ശ്രീജേഷിന് കേരള സർക്കാർ മാറ്റിവെച്ച സ്വീകരണം 19ന് മുഖ്യമന്ത്രി മുഖ്യാതിഥിയാകുന്ന ചടങ്ങിൽ 2 കോടി രൂപ സമ്മാനിക്കും
പാരിസ് ഒളിമ്പിക്സിൽ ഹോക്കിയിൽ വെങ്കലമെഡൽ കരസ്ഥമാക്കിയ മലയാളി താരം പി ആർ ശ്രീജേഷിന് കേരള സർക്കാർ നൽകാനിരുന്ന സ്വീകരണം ഒക്ടോബർ 19ന് നടത്തുമെന്ന് മന്ത്രി വി അബ്ദുറഹ്മാൻ അറിയിച്ചു. മുഖ്യമന്ത്രി മുഖ്യാതിഥിയാകുന്ന ചടങ്ങിൽ സർക്കാർ പാരിതോഷികമായി പ്രഖ്യാപിച്ച 2 കോടി രൂപ…