Category: Sports

സംസ്ഥാന സ്കൂള്‍ കായികമേള 236 പോയിന്‍റുമായി അത്ലറ്റിക്സ് കിരീടം നേടി മലപ്പുറം

തിരുവനന്തപുരം: സംസ്ഥാന സ്കൂള്‍ കായികമേളയിൽ 236 പോയിന്‍റുമായി അത്ലറ്റിക്സ് കിരീടം നേടി മലപ്പുറം. തുടര്‍ച്ചയായ രണ്ടാം തവണയാണ് മലപ്പുറം കിരീടം സ്വന്തമാക്കിയിരിക്കുന്നത്. 20 പോയിന്‍റിന്‍റെ ലീഡോടെയാണ് മലപ്പുറം അവസാന ദിവസം ട്രാക്കിലേക്ക് എത്തിയത്. എന്നാൽ 400 മീറ്ററിൽ പാലക്കാടിന്‍റെ കുതിപ്പായിരുന്നു. വടവന്നൂര്‍…

വിജയകരമായ പരിശീലകനാകാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല ഗൗതം ഗംഭീര്‍

ഓസ്ട്രേലിയക്കെതിരായ അഞ്ച് ടി-20 മത്സരങ്ങള്‍ അടങ്ങുന്ന പരമ്പരയ്ക്കായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. ടി-20 പരമ്പര ഒക്ടോബര്‍ 29നാണ് ആരംഭിക്കുന്നത്. സൂര്യകുമാര്‍ യാദവാണ് ടി-20 ക്യാപ്റ്റന്‍. മത്സരത്തിന് മുന്നോടിയായി നടന്ന പത്രസമ്മേളനത്തില്‍ ഇന്ത്യയുടെ മുഖ്യ പരിശീലകന്‍ ഗൗതം ഗംഭീര്‍ സൂര്യകുമാര്‍ യാദവിനെ കുറിച്ചും ഓപ്പണര്‍…

ശ്രേയസ് അയ്യരെ ഐസിയുവില്‍ നിന്ന് മാറ്റി ആശുപത്രിതന്നെ തുടരും

ഇന്ത്യയുടെ ഏകദിന ക്രിക്കറ്റ് ടീമിന്റെ വൈസ് ക്യാപ്റ്റന്‍ ശ്രേയസ് അയ്യരുടെ പരിക്കിൽ‌ പുരോ​ഗതി. ഓസ്ട്രേലിയയ്ക്കെതിരായ മൂന്നാം ഏകദിന‌ മത്സരത്തിനിടെ ഗുരുതരമായ പരിക്കേറ്റ ശ്രേയസ് ആന്തരിക രക്തസ്രാവത്തെ തുടർന്ന് നിലവിൽ സിഡ്നി ആശുപത്രിയിലാണ്. താരത്തെ ഐസിയുവില്‍ നിന്ന് മാറ്റിയെന്നും അപകടനില തരണം ചെയ്തുവെന്നുമാണ്…

കോച്ചും ക്യാപ്റ്റനും ഒന്നിച്ച് നിന്നിട്ടും മറികടക്കാനായില്ല ഫാന്‍ബേസില്‍ കരുത്ത് കാട്ടി സഞ്ജു

ഇന്ത്യയുടെ ഓസ്‌ട്രേലിയന്‍ പര്യടനത്തിനുള്ള ടി-20 പരമ്പരയ്ക്കുള്ള മുന്നൊരുക്കത്തിലാണ് ടീം ഇന്ത്യ. അഞ്ച് മത്സരങ്ങളുടെ പരമ്പരയാണ് ഇന്ത്യ കങ്കാരുക്കള്‍ക്കെതിരെ കളിക്കുക. 29നാണ് ആദ്യ മത്സരം. ഏകദിന പരമ്പരയിലെ തോല്‍വിക്ക് കണക്കുചോദിക്കാനുള്ള അവസരം കൂടിയാണ് ഇന്ത്യയ്ക്ക് മുമ്പിലുള്ളത്. മത്സരത്തിന് മുമ്പ് താരങ്ങളുടെ പരിശീലനത്തിന്റെയും മറ്റും…

സഞ്ജു ടീമില്‍, കുല്‍ദീപ് ഔട്ട്; ഇന്ത്യന്‍ ഇലവനെ തെരഞ്ഞെടുത്തത് മുന്‍ താരം

ഇന്ത്യയുടെ ഓസ്ട്രേലിയന്‍ പര്യടനത്തിലെ ടി – 20 പരമ്പരയ്ക്കാണ് ആരാധകര്‍ കാത്തിരിക്കുന്നത്. നാളെ (ഒക്ടോബര്‍ 29) മാനുക ഓവലില്‍ നടക്കുന്ന ആദ്യ മത്സരത്തെയോടെയാണ് പരമ്പരയ്ക്ക് തിരശീലയുയരുക.നവംബര്‍ എട്ടിന് അവസാനിക്കുന്ന പരമ്പരയില്‍ അഞ്ച് മത്സരങ്ങളാണ് ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്. ഏകദിന പരമ്പരയിലെ തോല്‍വിക്ക് പകരം…

രണ്ട് ബാറ്റിങ് പവ‍ര്‍ഹൗസുകള്‍ ഇന്ത്യ-ഓസ്ട്രേലിയ ടി20 പരമ്പര എന്തുകൊണ്ട് പ്രാധാന്യം അർഹിക്കുന്നു

ഏറ്റുമുട്ടാൻ പോകുന്നത് ട്വന്റി 20 ക്രിക്കറ്റിലെ രണ്ട് ബാറ്റിങ് പവ‍ര്‍ഹൗസുകളാണ്. ഫോര്‍മാറ്റിന്റെ എല്ലാ സൗന്ദര്യവും വേഗവും ത്രില്ലും അവാഹിച്ചുകളിക്കുന്ന രണ്ട് സംഘങ്ങള്‍. ഇന്ത്യയും ഓസ്ട്രേലിയയും. കാൻബറയില്‍ ആദ്യ മത്സരത്തിന് കളമൊരുങ്ങുമ്പോള്‍ ക്രിക്കറ്റ് ലോകം സാക്ഷ്യം വഹിക്കാൻ പോകുന്നതും വ്യത്യസ്തമായ ഒന്നായിരിക്കില്ല. ലോകകിരീടം…

കൊടുങ്കാറ്റായി പൃഥ്വി ഷാ ഇരട്ടസെഞ്ച്വറിയില്‍ പിറന്നത് വമ്പന്‍ റെക്കോഡ്

രഞ്ജി ട്രോഫിയില്‍ ചത്തീസ്ഗഢിനെതിരെ ഇരട്ട സെഞ്ച്വറിയുമായി പൃഥ്വി ഷാ. സെക്ടര്‍ സിക്‌സ്റ്റീന്‍ സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തിലെ രണ്ടാം ഇന്നിങ്‌സിലാണ് താരം മിന്നും പ്രകടനം നടത്തിയത്. ഓപ്പണറായി ഇറങ്ങി 156 പന്തില്‍ അഞ്ച് സിക്‌സും 29 ഫോറും ഉള്‍പ്പെടെ 222 റണ്‍സാണ് പൃഥ്വി…

ശ്രേയസ് അയ്യരുടെ പരിക്ക് ഗുരുതരം ആന്തരിക രക്തസ്രാവത്തെ തുടര്‍ന്ന് ഐസിയുവില്‍ പ്രവേശിപ്പിച്ചു

സിഡ്‌നി: ഓസ്ട്രേലിയയ്ക്കെതിരായ മൂന്നാം മത്സരത്തിനിടെ ഇന്ത്യന്‍ വൈസ് ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ക്കേറ്റ പരിക്ക് ഗുരുതരം. സിഡ്‌നിയിലെ ആശുപത്രിയിലുള്ള താരത്തെ ആന്തരിക രക്തസ്രാവത്തെ തുടര്‍ന്ന് ഐസിയുവില്‍ പ്രവേശിപ്പിച്ചു. അലക്‌സ്‌കാരിയെ പുറത്താക്കാന്‍ പിന്നോട്ട് ഓടി ക്യാച്ചെടുക്കുന്നതിനിടെ ഇടത് വാരിയെല്ലിനാണ് ശ്രേയസ് അയ്യര്‍ക്ക് പരിക്കേറ്റത്. ഡ്രസ്സിങ്…

വനിതാ ഏകദിന ലോകകപ്പ് സെമി ഫൈനലിന് മുമ്പ് ഇന്ത്യക്ക് തിരിച്ചടി

മുംബൈ: വനിത ഏകദിന ലോകകപ്പ് സെമി ഫൈനലിന് മുമ്പ് ഇന്ത്യക്ക് കനത്ത തിരിച്ചടി. ബംഗ്ലാദേശിനെതിരായ മത്സരത്തില്‍ പരിക്കേറ്റ ഇന്ത്യന്‍ ഓപ്പണര്‍ പ്രതിക റാവലിന് ഓസ്‌ട്രേലിക്കെതിരായ സെമി ഫൈനല്‍ മത്സരം നഷ്ടമായേക്കും. ഇന്നലെ ബംഗ്ലാദേശിനെതിരായ മത്സരത്തില്‍ പ്രതികയുടെ കണങ്കാലില്‍ പരിക്കേറ്റിരുന്നു. ഫീല്‍ഡ് ചെയ്യുന്നതിനിടെ…

ഓസീസിനെ പഞ്ചറാക്കാന്‍ സഞ്ജു ഇറങ്ങുന്നു

ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള ടി – 20 പരമ്പരയ്ക്കാണ് ക്രിക്കറ്റ് ആരാധകര്‍ കാത്തിരിക്കുന്നത്. ഒക്ടോബര്‍ 29 മുതലാണ് അഞ്ച് മത്സരങ്ങളുള്ള പരമ്പരയ്ക്ക് തുടക്കമാവുന്നത്. ഏകദിന പരമ്പര നഷ്ടമായതിന്റെ ക്ഷീണം തീര്‍ക്കുക എന്നത് ലക്ഷ്യമിട്ടാണ് ഇന്ത്യന്‍ സംഘമിറങ്ങുക. ഈ മത്സരത്തിനിറങ്ങുമ്പോള്‍ മലയാളി സൂപ്പര്‍…