സഞ്ജുവിന് ശേഷം പരാഗല്ല, അവനാവട്ടെ രാജസ്ഥാന്റെ ക്യാപ്റ്റന്‍ കൈഫ്
റിയാന്‍ പരാഗല്ല, യശസ്വി ജെയ്സ്വാള്‍ രാജസ്ഥാൻ റോയല്‍സിന്റെ ക്യാപ്റ്റന്‍ ആവണമെന്ന് മുന്‍ ഇന്ത്യന്‍ താരം മുഹമ്മദ് കൈഫ്. താരത്തിന് പരാഗിനെക്കാള്‍ അന്താരാഷ്ട്ര മത്സരങ്ങളില്‍ പരിചയമുണ്ടെന്നും അദ്ദേഹം പറഞ്ഞു. തന്റെ യൂട്യൂബ് ചാനലില്‍ സംസാരിക്കുകയായിരുന്നു കൈഫ്.റിയാന്‍ പരാഗ് കുറച്ച് കാലമായി കളിക്കുന്നുണ്ടെങ്കിലും ജെയ്സ്വാളിന്…










