Category: Sports

സച്ചിന്‍ മൂന്നാമത് സെവാഗിന് ഇടമില്ല, ഏകദിനങ്ങളിലെ ഏറ്റവും മികച്ച 5 ഇന്ത്യൻ ബാറ്റര്‍മാരെ തെരഞ്ഞെടുത്ത് ഗ്ലെൻ മഗ്രാത്ത്

സിഡ്നി: ഇന്ത്യ-ഓസ്ട്രേിലയ ഏകദിന പരമ്പര പൂര്‍ത്തിയായതിന് പിന്നാലെ ഏകദിന ക്രിക്കറ്റിലെ ഏറ്റവും മികച്ച 5 ഇന്ത്യൻ ബാറ്റര്‍മാരുടെ പേരുമായി ഓസീസ് പേസ് ഇതിഹാസം ഗ്ലെന്‍ മഗ്രാത്ത്. ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലെ അവസാന മത്സരത്തില്‍ രോഹിത് ശര്‍മ സെഞ്ചുറിയും വിരാട് കോലി അര്‍ധസെഞ്ചുറിയും…

ഇന്ത്യ-ഓസ്ട്രേലിയ ആദ്യ ടി20 ഇന്ന് സഞ്ജു സാംസണ്‍ ശ്രദ്ധാകേന്ദ്രം

കാന്‍ബറ: ഇന്ത്യ-ഓസ്‌ട്രേലിയ ടി20 പരമ്പരയ്ക്ക് ഇന്ന് തുടക്കമാവും. അഞ്ച് മത്സര പരമ്പരയിലെ ആദ്യ ടി20യ്ക് ഓസ്ട്രേലിയയിലെ കാന്‍ബറയാണ് വേദിയാകുന്നത്.ഏകദിന പരമ്പരയില്‍ നിന്നേറ്റ തോല്‍വി ഇന്ത്യക്ക് കനത്ത ആഘാതമായിരുന്നു. ടി20 പരമ്പരയില്‍ ലോക ചാമ്പ്യൻമാരായ ഇന്ത്യ അതിന് പകരം ചോദിക്കാന്‍ കൂടിയാണ് ടി20…

ഡബിൾ സെഞ്ചറി നേടിയിട്ടും പൃഥ്വി ഷായ്ക്ക് മാൻ ഓഫ് ദ് മാച്ച് ഇല്ലപുരസ്കാരം പങ്കുവച്ച് ഋതുരാജ്

മുംബൈ∙ രഞ്ജി ട്രോഫിയിൽ മഹാരാഷ്ട്രയ്ക്കായി ഡബിൾ സെഞ്ചറി നേടിയിട്ടും യുവതാരം പൃഥ്വി ഷായ്ക്ക് ‘പ്ലെയർ ഓഫ് ദ് മാച്ച്’ പുരസ്കാരമില്ല. ചണ്ഡീഗഡിനെതിരായ പോരാട്ടത്തിൽ രഞ്ജി ചരിത്രത്തിലെ തന്നെ വേഗമേറിയ രണ്ടാമത്തെ ഡബിൾ സെഞ്ചറിയാണ് പൃഥ്വി ഷാ സ്വന്തമാക്കിയത്. പക്ഷേ 141 പന്തുകളിൽ…

കളത്തിലിറങ്ങുന്നത് വമ്പന്‍ അഡ്വാന്റേജുമായി കങ്കാരുക്കളെ അടിച്ചൊതുക്കാന്‍ ഇന്ത്യ തയ്യാര്‍

ഇന്ത്യയുടെ ഓസ്ട്രേലിയന്‍ പര്യടനത്തിലെ ടി-20 പരമ്പരയ്ക്കുള്ള അവസാന ഘട്ട മുന്നൊരുക്കത്തിലാണ് ടീം ഇന്ത്യ. അഞ്ച് മത്സരങ്ങളുടെ പരമ്പരയാണ് ഇന്ത്യ കങ്കാരുക്കള്‍ക്കെതിരെ കളിക്കുന്നത്.നേരത്തെ നടന്ന ഏകദിന പരമ്പരയിലെ തോല്‍വിക്ക് കണക്കുചോദിക്കാനുള്ള അവസരം കൂടിയാണ് ഇന്ത്യയ്ക്ക് മുമ്പിലുള്ളത്. ടി-20 ഫോര്‍മാറ്റില്‍ ഓസ്‌ട്രേലിയക്കെതിരെ ഇന്ത്യയ്ക്കാണ് മേല്‍ക്കൈ.…

ചരിത്രനേട്ടം ടീമിലില്ലാത്തവന് മാത്രം സഞ്ജുവടക്കമുള്ളവര്‍ക്ക് മുമ്പില്‍ തലയുയര്‍ത്തി നില്‍ക്കുന്ന സെഞ്ച്വറി

ഇന്ത്യയുടെ ഓസ്‌ട്രേലിയന്‍ പര്യടനത്തിലെ ടി-20 പരമ്പരയ്ക്കുള്ള മുന്നൊരുക്കത്തിലാണ് ഇന്ത്യ. പര്യടനത്തിലെ ഏകദിന പരമ്പര പരാജയപ്പെട്ടതിന്റെ കണക്കുതീര്‍ക്കാന്‍ കൂടിയാണ് ഇന്ത്യ അഞ്ച് മത്സരങ്ങളുടെ ടി-20 പരമ്പരയ്ക്കിറങ്ങുന്നത്. ഈ പരമ്പരയില്‍ ക്യാപ്റ്റനടക്കം ടീമിലെ എല്ലാ ബാറ്റര്‍മാര്‍ക്കും ലക്ഷ്യം വെക്കാവുന്ന ഒരു ചരിത്ര നേട്ടവുമുണ്ട്, ഓസ്‌ട്രേലിയക്കെതിരായ…

സഞ്ജുവിനോട് പലപ്പോഴും കാണിക്കുന്നത് അനീതി ഗില്‍ ഫോമിലായില്ലെങ്കില്‍ തുറന്നടിച്ച് ആകാശ് ചോപ്ര

ഇന്ത്യ-ഓസ്ട്രേലിയ ടി20 പരമ്പര 29ന് ആരംഭിക്കുകയാണ്. അഞ്ച് മത്സരങ്ങളാണ് ടി20 പരമ്പരയിലുള്ളത്. ഏകദിന പരമ്പര കെെവിട്ട ഇന്ത്യക്ക് ടി20 പരമ്പര നേടേണ്ടത് അഭിമാന പ്രശ്നമാണ്. മലയാളി താരം സഞ്ജു സാംസണെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ടതാണ് ഓസീസ് ടി20 പരമ്പര. ഓപ്പണർ റോളിൽ…

എട്ട് വിക്കറ്റുമായി മുഹമ്മദ് ഷമി രഞ്ജിയില്‍ ബംഗാളിന് തുടര്‍ച്ചയായ രണ്ടാം ജയം

കൊല്‍ക്കത്ത: രഞ്ജി ട്രോഫിയില്‍ തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും തകര്‍പ്പന്‍ പ്രകടനവുമായി മുഹമ്മദ് ഷമി. ഗുജറാത്തിനെതിരെ രണ്ടാം ഇന്നിംഗ്‌സില്‍ അഞ്ച് വിക്കറ്റ് വീഴ്ത്തിയ ഷമി മത്സരത്തില്‍ ഒന്നാകെ എട്ട് വിക്കറ്റുകള്‍ സ്വന്തമാക്കി. ഷമിയുടെ ബൗളിംഗ് പ്രകടനത്തിന്റെ കരുത്തില്‍ ബംഗാള്‍ 141 റണ്‍സിന്റെ ജയം…

ജയിക്കാൻ 17 റൺസ് കയ്യിൽ ഒരു വിക്കറ്റ് സിക്സറിനു തൂക്കി ടസ്‌കിൻ

ധാക്ക∙ ട്വന്റി20 പരമ്പരയിലെ ആദ്യ മത്സരത്തിൽ ആതിഥേയരായ ബംഗ്ലദേശിനെതിരെ വെസ്റ്റിൻഡീസ് 16 റൺസിന്റെ ത്രസിപ്പിക്കുന്ന ജയം. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത വെസ്റ്റിൻഡീസ് 20 ഓവറിൽ മൂന്നു വിക്കറ്റ് നഷ്ടത്തിൽ 165 റൺസെടുത്തപ്പോൾ ബംഗ്ലദേശിന്റെ സ്കോർ 19.4 ഓവറിൽ 149…

പഞ്ചാബിനെതിരെ ഒന്നാം ഇന്നിംഗ്‌സ് ലീഡിനായി കേരളം പൊരുതുന്നു

മുല്ലാന്‍പൂര്‍: രഞ്ജി ട്രോഫിയില്‍ പഞ്ചാബിനെതിരെ ആദ്യ ഇന്നിംഗ്‌സ് ലീഡിനായി കേരളം പൊരുതുന്നു. പഞ്ചാബിന്റെ ഒന്നാം ഇന്നിംഗ്‌സ് സകോറായ 436നെതിരെ കേരളം ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 330 റണ്‍സെടുത്തിട്ടുണ്ട്. ഇപ്പോഴും 107 റണ്‍സ് പിറകിലാണ് കേരളം. അഹമ്മദ് ഇമ്രാന്‍…

സംസ്ഥാന സ്കൂൾ കായികമേള; റെക്കോർഡ് ജേതാക്കളായ ദേവപ്രിയയേയും അതുലിനേയും സഞ്ജു സാംസൺ ഫൗണ്ടേഷൻ ഏറ്റെടുക്കും

തിരുവനന്തപുരം: സംസ്ഥാന സ്കൂൾ കായികമേള 2025ൽ റെക്കോർഡ് ജേതാക്കളായ ദേവപ്രിയയേയും അതുലിനേയും സംസ്ഥാന സഞ്ജു സാംസൺ ഫൗണ്ടേഷൻ ഏറ്റെടുക്കുമെന്ന് സ്കൂൾ കായികമേള 25 തിരുവനന്തപുരം ബ്രാൻഡ് അംബാസഡറായ സഞ്ജു സാസംസൺ അറിയിച്ചു. വിദ്യഭ്യാസ മന്ത്രി വി ശിവൻകുട്ടിയാണ് ഇക്കാര്യം അറിയിച്ചത്. കായിക…