർത്ത് എഫക്ട്
ബോർഡർ ഗാവസ്‌കർ ട്രോഫിയിലെ ആദ്യ മത്സരമായ പെർത്ത് ടെസ്റ്റിലെ ഇന്ത്യൻ ടീമിന്റെ മികച്ച പ്രകടനത്തിന് പിന്നാലെ ഐ സി സി ടെസ്റ്റ് റാങ്കിങ്ങിൽ നേട്ടമുണ്ടാക്കി താരങ്ങൾ. പെർത്തിൽ എട്ട് വിക്കറ്റ് നേടി ഇന്ത്യൻ വിജയത്തിന് ചുക്കാൻ ഇടിച്ച ബുംമ്ര ബൗളർമാരുടെ റാങ്കിങ്ങിൽ…
ഇന്ത്യയുടെ വിക്കറ്റ് കീപ്പർ ബാറ്റർ റിഷാഭ് പന്തായിരുന്നു ഐപിഎൽ 2025 മെഗാ താരലേലത്തിന്റെ സുപ്പർ സ്റ്റാർ
Rishabhpant #ipl2025 #ipl 2025auction
ബുംമ്ര മികച്ചത് തന്നെ പക്ഷെ കപിലിനോളം വരില്ല താരതമ്യത്തിൽ പ്രതികരണവുമായി മുൻ ഇംഗ്ലണ്ട് ക്യാപ്റ്റൻ
ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള ബോർഡർ ഗാവസ്‌കർ ട്രോഫിയിലെ ആദ്യ മത്സരമായ പെര്‍ത്ത് ടെസ്റ്റില്‍ ഇന്ത്യ 295 റണ്‍സിന്റെ അവിശ്വസനീയമായ വിജയമാണ് നേടിയിരുന്നത്. രണ്ട് ഇന്നിങ്സുകളില്‍ നിന്നുമായി എട്ട് വിക്കറ്റുകൾ പിഴുത ബുംമ്ര തന്നെയായിരുന്നു കളിയിലെ പ്ലെയര്‍ ഓഫ് ദി മാച്ച്. ആദ്യ…









