Category: Sports

ചേട്ടന്‍ വന്നല്ലേ’ പാട്ടുമായി റീല്‍, ഔദ്യോഗിക അറിയിപ്പിനായി കാത്തിരിക്കാന്‍ ചെന്നൈ സഞ്ജുവെത്തുന്നത് ഉറപ്പാണോയെന്ന് ആരാധകര്‍

ഐ.പി.എല്‍ 2026 ന് മുന്നോടിയായി ഏതെല്ലാം താരങ്ങള്‍ കൂടുമാറുമെന്നാണ് ഇപ്പോള്‍ ചൂടുപിടിച്ച ചര്‍ച്ച. അതില്‍ പ്രധാനപ്പെട്ട അഭ്യൂഹങ്ങളില്‍ ഒന്ന് മലയാളി താരവും രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റനുമായ സഞ്ജു സാംസണുമായി ബന്ധപ്പെട്ടാണ്. സഞ്ജുവിനായി ചെന്നൈ സൂപ്പര്‍ കിങ്സ് (സി.എസ്.കെ) വീണ്ടും ശ്രമങ്ങള്‍ നടത്തുവെന്നാണ്…

ഒന്നല്ല, രണ്ടല്ല നാളെ ഒന്നിച്ച് മൂന്ന് ആയിരം പിറവിയെടുക്കും അത്യപൂര്‍വ നേട്ടത്തിന് സാക്ഷിയാകാന്‍ ഓസീസിന്റെ രാവണന്‍കോട്ട

ഗാബയില്‍ നടക്കുന്ന അഞ്ചാം മത്സരം ഉപേക്ഷിക്കപ്പെട്ടാല്‍ പോലും ഇന്ത്യയ്ക്ക് പരമ്പര സ്വന്തമാക്കാന്‍ സാധിക്കും. എന്നാല്‍ ആദ്യ മത്സരം ഉപേക്ഷിക്കപ്പെടുകയും ഇന്ത്യ ലീഡ് നേടുകയും ചെയ്ത സാഹചര്യത്തില്‍ പരമ്പര സമനിലയിലെത്തിക്കാനെങ്കിലും ആതിഥേയര്‍ക്ക് വിജയിച്ചേ മതിയാകൂഗാബയില്‍ നടക്കുന്ന അഞ്ചാം മത്സരം ഉപേക്ഷിക്കപ്പെട്ടാല്‍ പോലും ഇന്ത്യയ്ക്ക്…

റിഷഭ് പന്തിന് പരിക്ക്, പ്രതീക്ഷ ധ്രുവ് ജുറെലില്‍ ദക്ഷിണാഫ്രിക്കക്കെതിരെ ഇന്ത്യ എക്ക് വീണ്ടും ബാറ്റിംഗ് തകര്‍ച്ച

ബെംഗളൂരു: ദക്ഷിണാഫ്രിക്ക എക്കെതിരായ രണ്ടാം ചതുര്‍ദിന ടെസ്റ്റിന്‍റെ രണ്ടാം ഇന്നിംഗ്സിലും ഇന്ത്യക്ക് ബാറ്റിംഗ് തകര്‍ച്ച. 78-3 എന്ന സ്കോറില്‍ മൂന്നാം ദിനം ക്രീസിലിറങ്ങിയ ഇന്ത്യ ലഞ്ചിന് പിരിയുമ്പോള്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 143 റണ്‍സെന്ന നിലയിലാണ്. 16 റണ്‍സോടെ ധ്രുവ് ജുറെലും…

തൊട്ടരികെ സ്വപ്‌നനേട്ടം പരാജയപ്പെട്ട ജിതേഷിനെ വീണ്ടും പരീക്ഷിച്ചാല്‍ കാത്തിരിപ്പ് ഇനിയുമേറെ നീളും

ഇന്ത്യയുടെ ഓസ്‌ട്രേലിയന്‍ പര്യടനത്തിലെ അഞ്ചാമത്തെയും അവസാനത്തെയും മത്സരം നാളെ നടക്കും. ഗാബയാണ് വേദി. നാല് മത്സരങ്ങള്‍ അവസാനിക്കുമ്പോള്‍ ഇന്ത്യ പരമ്പരയില്‍ 2-1ന് മുമ്പിലാണ്. അഞ്ചാം മത്സരം ഉപേക്ഷിക്കപ്പെട്ടാല്‍ പോലും ഇന്ത്യയ്ക്ക് പരമ്പര സ്വന്തമാക്കാം. അതേസമയം, പരമ്പര സമനിലയിലെങ്കിലുമെത്തിക്കാന്‍ ആതിഥേയര്‍ക്ക് വിജയത്തില്‍ കുറഞ്ഞതൊന്നും…

തിലകിനോ ജിതേഷിനോ പകരം സഞ്ജുവെത്തുമോ അഞ്ചാം ടി 20 ക്കുള്ള ഇന്ത്യയുടെ സാധ്യത ഇലവൻ

ഓസ്ട്രേലിയക്കെതിരെ അഞ്ചാം ടി20 മത്സരത്തിന് ഇറങ്ങുകയാണ് ഇന്ത്യ. അഞ്ച് മത്സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ ഇപ്പോള്‍ 2-1ന് മുന്നിലാണ്. ഇന്ന് ജയിച്ചാല്‍ ഇന്ത്യക്ക് പരമ്പര സ്വന്തമാക്കാം. ഓസ്‌ട്രേലിയ ആവട്ടെ പരമ്പര ഒപ്പമെത്തിക്കാനാണ് ശ്രമിക്കുന്നത്. ഉപേക്ഷിച്ചിരുന്നു.പ്ലേയിംഗ് ഇലവനിലേക്കാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. ഒരു മത്സരം മാത്രം…

തദ്ദേശ തെരഞ്ഞെടുപ്പിൽ മതം നോക്കി സ്ഥാനാർഥികളെ നിർത്താൻ ബിജെപി കണ്ണൂരിൽ ക്രിസ്ത്യൻ വിഭാഗത്തെ പരിഗണിക്കാൻ നിർദേശം

കണ്ണൂർ: തദ്ദേശ തെരഞ്ഞെടുപ്പിൽ മതം നോക്കി സ്ഥാനാർഥികളെ നിർത്താൻ ബിജെപി. ക്രിസ്ത്യൻ മതത്തിൽപ്പെട്ടവരെ സ്ഥാനാർഥികൾ ആക്കാനാണ് നിർദേശം. കണ്ണൂരിൽ പഞ്ചായത്തുകൾക്ക് എണ്ണം തിരിച്ച് സർക്കുലറും പുറത്തിറക്കി. ബിജെപി സംസ്ഥാന ഘടകത്തിന്റെ നിർദേശപ്രകാരമാണ് സർക്കുലർ. ഓരോ പഞ്ചായത്തിലും മത്സരിക്കേണ്ട ക്രിസ്ത്യൻ സ്ഥാനാർഥികളുടെ എണ്ണം…

ഗസയിൽ 16,500ലധികം ഫലസ്തീനികൾക്ക് അടിയന്തര ചികിത്സാ സഹായം വേണമെന്ന് ലോകാരോഗ്യസംഘടന

ഗസ: ഗസയിലേക്ക് 16,500 ലധികം ഫലസ്തീനികൾക്ക് അടിയന്തര ചികിത്സാ സഹായം വേണമെന്ന് ലോകാരോഗ്യസംഘടന. ഇവരെ ഉടൻ ചികിത്സയ്ക്കായി കൂടുതൽ രാജ്യങ്ങളിലേക്ക് കൊണ്ടുപോകണമെന്നും അതിനായി സൗകര്യങ്ങൾ ഒരുക്കണമെന്നും അന്താരാഷ്ട്ര സമൂഹത്തോട് ലോകാരോഗ്യസംഘടന ഡയറക്ടർ ജനറൽ ടെഡ്രോസ് അദാനോം ഗെബ്രിയേസസ് പറഞ്ഞു. മറ്റു രാജ്യങ്ങൾ…

ഇവര്‍ ഒന്നിച്ചപ്പോള്‍ ഇന്ത്യയ്ക്ക് നൂറ് ശതമാനം വിജയം ശിവനും ശക്തിയും സേര്‍ന്താല്‍ മാസ് ഡാ

ഇന്ത്യയുടെ ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ മുമ്പിലെത്തി ഇന്ത്യ. ഹെറിറ്റേജ് ബാങ്ക് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഓസ്‌ട്രേലിയയെ 48 റണ്‍സിന് തകര്‍ത്താണ് സൂര്യയും സംഘവും പരമ്പരയില്‍ ലീഡെടുത്തത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഉയര്‍ത്തിയ 168 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഓസീസ്…

രക്ഷകനായി മഴ ഹോങ്കോങ് സിക്സസിൽ പാകിസ്താനെതിരെ ഇന്ത്യയ്ക്ക് ജയം

ഹോങ്കോങ് ക്രിക്കറ്റ് സിക്സസിൽ പാകിസ്താനെതിരായ ആദ്യ മത്സരത്തിൽ ഇന്ത്യയ്ക്ക് ജയം. മഴമൂലം തടസപ്പെട്ട മത്സരത്തിൽ ഡക് വർത്ത് ലൂയീസ് നിയമപ്രകാരം രണ്ട് റൺസിനാണ് ഇന്ത്യൻ വിജയം. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത ആറ് ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ…

വൈരാഗ്യമൊന്നും മനസ്സില്‍ വയ്ക്കില്ല സ്വയം തോന്നി മാപ്പ് പറഞ്ഞാൽ സ്വീകരിക്കും നിലപാട് വ്യക്തമാക്കി ഗൗരി കിഷൻ

തമിഴ് ചിത്രം ‘അദേഴ്‌സി’ന്റെ പ്രമോഷൻ പ്രസ് മീറ്റിനിടെ ശരീരഭാരത്തെക്കുറിച്ച് ചോദ്യമുയർത്തിയ യൂട്യൂബറിന് തക്ക മറുപടി നൽകിയതിന് പിന്നാലെ, സംഭവം തന്നെ മാനസികമായി തളർത്തിയെന്ന് വെളിപ്പെടുത്തി നടി ഗൗരി ജി. കിഷൻ. ഒരു വ്യക്തിയുടെ ആത്മവിശ്വാസം തകർക്കാൻ കരുതിക്കൂട്ടിയുള്ള ശ്രമമാണ് അവിടെ നടന്നതെന്നും,…