Category: Sports

റെയിൽവേസിനെതിരെ കേരളത്തിന് തോൽവി

ലക്നൗ ∙ സയ്യിദ് മുഷ്താഖ് അലി ട്വന്റി20 ക്രിക്കറ്റിലെ രണ്ടാം മത്സരത്തിൽ കേരളത്തിനു തോൽവി. റെയിൽവേസിനെതിരെ 32 റൺസിനാണ് കേരളത്തിന്റെ തോൽവി. ആദ്യം ബാറ്റു ചെയ്ത റെയിൽവേസ് ഉയർത്തിയ 150 റൺസ് വിജയലക്ഷ്യം പിന്തുടർന്ന കേരളത്തിന്റെ ഇന്നിങ്സ് 20 ഓവറിൽ എട്ടു…

സഞ്ജുവിന് ഫിഫ്റ്റിയില്‍ ഫിഫ്റ്റി ഒഡിഷക്കെതിരെയുള്ള വെടിക്കെട്ട് വെറുതെയല്ല

സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ കേരളം വിജയിച്ചിരുന്നു. ഒഡിഷക്കെതിരെ പത്ത് വിക്കറ്റിനായിരുന്നു ടീമിന്റെ വിജയം. ക്യാപ്റ്റന്‍ സഞ്ജു സാംസണിന്റെയും രോഹന്‍ കുന്നുമ്മലിന്റെയും അപരാജിത കൂട്ടുകെട്ടിന്റെ കരുത്തിലാണ് കേരളം ആദ്യ മത്സരത്തില്‍ വിജയം സ്വന്തമാക്കിയത്.മത്സരത്തില്‍ സഞ്ജു അര്‍ധ…

ലോക ചാമ്പ്യന്മാര്‍ കാര്യവട്ടത്തെത്തുന്നു ശ്രീലങ്കക്കെതിരെ കച്ച മുറുക്കാന്‍ ഇന്ത്യ

തിരുവനന്തപുരം കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ വീണ്ടും അന്താരാഷ്ട്ര മത്സരങ്ങള്‍ക്ക് വേദിയാവുന്നു. ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമാണ് മത്സരങ്ങള്‍ക്കായി കേരളത്തിലെത്തുന്നത്. ശ്രീലങ്കക്ക് എതിരെയുള്ള ടി – 20 പരമ്പരയിലെ മൂന്ന് മത്സരങ്ങളാണ് കാര്യവട്ടം സ്റ്റേഡിയത്തില്‍ നടക്കുകയെന്നാണ് വിവരം. അടുത്ത മാസം അവസാനമാണ് ശ്രീലങ്കക്ക്…

ഗൗതം​ ഗംഭീറിനെ പുറത്താക്കില്ല കാരണം വ്യക്തമാക്കി ബിസിസിഐ

ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയിൽ വൈറ്റ് വാഷ് പരാജയം വഴങ്ങിയതിന് പിന്നാലെയും ​ഇന്ത്യൻ പരിശീലകൻ ​ഗൗതം ​ഗംഭീറിനെതിരെ ഒരു നടപടിയും സ്വീകരിക്കില്ലെന്ന് ബിസിസിഐ. സ്വന്തം മണ്ണിൽ ഇന്ത്യ നാണംകെട്ട തോൽവി വഴങ്ങിയതിന് പിന്നാലെ കോച്ച് ​ഗൗതം ​ഗംഭീറിനെ പുറത്താക്കണമെന്ന ശക്തമായ ആവശ്യം ഉയർന്നിരുന്നു.…

സഞ്ജുവും രോഹനും കസറി കേരളത്തിന് വിജയത്തുടക്കം

സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ കേരളത്തിന് വിജയത്തുടക്കം. ഇന്ന് ഏകാന ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഒഡീഷക്കെതിരെ പത്ത് വിക്കറ്റിന്റെ വിജയമാണ് കേരളം സ്വന്തമാക്കിയത്. ഒഡീഷ ഉയര്‍ത്തിയ 177 റണ്‍സിന്റെ വിജയലക്ഷ്യം 21 പന്ത് ബാക്കി നില്‍ക്കെ കേരളം മറികടക്കുകയായിരുന്നു. ക്യാപ്റ്റന്‍…

ഡിക്ലയർ ചെയ്യാതെ ഇന്ത്യയെ തളർത്തി ഇന്ത്യന്‍ സ്പിന്നർമാർക്ക് തിരിയാത്ത പന്ത് ദക്ഷിണാഫ്രിക്കയ്ക്ക് വഴങ്ങിയതെങ്ങനെ

ഗുവാഹത്തി ∙ ‘‘ബാറ്റ് ചെയ്ത് 500നു മുകളിൽ റൺസ് നേടുക, സ്പിന്നർമാരെ ഉപയോഗിച്ച് ഞങ്ങളെ 200ൽ താഴെ എറിഞ്ഞൊതുക്കുക. ഇത്തരത്തിൽ ഞങ്ങളുടെ ബാറ്റർമാർക്കു മേലേ മാനസികാധിപത്യം നേടിയാണ് ഓരോ ടെസ്റ്റിലും ഇന്ത്യ വിജയിച്ചത്. ഈ പരമ്പരയിൽ ഞങ്ങൾ തീർത്തും നിസ്സഹായരായിരുന്നു’’– 2019ൽ,…

വിറ്റിഞ്ഞയ്ക്ക് ഹാട്രിക്ക്; എട്ട് ഗോൾ ത്രില്ലറിൽ ടോട്ടനത്തെ വീഴ്ത്തി പി എസ് ജി

യുവേഫ ചാമ്പ്യൻസ് ലീഗിൽ ടോട്ടനം ഹോട്സ്പറിനെ തോൽപ്പിച്ച് പി എസ് ജി. സ്വന്തം മൈതാനത്ത് നടന്ന മത്സരത്തിൽ വിറ്റിഞ്ഞയുടെ ഹാട്രിക്ക് മികവിലാണ് ഫ്രഞ്ച് ടീം ഇംഗ്ലീഷ് ടീമിനെ മൂന്നിനെതിരെ അഞ്ചുഗോളുകൾക്ക് തോൽപ്പിച്ചത്. 35-ാം മിനിറ്റിൽ റിച്ചാർലിസനിലൂടെ ടോട്ടനമാണ് മത്സരത്തിൽ മുന്നിലെത്തിയത്. എന്നാൽ…

ഗംഭീർ ടെസ്റ്റ് ടീമിന്റെ പരിശീലകനായശേഷം ഇന്ത്യയ്ക്കു സംഭവിച്ചത് എന്തൊക്കെ

ടെസ്റ്റിൽ റൺസ് അടിസ്ഥാനത്തിലുള്ള ഏറ്റവും വലിയ തോൽവി, നാട്ടിൽ 3 ടെസ്റ്റ് പരമ്പരയിൽ ആദ്യമായി സമ്പൂർണ തോൽവി, 4331 ദിവസങ്ങൾക്കുശേഷം നാട്ടിൽ ടെസ്റ്റ് പരമ്പര നഷ്ടം, സ്വന്തം മണ്ണിലെ മത്സരത്തിൽ ആദ്യമായി 50 റൺസിൽ താഴെ ഓൾഔട്ട്… ഇതെല്ലാം ഗൗതം ഗംഭീർ…

വെട്ടിയത് സാക്ഷാല്‍ സ്റ്റെയ്‌നിനെ; ഇന്ത്യന്‍ മണ്ണില്‍ ചരിത്രം കുറിച്ച് പ്രോട്ടിയാസിന്റെ തുറുപ്പുചീട്ട്

ഇന്ത്യക്കെതിരായ രണ്ടാം ടെസ്റ്റിലും വിജയിച്ച് രണ്ട് ടെസ്റ്റ് മത്സരങ്ങള്‍ അടങ്ങുന്ന പരമ്പര സൗത്ത് ആഫ്രിക്ക തൂത്തുവാരിയിരുന്നു. ഗുവാഹത്തി ടെസ്റ്റില്‍ ഇന്ത്യയ്‌ക്കെതിരെ 408 റണ്‍സിന്റെ കൂറ്റന്‍ വിജയമാണ് ബാവുമയും സംഘവും സ്വന്തമാക്കിയത്. 549 റണ്‍സിന്റെ വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യ വെറും 140 റണ്‍സിന്…

മുഷ്താഖ് അലി ട്രോഫി സഞ്ജു-രോഹന്‍ സഖ്യം ക്രീസീല്‍ ഒഡീഷക്കെതിരെ കേരളത്തിന് വെടിക്കെട്ട് തുടക്കം

ല്കനൗ: സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ ഒഡീഷക്കെതിരെ 177 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്ന കേരളത്തിന് മികച്ച തുടക്കം. ലക്‌നൗവില്‍ പുരോഗമിക്കുന്ന മത്സരത്തില്‍ ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ കേരളം ആറ് ഓവറില്‍ വിക്കറ്റ് നഷ്ടമില്ലാതെ 66 റണ്‍സെടുത്തിട്ടുണ്ട്. ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ (12…