Category: Sports

ഹര്‍മ്മന്‍ പൊരുതിയിട്ടും ഒമ്പത് റണ്‍സ് അകലെ ഇന്ത്യന്‍ വനിതകള്‍ വീണു സെമി സാധ്യത മങ്ങി

വെറും ഒമ്പത് റണ്‍സുകള്‍ക്ക് അകലെ പ്രതീക്ഷകള്‍ കൈവിടേണ്ടി വന്ന മത്സരം. വനിത ടി20 ലോകകപ്പിലെ അവസാന ഗ്രൂപ്പ് മത്സരത്തില്‍ ഓസ്‌ട്രേലിയയോട് ഇന്ത്യക്ക് തോല്‍വി. മത്സരം വിജയിച്ച് എട്ടുപോയിന്റുമായി ഓസ്‌ട്രേലിയ സെമിയില്‍ പ്രവേശിച്ചു. ഇന്ത്യയെ ഒമ്പത് റണ്‍സിനാണ് ഓസീസ് വനിതകള്‍ പരാജയപ്പെടുത്തിയത്. ആദ്യം…

അന്യായമണ്ണാ… അന്യായം കിടുക്കാച്ചി ലുക്കില്‍ മുടി വെട്ടിയൊതുക്കി ധോണി ട്രെന്‍ഡിങ്

മഹേന്ദ്ര സിങ് ധോണിയുടെ ഏറ്റവും പ്രധാന ആകര്‍ഷണം എന്താണ്. സംശയമില്ല… ആ മുടി തന്നെ!. ഇപ്പോഴിതാ മുടിയുടെ സ്‌റ്റൈല്‍ വീണ്ടും മാറ്റി അന്യായ ലുക്കിലെത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍. നാളുകളായി നീട്ടി വളര്‍ത്തിയിരുന്ന നീളന്‍ മുടി വെട്ടിയൊതുക്കി സൈഡ്…

ടെന്നീസ് ഇതിഹാസം റാഫേല്‍ നഡാല്‍ വിരമിക്കല്‍ പ്രഖ്യാപിച്ചു

നവംബറില്‍ മലാഗയില്‍ നടക്കുന്ന ഡേവിസ് കപ്പ് ഫൈനലില്‍ സ്പെയിനിനായി 38 കാരനായ താരം തന്റെ അവസാന മത്സരത്തില്‍ പങ്കെടുക്കും. വീഡിയോ സന്ദേശത്തിലൂടെയാണ് നഡാല്‍ വിരമിക്കല്‍ പ്രഖ്യാപനം നടത്തിയത്. ‘പ്രൊഫഷണല്‍ ടെന്നീസില്‍ നിന്ന് ഞാന്‍ വിരമിക്കുകയാണെന്ന് നിങ്ങളെ അറിയിക്കുന്നു. ‘ ഇത് കുറച്ച്…

വനിത ക്രിക്കറ്റ് ലോക കപ്പ്: ഇന്ത്യ ഇന്ന് ശ്രീലങ്കക്കെതിരെ

വനിതകളുടെ ട്വന്റി ട്വന്റി ലോകകപ്പില്‍ ഇന്ത്യയുടെ മൂന്നാം മാച്ച് ഇന്ന് നടക്കും. ശ്രീലങ്കയാണ് ഇന്ത്യയുടെ എതിരാളികള്‍. ഇന്ത്യന്‍ സമയം വൈകുന്നേരം ഏഴരക്ക് ദുബായ് അന്താരാഷ്ട്ര സ്റ്റേഡിയത്തിലാണ് മത്സരം. കഴിഞ്ഞ മത്സരത്തില്‍ പാകിസ്താനോട് വിജയം വരിച്ച ഇന്ത്യക്ക് ഇന്നത്തെ മത്സരത്തിലും മിന്നുന്ന ജയം…

മിന്നല്‍ മായങ്ക്, വന്നു കീഴടക്കി! ഇന്ത്യന്‍ പേസര്‍ മായങ്ക് യാദവിന് ടി20 അരങ്ങേറ്റത്തില്‍ റെക്കോര്‍ഡ്

ഗ്വാളിയോര്‍: ബംഗ്ലാദേശിനെതിരായ ആദ്യ ടി20യില്‍ തന്നെ ഇന്ത്യന്‍ യുവ പേസര്‍ മായങ്ക് യാദവ് അരങ്ങേറ്റം നടത്തിയിരുന്നു. എന്തായാലും താരം അരങ്ങേറ്റം ഗംഭീരമാക്കുകയും ചെയ്തു. നാല് ഓവറില്‍ 21 റണ്‍സ് മാത്രം വഴിങ്ങി ഒരു വിക്കറ്റാണ് മായങ്ക് വീഴ്ത്തിയത്. ഒരു റണ്ണെടുത്ത ബംഗ്ലാ…

പാകിസ്താനെ തോല്‍പ്പിച്ചെങ്കിലും കാര്യങ്ങൾ എളുപ്പമല്ല ഇന്ത്യയ്ക്ക് മുന്നിൽ ഓസീസുണ്ട്

ദുബായ്: വനിതാ ടി20 ലോകകപ്പിലെ ആദ്യ മത്സരത്തില്‍ ന്യൂസീലന്‍ഡിനോടേറ്റ തോല്‍വിയുടെ ക്ഷീണത്തിലായിരുന്നു ഇന്ത്യ. ഞായറാഴ്ച നടന്ന രണ്ടാം മത്സരത്തില്‍ പാകിസ്താനെ ആറുവിക്കറ്റിന് തകര്‍ത്തതോടെ ഇന്ത്യ കിരീടപ്രതീക്ഷകളെ വീണ്ടും സജീവമാക്കിയിരിക്കുകയാണ്. ആദ്യം ബാറ്റുചെയ്ത പാകിസ്താനെ 105-ന് എട്ട് എന്ന നിലയില്‍ തകര്‍ത്ത ഇന്ത്യ,…

ആശ ശോഭയ്ക്ക് പിന്നാലെ മറ്റൊരു മലയാളി താരത്തിനും ലോകകപ്പ് അരങ്ങേറ്റം! ഇന്ത്യക്കെതിരെ പാകിസ്ഥാന് തകര്‍ച്ച

ദുബായ്: വനിതാ ടി20 ലോകകപ്പില്‍ അരങ്ങേറുന്ന രണ്ടാമത്തെ മലയാളി താരമായി വയനാട്ടുകാരി സജന സജീവന്‍. ഗ്രൂപ്പ് എയില്‍ പാകിസ്ഥാനെതിരായ മത്സരത്തിലാണ് താരത്തിന് കളിക്കാനുള്ള അവസരം ലഭിച്ചത്. പൂജ വ്‌സത്രക്കര്‍ക്ക് പകരമാണ് ഓള്‍റൗണ്ടറായ സജന ടീമിലെത്തുന്നത്. ആദ്യ മത്സരത്തില്‍ തിരുവനന്തപുരത്തുകാരി ആശ ശോഭനയ്ക്കും…

രഞ്ജി ട്രോഫി കേരള ടീമിനെ സച്ചിന്‍ ബേബി നയിക്കും സഞ്ജു ഇല്ല

രഞ്ജി ട്രോഫിയില്‍ കേരളത്തിന്റെ ആദ്യ മത്സരത്തിനുള്ള ടീമിനെ സച്ചിന്‍ ബേബി നയിക്കും. തമിഴ്‌നാട് താരം ബാബ അപരാജിതിനെ അതിഥി താരമായി ടീമില്‍ ഉള്‍പ്പെടുത്തി.സഞ്ജു സാംസണ്‍ ഇല്ലാത്ത ടീമിനെയാണ് കേരളം പ്രഖ്യാപിച്ചത്. ബംഗ്ലാദേശിനെതിരായ ടി20 പരമ്പരയ്ക്ക് ശേഷം സഞ്ജു ടീമിനൊപ്പം ചേരും. അഖില്‍…

കൗമാര വൈഭവം; ഇന്ത്യൻ അണ്ടർ 19 ടീമിനായി 58 പന്തിൽ സെഞ്ചുറി 13-കാരന്‌ റെക്കോഡ്‌

ചെന്നൈ: ഓസ്‌ട്രേലിയൻ അണ്ടർ-19 ടീമിനെതിരേ റെക്കോഡ് പ്രകടനവുമായി 13 വയസ്സുകാരൻ വൈഭവ് സൂര്യവംശി. 58 പന്തിൽ സെഞ്ചുറിതികച്ച് ചരിത്രം സൃഷ്ടിച്ചു. ഈ വിഭാഗത്തിലെ ഇന്ത്യൻ താരത്തിന്റെ വേഗമേറിയ ശതകമാണിത്. 2005-ൽ ഇംഗ്ലീഷ് താരം മോയിൻ അലി 56 പന്തിൽ നേടിയതാണ് അന്താരാഷ്ട്ര…

മൈതാനം അങ്കത്തട്ടായി; ബാറ്ററെ തല്ലി ബോളര്‍ പിന്നെ അടിയോടടി

മൈതാനത്ത് കളി പലപ്പോഴും കയ്യാങ്കളിയിലേക്ക് എത്താറുണ്ട്. അങ്ങനെയൊരു സംഭവത്തിന്‍റെ വിഡിയോയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാവുന്നത്. എംസിസി വീക്ക്ഡേസ് ബാഷ് മത്സരത്തിന് ഇടയില്‍ ബാറ്ററും ബോളറും തമ്മില്‍ ഗ്രൗണ്ടില്‍ വെച്ച് അടിപിടി കൂടുകയായിരുന്നു. റബ്ദാന്‍ ക്രിക്കറ്റ് ക്ലബ് ബാറ്റര്‍ കാഷിഫ് മുഹമ്മദ് പുറത്തായതിന്…