Category: Sports

പാരിസ് ഒളിമ്പിക്സിൽ ആദ്യ സ്വർണ്ണമായി ചൈന

പാരിസ് ഒളിമ്പിക്സിൽ ആദ്യ സ്വർണം സ്വന്തമാക്കി ചൈന. ഷൂട്ടിങ് 10 മീറ്റർ എയർ റൈഫിള്‍ മിക്‌സഡ് ടീം ഇനത്തില്‍ ആണ് ചൈന സ്വർണം സ്വന്തമാക്കിയത്. ദക്ഷിണ കൊറിയയ്ക്ക് വെള്ളി. കസാക്കിസ്ഥാൻ വെങ്കലവും നേടി. ജർമ്മനിയെ മറികടന്നു ഖസാക്കിസ്ഥാൻ താരങ്ങള്‍ ആയ അലക്‌സാന്ദ്രയും…

24x7news.org

ആദ്യ ദിനത്തിൽ ഷൂട്ടിങിൽ ഇന്ത്യയ്ക്ക് നിരാശ 10 മീറ്റർ എയർറൈഫിൾ മിക്‌സഡ് ഇനത്തിൽ ഫൈനൽ റൗണ്ടിൽ കടക്കാനായില്ല

…… പാരിസ്: ഇന്ത്യ ഏറെ പ്രതീക്ഷയോടെ കണ്ടിരുന്ന ഷൂട്ടിങിൽ ഇന്ത്യയ്ക്ക് ആദ്യ ദിനത്തിൽ നിരാശയോടെ തുടക്കം. ഷൂട്ടിങ് 10 മീറ്റർ എയർ റൈഫിൾ മിക്സഡ് ഡബിൾസിൽ ഇന്ത്യക്കായി മത്സരിച്ച രണ്ട് ടീമുകൾക്കും തൊട്ടടുത്ത ഘട്ടത്തിലേക്ക് മുന്നേറാൻ സാധിച്ചില്ല. അർജുൻ ബാബുറ്റ-രമിതാ ജിൻഡാൽ…

24x7news.org

നീണ്ട ഇടവേളയ്ക്ക് ശേഷംനാഡീരോഗത്തെ തോൽപ്പിച്ച് സെലിൻ ഡിയോൺ പാരിസ് ഒളിംപിക്സ് വേദിയിൽ

ഗുരുതര നാഡീരോഗം ബാധിച്ച ഇതിഹാസ ഗായിക സെലിൻ ഡിയോണിന്റെ മടങ്ങിവരവിന് സാക്ഷ്യം വഹിച്ച് പാരിസ് ഒളിംപിക്സ് ഉദ്ഘാടനവേദി. നീണ്ട ഇടവേളക്ക് ശേഷമാണ് ടൈറ്റാനിക് ഗായിക വീണ്ടും പൊതുവേദിയിൽ സംഗീതപരിപാടി അവതരിപ്പിക്കുന്നത്. ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളെത്തുടർന്ന് മൂന്ന് വർഷത്തിലേറെയായി പൊതുവേദികളിൽ നിന്ന് വിട്ടുനിൽക്കുകയായിരുന്നു സെലിൻ…

24x7news.org

ശ്രീലങ്കൻ പര്യടനത്തിലെ ആദ്യ ടി20 മത്സരത്തിൽ ഇന്ത്യ ഇന്ന് ആതിഥേയരെ നേരിടും

കൊളംബോ: പരിശീലകനായി ഗംഭീറും നായകനായി സൂര്യകുമാറും സ്ഥാനമേറ്റതിന് ശേഷം ആദ്യ പരീക്ഷണത്തിന് ടി 20 ലോക ചാമ്പ്യന്മാരായ ഇന്ത്യ. ശ്രീലങ്കൻ പര്യടനത്തിലെ ആദ്യ ടി20 മത്സരത്തിൽ ഇന്ത്യ ഇന്ന് ആതിഥേയരെ നേരിടുംരാഹുൽ ദ്രാവിഡിന് പിൻഗാമിയായി മുൻ ഇന്ത്യൻ ഓപ്പണർ ഗൗതം ഗംഭീർ…

24x7news.org

പാരിസ് ഒളിമ്പിക്സിൽ മലയാളി താരങ്ങൾക്ക് 5 ലക്ഷം വീതം പ്രാഖ്യാപിച്ചു കൊണ്ട് മന്ത്രി വി അബ്ദുറഹിമാൻ

പാരിസ് ഒളിമ്പിക്സിനുള്ള ഇന്ത്യൻ ടീമിൽ അംഗങ്ങളായ 5 മലയാളിതാരങ്ങൾക്കും അത്ലറ്റിക്സ് ചീഫ് കോച്ച് രാധാകൃഷ്ണൻ നായർക്കും 5 ലക്ഷം രൂപ വീതം അനുവദിച്ചതായി മന്ത്രി വി അബ്ദുറഹിമാൻ അറിയിച്ചു. കേരളത്തെ പ്രതിനിധീകരിച്ച താരങ്ങളായ മുഹമ്മദ് അനസ്, മുഹമ്മദ് അജ്മൽ (റിലേ ),…

24x7news.org

പാരീസ് ഒളിമ്പിക്‌സിന് ഇന്ന് തിരിതെളിയും

കായിക ലോകത്തിന്‍റെ കാത്തിരിപ്പിന് അവസാനംകുറിച്ച് പാരിസ് ഒളിമ്പിക്സിന് ഇന്ന് തിരി തെളിയും. ഇന്ത്യൻ സമയം രാത്രി 11 നാണ് ഉദ്ഘാടന ചടങ്ങുകള്‍ ആരംഭിക്കുക. 206 രാജ്യങ്ങളില്‍ നിന്നായി 10500കായിക താരങ്ങള്‍ രണ്ടാഴ്ചക്കാലം കായികലോകത്തിന്‍റെ ശ്രദ്ധാകേന്ദ്രമാകും. 117 പേരടങ്ങുന്ന ഇന്ത്യൻ സംഘവും അവരിലുണ്ടാകും.…

24x7news.org

 ശ്രീലങ്കയ്ക്കെതിരായ ട്വന്റി 20 പരമ്പരയിൽ ഇന്ത്യൻ ക്യാപ്റ്റനായി സൂര്യകുമാർ യാദവിനെ തിരഞ്ഞെടുത്തതിന് പിന്നിൽ ദ്രാവിഡിന്റെ തന്ത്രം

ഡൽഹി: ശ്രീലങ്കയ്ക്കെതിരായ ട്വന്റി 20 പരമ്പരയിൽ ഇന്ത്യൻ ക്യാപ്റ്റനായി സൂര്യകുമാർ യാദവിനെ തിരഞ്ഞെടുത്തതിന് പിന്നിൽ ദ്രാവിഡിന്റെ തന്ത്രമെന്ന് ഇന്ത്യൻ മുൻ ബൗളിം​ഗ് പരിശീലകൻ പരസ് മാംബ്രെ. 2023ലെ ഏകദിന ലോകകപ്പിന് പിന്നാലെ മുതിർന്ന താരങ്ങൾ വിശ്രമം എടുത്തു. പരിക്കേറ്റ ഹാർദ്ദിക്ക് പാണ്ഡ്യയ്ക്ക്…

24x7news.org

ഒളിംപിക്സ് മെഡൽ നേട്ടത്തിലേക്ക് ഉന്നം വെച്ച് ഇന്ത്യയുടെ അമ്പെയ്ത്ത് താരങ്ങൾ ഇന്ന് കളത്തിൽ

പാരിസ്: പാരിസ് ഒളിംപിക്സ് മെഡൽ നേട്ടത്തിലേക്ക് ഉന്നം വെച്ച് ഇന്ത്യയുടെ അമ്പെയ്ത്ത് താരങ്ങൾ ഇന്ന് കളത്തിൽ. പുരുഷ, വനിതാ വ്യക്തിഗത റാങ്കിങ് റൗണ്ട് മത്സരങ്ങളാണ് ആദ്യ ദിനം നടക്കുന്നത്. നാലാം ഒളിംപിക്സിനറങ്ങുന്ന പരിചയസമ്പന്നരായ തരുൺദീപ് റായും ദീപികാ കുമാരിയും നയിക്കുന്ന ഇന്ത്യൻ…

24x7news.org

പാരിസ് ഒളിംപിക്സിന്ഇന്ത്യയിൽ117 പേർ ആണ് പങ്കെടുക്കുന്നു . കൂടുതലും ഹരിയാനയിൽ മലയാളി പങ്കാളിത്തം കുറവ്

പാരിസ്: പാരിസ് ഒളിംപിക്സിന് ഇനി നാല് നാൾ മാത്രമാണുള്ളത്. ലോകത്തിലെ ഏറ്റവും വലിയ കായിക മാമാങ്കമായ ഒളിംപിക്‌സിന്റെ 33-ാം പതിപ്പാണ് ഇത്തവണ അരങ്ങേറുക. 206 രാജ്യങ്ങളിൽ നിന്നായി 10714 അത്ലറ്റുകൾ 32 കായിക ഇനങ്ങളിലായി 329 മെഡൽ വിഭാഗങ്ങളിൽ മത്സരിക്കും.ഇന്ത്യയിൽ നിന്നും…

24x7news.org

സ്നേഹത്തിന്റെ അടയാളമായ ബുദ്ധപ്രതിമ സ്മ്യതി മന്ദാനയ്ക്ക് കൈമാറി നേപ്പാളി ന്റെ ക്യാപ്റ്റൻ ഇന്ദു ബർമ്മ

ദാംബുള്ള : വനിത ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂർണമെന്റിൽ നേപ്പാളിനെതിരെ അനായാസ വിജയമാണ് ഇന്ത്യൻ വനിതകൾ സ്വന്തമാക്കിയത്നേപ്പാൾ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ ഇന്ദു ബർമ്മ ​ഗൗതമ ബുദ്ധ പ്രതിമ ഇന്ത്യൻ താരം സ്മൃതി മന്ദാനയ്ക്ക് കൈമാറി. സ്നേഹത്തിന്റെ അടയാളം എന്ന അർത്ഥത്തിൽ…