സെഞ്ച്വറി കൈവിട്ടു കിവീസിനെതിരെ തിളങ്ങി കോഹ്‌ലി
വഡോദരയിൽ ന്യൂസിലാൻഡിനെതിരെ നടന്ന ആദ്യ ഏകദിനത്തിൽ വിരാട് കോഹ്‌ലിക്ക് സെഞ്ച്വറി നഷ്ടമായി. രോഹിത് ശർമ്മ പുറത്തായ ശേഷം ക്രീസിലെത്തിയ താരം 91 പന്തിൽ 93 റൺസെടുത്താണ് മടങ്ങിയത്. വെറും 7 റൺസകലെ തന്റെ 85-ാം അന്താരാഷ്ട്ര സെഞ്ച്വറി നഷ്ടമായെങ്കിലും ഇന്ത്യയുടെ സ്കോറിംഗിൽ…










