ഒരു ഘട്ടത്തില്‍ ഒന്നിന് 184 പിന്നെ കൂട്ടത്തകര്‍ച്ച വരുണിന് അഞ്ച് വിക്കറ്റ് രാജസ്ഥാനെ എറിഞ്ഞിട്ട് തമിഴ്‌നാട്
വഡോദര: രാജസ്ഥാനെതിരെ വിജയ് ഹസാരെ ട്രോഫി പ്രീ ക്വാര്‍ട്ടറില്‍ തമിഴ്‌നാടിന് 268 റണ്‍സ് വിജയലക്ഷ്യം. അഭിജിത് തോമര്‍ (111) രാജസ്ഥാന് വേണ്ടി സെഞ്ചുറി നേടിയെങ്കിലും വരുണ്‍ ചക്രവര്‍ത്തിയുടെ അഞ്ച് വിക്കറ്റ് നേട്ടം ടീമിന്റെ നടുവൊടിച്ചു. തോമറിന് പുറമെ മഹിപാല്‍ ലോംറോര്‍ (60)…










