Category: Sports

24x7news.org

പാരിസ് ഒളിംപിക്സ് ഹോക്കിയിൽ ഇന്ത്യ സെമിയിൽ

പാരിസ്: പാരിസ് ഒളിംപിക്സ് ഹോക്കിയിൽ ഇന്ത്യ സെമിയിൽ. ക്വാർട്ടർ ഫൈനലിൽ ബ്രിട്ടനെ പരാജയപ്പെടുത്തിയാണ് ഇന്ത്യ സെമിയിൽ കടന്നത്. നാല് ക്വാർട്ടർ പൂർത്തിയായപ്പോൾ ഇരുടീമുകളും ഓരോ ​ഗോൾ വീതം നേടി സമനില പാലിച്ചു. പിന്നാലെ ഷൂട്ടൗട്ടിൽ ബ്രിട്ടനെ 4-2ന് വീഴ്ത്തിയാണ് ഇന്ത്യയുടെ വിജയം.ആദ്യ…

24x7news.org

വനിതകളുടെ അമ്പെയ്ത്തിൽ ഇന്ത്യൻ താരം ദീപിക കുമാരി ക്വാർട്ടർ ഫൈനലിൽ

പാരിസ്: പാരിസ് ഒളിംപിക്സ് വനിതകളുടെ അമ്പെയ്ത്തിൽ ഇന്ത്യൻ താരം ദീപിക കുമാരി ക്വാർട്ടർ ഫൈനലിൽ. ജർമ്മനിയുടെ മിഷേൽ ക്രോപ്പനെ 6-4 എന്ന പോയിന്റിൽ പരാജയപ്പെടുത്തിയാണ് ഇന്ത്യൻ താരം ക്വാർട്ടറിൽ കടന്നത്. സ്കോർ 27-24, 27-27, 27-26, 27-29, 26-26.ആദ്യ സെറ്റിൽ 27-24ന്…

24x7news.org

സ്വര്‍ണ നേട്ടത്തിനൊപ്പം ഓളിംപിക്സ് വേദിയില്‍ തന്റെ പ്രണയവും ചേര്‍ത്തുവെയ്ക്കുകയാണ് ചൈനീസ് ബാഡ്മിന്റണ്‍ താരം ഹുവാങ് യാ ക്വിയോങ്

പാരീസ്: സ്വര്‍ണ നേട്ടത്തിനൊപ്പം ഓളിംപിക്സ് വേദിയില്‍ തന്റെ പ്രണയവും ചേര്‍ത്തുവെയ്ക്കുകയാണ് ചൈനീസ് ബാഡ്മിന്റണ്‍ താരം ഹുവാങ് യാ ക്വിയോങ്. വെള്ളിയാഴ്ച ബാഡ്മിന്റണ്‍ മിക്‌സഡ് ഡബിള്‍സ് ഫൈനലില്‍ ഷെങ് സി വെയ്‌ക്കൊപ്പം കൊറിയന്‍ സഖ്യത്തെ ധീരമായി പരാജയപ്പെടുത്തി ഹുവാങ് യാ ക്വിയോങ് സ്വര്‍ണം…

24x7news.org

മനു ഭാകറിന് പാരീസില്‍ മൂന്നാം മെഡലില്ല; വനിതകളുടെ 25 മീറ്റര്‍ പിസ്റ്റളില്‍ നാലാം സ്ഥാനം

പാരീസ്: മൂന്നാം മെഡലെന്ന സ്വപ്‌നവുമായി വനിതകളുടെ 25 മീറ്റര്‍ പിസ്റ്റള്‍ ഫൈനലിനിറങ്ങിയ ഇന്ത്യന്‍ താരം മനു ഭാകറിന് നിരാശ. ഫൈനലില്‍ സ്റ്റേജ് ഒന്നിലെ മൂന്ന് സീരീസുകള്‍ക്ക് ശേഷം രണ്ടാം സ്ഥാനത്തേക്ക് കയറിയ മനുവിന് പക്ഷേ ഒടുവില്‍ നാലാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി…

24x7news.org

പാരിസ് ഒളിംപിക്‌സോടെ കരിയര്‍ അവസാനിപ്പിച്ചിരിക്കുകയാണ് ബ്രിട്ടീഷ് താരം ആന്‍ഡി മറെ

പാരിസ്: പാരിസ് ഒളിംപിക്‌സോടെ കരിയര്‍ അവസാനിപ്പിച്ചിരിക്കുകയാണ് ബ്രിട്ടീഷ് താരം ആന്‍ഡി മറെ. ഒളിംപിക്‌സ് പുരുഷ ഡബിള്‍സ് ക്വാര്‍ട്ടറില്‍ മറെ-ഡാന്‍ ഇവാന്‍സ് സഖ്യം അമേരിക്കയുടെ ടോമി പോള്‍, ടെയിലര്‍ ഫ്രിറ്റ്‌സ് സഖ്യത്തോട് പരാജയപ്പെട്ടതോടെയാണ് ഇതിഹാസ താരം കരിയറിന് വിരാമമിട്ടത്. പാരിസിലേത് തന്റെ അവസാന…

24x7news.org

മെഡല്‍ നേട്ടത്തിനു പിന്നാലെ കോളടിച്ച് സ്വപ്‌നില്‍; റെയില്‍വേ നല്‍കിയത് ‘ഡബിള്‍ പ്രൊമോഷന്‍

പാരീസ്: രാജ്യത്തിനായി പാരീസ് ഒളിമ്പിക്‌സില്‍ മെഡല്‍ നേടിയതിനു പിന്നാലെ കോളടിച്ച് ഷൂട്ടര്‍ സ്വപ്‌നില്‍ കുശാലെ. കഴിഞ്ഞ ദിവസം പുരുഷന്‍മാരുടെ 50 മീറ്റര്‍ റൈഫിള്‍ ത്രീ പൊസിഷന്‍സില്‍ ഇന്ത്യയ്ക്കായി വെങ്കലം നേടിയ മഹാരാഷ്ട്ര സ്വദേശി സ്വപ്‌നിലിന് ഡബിള്‍ പ്രൊമോഷനാണ് റെയില്‍വേ നല്‍കിയത്.” ഇന്ത്യന്‍…

24x7news.org

ഇറ്റലിക്കാരി ഇടിക്കൂട്ടിൽ നിന്ന് കരഞ്ഞിറങ്ങിയത് വേദന കൊണ്ടല്ല! പാരീസ് ഒളിമ്പിക്‌സ് ബോക്‌സിംഗിലെ ലിംഗവിവേചന വിവാദം

പാരീസ് ഒളിമ്പിക്സിൽ വനിതകളുടെ ബോക്സിംഗ് മത്സരത്തിൽ ലിംഗ വിവേചന വിവാദം. പാരീസ് ഒളിമ്പികിസില്‍ വനിതകളുടെ 66 കിലോഗ്രാം വിഭാഗത്തില്‍ അള്‍ജീരിയന്‍ വനിതാ ബോക്‌സര്‍ ഇമാനെ ഖെലിഫ് തന്റെ എതിരാളിയായ ഇറ്റലിയുടെ ഏഞ്ചല കാരിനിയെ മത്സരം തുടങ്ങി 46 സെക്കന്റുകള്‍ക്കുള്ളിലാണ് പരാജയപ്പെടുത്തിയിയത്. റിങ്ങിന്…

ഇന്ന് പാരീസില്‍ ഇന്ത്യയുടെ അഭിമാനമായി സ്വപ്നില്‍ കുശാലെ

പാരീസ്: പാരീസ് ഒളിമ്പിക്‌സില്‍ ഇന്ത്യയ്ക്കായി മൂന്നാം മെഡല്‍ സ്വന്തമാക്കിയിരിക്കുകയാണ് ഷൂട്ടര്‍ സ്വപ്നില്‍ കുശാലെ. പുരുഷന്‍മാരുടെ 50 മീറ്റര്‍ റൈഫിള്‍ ത്രീ പൊസിഷന്‍സ് ഫൈനലില്‍ മൂന്നാമതെത്തി വെങ്കല മെഡല്‍ സ്വന്തമാക്കിയ സ്വപ്‌നില്‍ ഈയിനത്തില്‍ ഒളിമ്പിക്‌സ് ചരിത്രത്തിലെ ഇന്ത്യയുടെ ആദ്യ മെഡലെന്ന റെക്കോഡും സ്വന്തം…

പാരീസ് ഒളിമ്പിക്‌സില്‍ ഇന്ത്യയുടെ മൂന്നാം മെഡലാണിത്

പാരീസ്: പാരീസ് ഒളിമ്പിക്സിന്റെ ആറാം ദിനം ഷൂട്ടിങ്ങില്‍ ഇന്ത്യയ്ക്ക് ഒരു വെങ്കലം കൂടി. പുരുഷന്‍മാരുടെ 50 മീറ്റര്‍ റൈഫിള്‍ ത്രീ പൊസിഷന്‍സില്‍ സ്വപ്നില്‍ കുശാലെയാണ് ഇന്ത്യയ്ക്കായി വെങ്കലം നേടിയത്. യോഗ്യതാ റൗണ്ടില്‍ ഏഴാം സ്ഥാനത്തോടെ ഫൈനലിലെത്തിയ സ്വപ്‌നില്‍ 451.4 പോയന്റോടെയാണ് വെങ്കലം…

24x7news.org

ഐപിഎൽ 2025 മെഗാതാരലേലം; വ്യത്യസ്ത അഭിപ്രായങ്ങളിലുടെ ടീം ഉടമകൾ

ഡൽഹി: ഇന്ത്യൻ പ്രീമിയർ ലീ​ഗ് 2025ന് മുമ്പായുള്ള മെ​​ഗാലേലത്തെക്കുറിച്ചുള്ള ടീം ഉടമകളുടെ മീറ്റിം​ഗിൽ ഉയർന്നത് ചെന്നൈ സൂപ്പർ കിം​ഗ്സ്, കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്, സൺറൈസേഴ്സ് ഹൈദരാബാദ്, മുംബൈ ഇന്ത്യൻസ്, രാജസ്ഥാൻ റോയൽസ് തുടങ്ങിയ ടീമുകൾ മിനിലേലം മതിയെന്ന നിലപാടിലാണ്. എന്നാൽ മറ്റുടീമുകളായ…