ലോകകപ്പിൽ സഞ്ജുവിന്റെ റെക്കോർഡ് വേട്ട: കോഹ്‌ലി പിന്നിലായി
ടി20 ലോകകപ്പ് ഫൈനലിൽ വിരാട് കോഹ്‌ലിയുടെ ചരിത്ര റെക്കോർഡ് തകർത്ത് സഞ്ജു സാംസൺ. ഒരു ലോകകപ്പിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന ഇന്ത്യൻ താരമെന്ന റെക്കോർഡാണ് സഞ്ജു സ്വന്തമാക്കിയത്. കിവീസിനെതിരെ 89 റൺസ് നേടിയതോടെ ഈ ടൂർണമെന്റിലെ സഞ്ജുവിന്റെ സമ്പാദ്യം 321…










