Category: Sports

സഞ്ജുവിന് വെല്ലുവിളിയായി ഇഷാൻ സന്നാഹത്തിലെ പ്രകടനം സൂചിപ്പിക്കുന്നത് എന്ത്

2026 ടി20 ലോകകപ്പിന് ഫെബ്രുവരി ഏഴിന് തുടക്കമാകും. ക്രിക്കറ്റ് ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഈ ടൂർണമെന്റ് മാർച്ച് എട്ടിനാണ് അവസാനിക്കുക.ന്യൂസിലാൻഡ് പരമ്പരയിലെ മോശം പ്രകടനവും (46 റൺസ്), ഇഷാൻ കിഷന്റെ മിന്നും ഫോമും സഞ്ജുവിന്റെ ലോകകപ്പ് പ്ലെയിങ് ഇലവൻ സാധ്യതകൾക്ക് വെല്ലുവിളിയാകുന്നു.…

സഞ്ജുവിന്റെ റെക്കോർഡ് പഴങ്കഥ; ചരിത്രം കുറിച്ച് വൈഭവ് സൂര്യവംശി

2026 അണ്ടർ 19 ലോകകപ്പ് സെമി ഫൈനലിൽ അഫ്ഗാനിസ്ഥാനെതിരെ വൈഭവ് സൂര്യവംശി നാല് സിക്സുകൾ പറത്തിയതോടെ, ടൂർണമെന്റ് ചരിത്രത്തിൽ ഇന്ത്യക്കായി ഏറ്റവും കൂടുതൽ സിക്സുകൾ (ആകെ 15) നേടുന്ന താരമെന്ന റെക്കോർഡ് സ്വന്തമാക്കി. 12 സിക്സുകൾ വീതം നേടിയ സഞ്ജു സാംസണിന്റെയും…

ആരോൺ സെഞ്ച്വറി ഇന്ത്യ അണ്ടർ-19 ലോകകപ്പ് ഫൈനലിൽ

അണ്ടർ-19 ലോകകപ്പ് സെമിയിൽ അഫ്ഗാനിസ്ഥാൻ ഉയർത്തിയ 311 റൺസ് വിജയലക്ഷ്യം വെറും 41.1 ഓവറിൽ മറികടന്ന് ഇന്ത്യ ഫൈനലിൽ പ്രവേശിച്ചു. മലയാളി താരം ആരോൺ ജോർജിന്റെ (115*) തകർപ്പൻ സെഞ്ച്വറിയാണ് 7 വിക്കറ്റിന്റെ ഈ ഉജ്ജ്വല ജയത്തിന് കരുത്തായത്മലയാളി താരം ആരോൺ…

പാക്കിസ്ഥാന്റെ പിടിവാശി, ഐസിസിയുടെ കടുംപിടുത്തം ചർച്ചകൾ വഴിമുട്ടി

ടി-20 ലോകകപ്പിൽ നിന്നും വിട്ടുനിൽക്കുമെന്ന പാക്കിസ്ഥാന്റെ നിലപാടിനെത്തുടർന്ന് ഐസിസി നടത്തിവന്ന അനുനയ ചർച്ചകൾ താൽക്കാലികമായി നിർത്തിവെച്ചു. ചർച്ചകൾക്കായി ഐസിസി ഡെപ്യൂട്ടി ചെയർമാൻ ഇമ്രാൻ ഖ്വാജയെ ചുമതലപ്പെടുത്തിയിരുന്നെങ്കിലും പിസിബിയുടെ ഭാഗത്തുനിന്നും അനുകൂലമായ പ്രതികരണങ്ങൾ ഉണ്ടാകാത്തതാണ് ചർച്ചകൾ അനിശ്ചിതത്വത്തിലാകാൻ കാരണം. പിസിബി വഴങ്ങാത്ത സാഹചര്യത്തിൽ…

സഞ്ജുവിന് ജീവൻമരണ പോരാട്ടം; ഇന്ത്യ ഇന്ന് ദക്ഷിണാഫ്രിക്കക്കെതിരെ

ടി-20 ലോകകപ്പിന് മുന്നോടിയായുള്ള അവസാന സന്നാഹ മത്സരത്തിൽ ഇന്ത്യ ഇന്ന് ദക്ഷിണാഫ്രിക്കയെ നേരിടും. മുംബൈ ഡി.വൈ പാട്ടീൽ സ്റ്റേഡിയത്തിൽ വൈകിട്ട് ഏഴിനാണ് കളി തുടങ്ങുന്നത്. മോശം ഫോമിലുള്ള സഞ്ജു സാംസണിന് ലോകകപ്പ് ഇലവനിൽ സ്ഥാനം ഉറപ്പിക്കാനുള്ള അവസാന അവസരമായാണ് ക്രിക്കറ്റ് ലോകം…

പാകിസ്താനെയല്ല, ഇന്ത്യ ഭയപ്പെടേണ്ടത് ഈ 4 ടീമുകളെ; മുന്നറിയിപ്പുമായി മഞ്ജരേക്കർ

ടി-20 ലോകകപ്പിലെ ഇന്ത്യ-പാകിസ്താൻ മത്സരത്തിന് അമിത പ്രാധാന്യം നൽകേണ്ടതില്ലെന്ന് മുൻ താരം സഞ്ജയ് മഞ്ജരേക്കർ. ഇരു ടീമുകളും തമ്മിലുള്ള നിലവാരത്തിൽ ഇപ്പോൾ വലിയ അന്തരമുണ്ടെന്നും പാകിസ്താനെ പരാജയപ്പെടുത്തുന്നത് ഒരു ‘കുഞ്ഞൻ ടീമിനെ’ തോൽപ്പിക്കുന്നത് പോലെ ഇന്ത്യയ്ക്ക് അനായാസമായി മാറിയെന്നും അദ്ദേഹം പരിഹസിച്ചു.…

ടാലന്റ് ഉണ്ടായിട്ടും എന്തിന് അവഗണന? സഞ്ജുവിനെ തഴഞ്ഞതിനെതിരെ മുൻ താരങ്ങൾ രംഗത്ത്

2026 ടി-20 ലോകകപ്പിനുള്ള തന്റെ പ്രിയപ്പെട്ട പ്ലെയിങ് ഇലവനെ പ്രഖ്യാപിച്ച് മുൻ ഇന്ത്യൻ താരവും 1983-ലെ ലോകകപ്പ് ഹീറോയുമായ ക്രിസ് ശ്രീകാന്ത് രംഗത്തെത്തി. മലയാളി താരം സഞ്ജു സാംസണെയും പ്രമുഖ സ്പിന്നർ കുൽദീപ് യാദവിനെയും പൂർണ്ണമായും അവഗണിച്ചുകൊണ്ടാണ് ശ്രീകാന്ത് ടീമിനെ തിരഞ്ഞെടുത്തത്.…

സഞ്ജുവിന്റെ കഥ അവസാനിച്ചു: കടുത്ത വിമർശനവുമായി ആകാശ് ചോപ്ര

2026 ടി-20 ലോകകപ്പിൽ സഞ്ജു സാംസണ് പ്ലെയിങ് ഇലവനിൽ സ്ഥാനമുണ്ടാകില്ലെന്ന് മുൻ താരം ആകാശ് ചോപ്ര. ഇഷാൻ കിഷൻ ഓപ്പണിങ് സ്ഥാനം ഉറപ്പിച്ചതോടെ സഞ്ജുവിന്റെ സാധ്യതകൾ മങ്ങിയതായി അദ്ദേഹംവ്യക്തമാക്കി. 2026 ടി-20 ലോകകപ്പിനുള്ള പ്ലെയിങ് ഇലവനിൽ ഇഷാൻ കിഷൻ സ്ഥാനം ഉറപ്പിച്ചെന്നും…

ഫോം വീണ്ടെടുത്ത് ക്യാപ്റ്റൻ; ഇന്ത്യയ്ക്ക് ലോകകപ്പ് പ്രതീക്ഷ”

2026 ടി-20 ലോകകപ്പിന് ദിവസങ്ങൾ മാത്രം. ഫെബ്രുവരി 7 മുതൽ മാർച്ച് 8 വരെ നീളുന്ന പോരാട്ടത്തിൽ 20 ടീമുകളാണ് കിരീടത്തിനായി പൊരുതുന്നത്. ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ഈ ക്രിക്കറ്റ് മാമാങ്കത്തിനായി ആവേശത്തോടെ കാത്തിരിക്കുകയാണ് ആരാധകർ.കിവീസിനെതിരായ പരമ്പര ജയം നൽകുന്ന വൻ…

ഇഷാൻ കിഷൻ്റെ ‘പടയോട്ടം സഞ്ജുവിന് വീട്ടുമുറ്റത്തുംചുവടുപിഴച്ചു

തിരുവനന്തപുരത്ത് കിവീസ് ബൗളർമാരെ തച്ചുതകർത്ത് ഇന്ത്യയുടെ റൺവേട്ട! കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടന്ന അഞ്ചാം ട്വന്റി20യിൽ ന്യൂസീലൻഡിനെതിരെ ഇന്ത്യ 271 റൺസിന്റെ കൂറ്റൻ സ്കോർ പടുത്തുയർത്തി. 43 പന്തിൽ 103 റൺസ് നേടിയ ഇഷാൻ കിഷന്റെ തകർപ്പൻ സെഞ്ചറിയും ക്യാപ്റ്റൻ സൂര്യകുമാർ…