Category: Sports

റൊണാൾഡോയെ ബ്രാൻഡ് അംബാസഡറാക്കാമെന്ന് പറഞ്ഞ് തട്ടിപ്പ്

പയ്യന്നൂർ: ഫുട്‌ബോൾ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോയെ ബ്രാൻഡ് അംബാസഡറാക്കിത്തരാമെന്ന് വാഗ്ദാനംചെയ്ത് തട്ടിപ്പ്. റൊണാൾഡോയുടെ മാനേജർ ചമഞ്ഞ്‌ തുർക്കിയിലെ കമ്പനിയുടെ 1,35,62,500 രൂപ തട്ടിയെടുത്തതായാണ് പരാതി. സംഭവത്തിൽ തിരുവനന്തപുരം വെഞ്ഞാറമ്മൂട് വലിയകട്ടക്കലിലെ ഹമീം മുഹമ്മദ് ഷാഫി, കണ്ണൂർ കടമ്പൂരിലെ അവിക്കൽ സുധീഷ് എന്നിവർക്കെതിരെ…

സഞ്ജു പുറത്ത് തന്നെ ഇന്ത്യ-ഓസീസ് നാലാം ടി 20 ഇന്ന്

ഓസ്‌ട്രേലിയക്കെതിരെ നാളെ നാലാം ടി 20 മത്സരം ഇന്ന്. . കരാര സ്റ്റേഡിയത്തിൽ ഇന്ത്യൻ സമയം ഉച്ച തിരഞ്ഞ് 1.45 നാണ് മത്സരം. അഞ്ച് മത്സരങ്ങളുള്ള പരമ്പര 1-1 എന്ന നിലവില്‍ സമനിലയിലാണ്. ആദ്യ മത്സരം മഴ മൂലം ഉപേക്ഷിച്ചപ്പോൾ രണ്ടാം…

തരംതാഴ്ത്തുന്ന രീതിയില്‍ സഞ്ജുവിനെ പുറത്താക്കുന്നു ഇര്‍ഫാന്‍ പത്താന്‍

ഓസീസിനെതിരെ ഇന്ന് (നവംബര്‍ ആറ്) നടക്കാനിരിക്കുന്ന നാലാം ടി-20 മത്സരത്തില്‍ സഞ്ജുവിന് അവസരം ലഭിച്ചേക്കില്ലെന്നാണ് പല റിപ്പോര്‍ട്ടുകളും സൂചിപ്പിക്കുന്നത്. മൂന്നാം ടി-20യില്‍ സഞ്ജുവിന് പകരം വന്ന യുവ താരം ജിതേഷ് ശര്‍മയെ തന്നെ ടീമില്‍ പരിഗണിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഓപ്പണിങ്ങില്‍ ഇന്ത്യന്‍…

അഗാർക്കറുമായുള്ള പരസ്യപ്പോര് വിനയായി രഞ്ജിയിൽ മിന്നിയിട്ടും ഷമിക്ക് ടീമിൽ ഇടമില്ല

കഴിഞ്ഞ ദിവസമാണ് ദക്ഷിണാഫ്രിക്കക്കെതിരായ ടെസ്റ്റ് പരമ്പരക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചത്. ടീമിൽ പേസര്‍ മുഹമ്മദ് ഷമി ടെസ്റ്റ് ടീമില്‍ തിരിച്ചെത്തത് ആരാധകരെ അത്ഭുതപ്പെടുത്തി. ഇന്ത്യൻ ടീമിലേക്ക് പരിഗണിക്കാത്തതിന്‍റെ പേരില്‍ ചീഫ് സെലക്ടര്‍ അജിത് അഗാര്‍ക്കറുമായി നടത്തിയ പരസ്യ വാക്പോരാണ് ഷമിക്ക് ടീമിലെത്താന്‍…

ഒരു സിക്‌സര്‍ ദൂരത്തില്‍ സഞ്ജുവിന് പിന്നില്‍ മക്കല്ലത്തെയും മറികടന്ന് വിന്‍ഡീസിന്റെ ഹോപ്

വെസ്റ്റ് ഇന്‍ഡിസിന്റെ ന്യൂസിലാന്‍ഡ് പര്യടനത്തിലെ ടി-20 പരമ്പരയില്‍ ജയത്തോടെ വെസ്റ്റ് ഇന്‍ഡീസ് കുതിപ്പ് ആരംഭിച്ചിരിക്കുകയാണ്. ഓക്‌ലഡിലെ ഈഡന്‍ പാര്‍ക്കില്‍ നടന്ന മത്സരത്തില്‍ ഏഴ് റണ്‍സിനാണ് ഷായ് ഹോപ്പും സംഘവും വിജയിച്ചുകയറിയത്. വെസ്റ്റ് ഇന്‍ഡീസ് ഉയര്‍ത്തിയ 165 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ന്യൂസിലാന്‍ഡിന്…

ഇന്ത്യൻ ഓപ്പണറെ വാനോളം പുകഴ്ത്തി ഓസ്ട്രേലിയന്‍ സ്പിന്നര്‍

മൂന്നാം ടി 20 യിലെ ഇന്ത്യൻ വിജയത്തിന് ശേഷം യുവ ഓപ്പണര്‍ അഭിഷേക് ശര്‍മയെ പുകഴ്ത്തി ഓസ്ട്രേലിയന്‍ സ്പിന്നര്‍ മാറ്റ് കുഹ്നെമാന്‍. അഭിഷേക് ഒരു ബാറ്റിങ് പ്രതിഭയാണെന്നും ഇന്നിങ്‌സിന്റെ ആദ്യ പന്തില്‍ തന്നെ വലിയ ഷോട്ടുകള്‍ കളിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. മെൽബണിലെ…

ലഹരിക്ക് അടിമ സീനിയർ ക്രിക്കറ്റ് താരം ചികിത്സയിൽ ടീമിൽനിന്നു പുറത്താക്കി ബോർഡ് കരാർ പുതുക്കില്ല

ഹരാരെ ∙ സിംബാബ്‌വെ ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റൻ ഷോൺ വില്യംസ് ലഹരി ഉപയോഗത്തെ തുടർന്നു ടീമിൽനിന്നു പുറത്ത്. ലഹരിമരുന്നിന് അടിമയാണെന്നും പുനരധിവാസ കേന്ദ്രത്തിലേക്കു മാറിയെന്ന് ഷോൺ വില്യംസ് തന്നെ വെളിപ്പെടുത്തിയിരുന്നു. താരത്തെ ടീമിൽനിന്നു പുറത്താക്കിയെന്നും അദ്ദേഹവുമായുള്ള കരാർ പുതുക്കില്ലെന്നും സിംബാബ്‌വെ…

ഒപ്പമോടാനാകാതെ വീഴുന്ന ഗില്‍ ഇന്ത്യക്ക് അനിവാര്യം സഞ്ജു സ്റ്റൈല്‍

2026 ട്വന്റി 20 ലോകകപ്പിലേക്ക് ഇനി മൂന്ന് മാസത്തെ ദൂരം മാത്രം. കിരീടം പ്രതിരോധിക്കുക എന്ന വലിയ ഉത്തരവാദിത്തമുണ്ട് സൂര്യകുമാര്‍ യാദവിന്റെ സംഘത്തിന്. പക്ഷേ, അടിമുടി പരീക്ഷണങ്ങളിലൂടെയാണ് ടീം ഒരുങ്ങുന്നത്, അവിടെ ഏറ്റവും വലിയ ചോദ്യമുയരുന്നത് ഉപനായകൻ ശുഭ്മാൻ ഗില്ലിനെ ചുറ്റിപ്പറ്റിയാണ്.…

സഞ്ജു സാംസണ്‍ കളിക്കില്ല ഓസീസിനെതിരെ നാലാം ടി20യില്‍

ക്യൂന്‍സ്‌ലാന്‍ഡ്: ഓസ്‌ട്രേലിയക്കെതിരെ നാളെ നാലാം ടി20 മത്സരത്തിന് ഇറങ്ങുകയാണ് ഇന്ത്യ. അഞ്ച് മത്സരങ്ങളുടെ പരമ്പരയില്‍ ഇരുവരും ഓരോ മത്സരം വീതം ജയിച്ചുകഴിഞ്ഞു. ആദ്യ ടി20 മഴയെ തുടര്‍ന്ന് ഉപേക്ഷിച്ചിരുന്നു. നാളെ ജയിക്കുന്നവര്‍ക്ക് പരമ്പരയില്‍ മുന്നിലെത്താം. പ്ലേയിംഗ് ഇലവനിലേക്കാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. സഞ്ജു…

ട്രംപിനെ വളർത്തിയ നഗരം തന്നെ അദ്ദേഹത്തെ എങ്ങനെ തോൽപ്പിക്കാമെന്ന് കാണിച്ചു വോട്ടർമാർക്ക് നന്ദി പറഞ്ഞ് മംദാനി

വാഷിങ്ടണ്‍: ന്യൂയോര്‍ക്ക് മേയറായി ചരിത്ര വിജയം കുറിച്ചതിന് പിന്നാലെ പിന്തുണച്ചവരോട് നന്ദി പറഞ്ഞ് സൊഹ്‌റാന്‍ മംദാനി. ഭാവി നമ്മുടെ കയ്യിലാണെന്നും നമ്മള്‍ ഒരു രാഷ്ട്രീയ രാജവംശത്തെ അട്ടിമറിച്ചെന്നും അദ്ദേഹം പറഞ്ഞു. ഇന്ന് രാത്രി പുതിയ രാഷ്ട്രീയത്തിനായുള്ള ജനവിധി നല്‍കിയെന്ന് തന്റെ വോട്ടര്‍മാരോട്…