Category: Sports

ഇന്ത്യ ചെയ്തത് മറ്റൊരു ടീമും ചെയ്യാത്ത കാര്യം ടീമിൽ 3 മാറ്റങ്ങൾ വരുത്തിയതിനെതിരെ തുറന്നടിച്ച് മുൻ താരങ്ങൾ

പൂനെ: ന്യൂസിലന്‍ഡിനെതിരായ പൂനെ ക്രിക്കറ്റ് ടെസ്റ്റില്‍ മൂന്ന് മാറ്റങ്ങളുമായി ഇറങ്ങാനുള്ള ഇന്ത്യയുടെ തീരുമാനത്തെ വിമര്‍ശിച്ച് മുന്‍ താരങ്ങള്‍. ബെംഗളൂരു ടെസ്റ്റിലെ തോല്‍വിയോടെ ഇന്ത്യ ശരിക്കും പേടിച്ചുപോയെന്നും അതുകൊണ്ടാണ് തിടുക്കപ്പെട്ട് മൂന്ന് മാറ്റങ്ങള്‍ വരുത്തിയതെന്നും സുനില്‍ ഗവാസ്കര്‍ കമന്‍ററിയില്‍ പറഞ്ഞു. ഒരു ടെസ്റ്റ്…

ബാക്ഹീൽ വോളിയിൽ നിന്ന് ഹാലണ്ടിന്റെ ​ഗോൾ അമ്പരന്ന് ഫുട്ബോൾ ലോകം

യുവേഫ ചാംപ്യൻസ് ലീ​ഗിൽ ഫുട്ബോൾ ലോകത്തെ വിസ്മയിപ്പിച്ച് മാഞ്ചസ്റ്റർ സിറ്റിയുടെ എർലിങ് ഹാലണ്ട്. ചെക്ക് റിപ്പബ്ലിക്കൻ ക്ലബായ എസി സ്പാർട്ട പ്രാഗിനെതിരെ സിറ്റി സ്ട്രൈക്കർ ഹാലണ്ട് നേടിയ ഒരു ​ഗോളാണ് ഫുട്ബോൾ ലോകത്തെ വിസ്മയിപ്പിച്ചത്. മത്സരത്തിന്റെ 58-ാം മിനിറ്റിൽ ബ്രസീലിയൻ താരം…

നന്ദിയുണ്ടെ… ഒരു ഇടവേള ആവശ്യമായിരുന്നു, രഞ്ജി ടീമിൽ നിന്ന് പുറത്താക്കിയതിൽ പൃഥി ഷാ

മുംബൈ രഞ്ജി ടീമിൽ നിന്നും ഒഴിവാക്കിയതിൽ പ്രതികരണവുമായി യുവതാരം പൃഥി ഷാ. ഒരു ഇടവേള ആവശ്യമായിരുന്നുവെന്നും അത് നൽകിയതിൽ നന്ദിയുണ്ടെന്നും പൃഥ്വി ഷാ സമൂഹമാധ്യമങ്ങളിൽ കുറിച്ചു. അച്ചടക്കമില്ലായ്മയും കായികക്ഷമതയിലെ കുറവും ചൂണ്ടിക്കാട്ടി. കഴിഞ്ഞ ദിവസമാണ് പൃഥി ഷായെ മുംബൈയുടെ രഞ്ജി ട്രോഫി…

103 പന്തില്‍ ഡബിള്‍ സെഞ്ചുറി ഹെഡിന്റെയും ഇന്ത്യന്‍ താരത്തിന്റെയും റെക്കോഡ് തകര്‍ത്ത് കിവീസ് താരം

വെല്ലിങ്ടണ്‍: ലിസ്റ്റ് എ ക്രിക്കറ്റിലെ ഏറ്റവും വേഗമേറിയ ഇരട്ട സെഞ്ചുറിയെന്ന റെക്കോഡുമായി ന്യൂസീലന്‍ഡ് ബാറ്റര്‍ ചാഡ് ബൗസ്. ന്യൂസീലന്‍ഡിലെ ആഭ്യന്തര ടൂര്‍ണമെന്റായ ഫോര്‍ഡ് കപ്പിലായിരുന്നു ബൗസിന്റെ വെടിക്കെട്ട് പ്രകടനം. ഒട്ടാഗോ വോള്‍ട്ട്‌സിനെതിരായ മത്സരത്തില്‍ വെറും 103 പന്തിലാണ് കാന്റര്‍ബറി കിങ്‌സിനായി കളത്തിലിറങ്ങിയ…

ഗില്‍ തിരിച്ചെത്തുമ്പോൾ 3 മാറ്റങ്ങള്‍ ഉറപ്പ് ന്യൂസിലന്‍ഡിനെതിരായ രണ്ടാം ടെസ്റ്റിനുള്ള ഇന്ത്യയുടെ സാധ്യതാ ടീം

പൂനെ: ഇന്ത്യ-ന്യൂസിലന്‍ഡ് ടെസ്റ്റ് പരമ്പരയിലെ രണ്ടാം മത്സരം നാളെ പൂനെയില്‍ തുടങ്ങും. ആദ്യ ടെസ്റ്റില്‍ അപ്രതീക്ഷിത തോല്‍വി വഴങ്ങിയ ഇന്ത്യ പരമ്പരയില്‍ 0-1ന് പിന്നിലാണ്. രണ്ടാം ടെസ്റ്റ് ജയിച്ച് പരമ്പരയില്‍ ഒപ്പമെത്താനാണ് ഇന്ത്യയുടെ ശ്രമം. ആദ്യ ടെസ്റ്റിൽ ഒന്നാം ഇന്നിംഗ്സില്‍ 46…

കന്നി ടെസ്റ്റ് സെഞ്ച്വറിക്ക് പിന്നാലെ സര്‍ഫറാസ് ഖാന് കുഞ്ഞ് പിറന്നു

ടെസ്റ്റ് ക്രിക്കറ്റിലെ തന്റെ കന്നി സെഞ്ച്വറി നേട്ടത്തിന് പിന്നാലെ ഇരട്ടി മധുരമേകി സർഫറാസ് ഖാന് ആണ്‍കുഞ്ഞ് പിറന്നു. താൻ പിതാവായ വിവരം കുഞ്ഞിന്റെ ചിത്രം സഹിതം സർഫറാസ് തന്നെയാണ് സാമൂഹ്യമാധ്യമങ്ങളിലൂടെ പുറത്തുവിട്ടത്. തിങ്കളാഴ്ച വൈകുന്നേരമായിരുന്നു കുഞ്ഞിന്റെ ജനനം. അതേ സമയം, സർഫറാസ്…

വനിത ടി20 ലോക കപ്പ്: ഇന്ത്യക്കും സമ്മാനത്തുക ആദ്യകപ്പില്‍ ന്യൂസിലാന്‍ഡിന് ലഭിക്കുന്നത് 19.6 കോടി

ആദ്യ വനിത ടി20 ലോക കപ്പ് കിരീടം സ്വന്തമാക്കിയ ന്യൂസിലാന്‍ഡിന് ലഭിക്കുന്നത് വന്‍ സമ്മാനത്തുക. ഇന്ത്യന്‍ രൂപയില്‍ കണക്കാക്കുമ്പോള്‍ ഏകദേശം 19.6 കോടി (2.34 മില്യണ്‍ യു.എസ്. ഡോളര്‍) രൂപയാകും ഇത്. ദക്ഷിണാഫ്രിക്കയെ 32 റണ്‍സിന് തോല്‍പ്പിച്ചാണ് കിവികള്‍ 2024 ടി20…

ടി20 ലോകകപ്പ് ഫൈനലിനു മുമ്പ് രോഹിത് പറഞ്ഞു സോറി സഞ്ജൂ എന്നോടൊന്നും തോന്നരുത് താങ്കൾ പ്ലേയിങ് ഇലവനിലില്ല

വെസ്റ്റ് ഇന്‍ഡീസില്‍ ഈ വര്‍ഷം നടന്ന ടി20 ലോകകപ്പിന്റെ ഫൈനലില്‍ താനും കളിക്കേണ്ടതായിരുന്നുവെന്നും ടോസിന് തൊട്ടുമുമ്പാണ് സ്ഥാനം നഷ്ടമായതെന്നും സഞ്ജു സാംസണ്‍. വിമൽ കുമാർ എന്ന യൂട്യൂബ് ചാനലിനു വേണ്ടി നൽകിയ അഭിമുഖത്തിലാണ് സഞ്ജുവിന്റെ വെളിപ്പെടുത്തല്‍. ഇക്കാര്യം മുമ്പൊരിക്കലും താന്‍ തുറന്നുപറഞ്ഞിട്ടില്ലെന്നും…

പുണെയില്‍ ഒരുങ്ങുന്നത് വേഗം കുറഞ്ഞ പിച്ച് കിവീസിനെ കറക്കി വീഴ്ത്താന്‍ തന്നെ ഇന്ത്യ

ഇന്ത്യ – ന്യൂസീലന്‍ഡ് ആദ്യ ടെസ്റ്റിനു ശേഷം ആരാധകര്‍ ഉറ്റുനോക്കുന്നത് പുണെയില്‍ 24-ാം തീയതി ആരംഭിക്കാനിരിക്കുന്ന രണ്ടാം ടെസ്റ്റിലേക്കാണ്. സംഭവബഹുലമായ ആദ്യ ടെസ്റ്റില്‍ എട്ടു വിക്കറ്റിന്റെ ജയം സ്വന്തമാക്കിയ കിവീസ് 36 വര്‍ഷങ്ങള്‍ക്കു ശേഷമാണ് ഇന്ത്യയില്‍ ഒരു ടെസ്റ്റ് ജയിച്ചത്. മഴ…

അഭിഷേക് ശർമയുടെ വെടിക്കെട്ടില്‍ യുഎഇയെ തകര്‍ത്ത് ഇന്ത്യ എമേര്‍ജിംഗ് ഏഷ്യാ കപ്പില്‍ രണ്ടാം ജയത്തോടെ സെമിയിൽ

ദുബായ്: എമേര്‍ജിംഗ് ഏഷ്യാ കപ്പില്‍ ഇന്ത്യ എക്ക് തുടര്‍ച്ചയായ രണ്ടാം ജയം. ആദ്യ മത്സരത്തില്‍ പാകിസ്ഥാന്‍ എ യെ തോല്‍പ്പിച്ച ഇന്ത്യ എ രണ്ടാം മത്സരത്തില്‍ യുഎഇ എയെ ഏഴ് വിക്കറ്റിന് തകര്‍ത്ത് സെമിയിലെത്തി.ആദ്യം ബാറ്റ് ചെയ്ത യുഎഇ എ 16.5…