കോഹ്‌ലിക്കും രോഹിത്തിനുമൊപ്പം സഞ്ജുവുമെത്തുമോ സ്‌ക്വാഡ് ഉടന്‍ പ്രഖ്യാപിച്ചേക്കും
ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള വൈറ്റ് ബോള്‍ പരമ്പരയ്ക്കാണ് ക്രിക്കറ്റ് ആരാധകര്‍ ആവേശത്തോടെ കാത്തിരിക്കുന്നത്. സൂപ്പര്‍ താരങ്ങളായ വിരാട് കോഹ്‌ലിയെയും രോഹിത് ശര്‍മയെയും വീണ്ടും കളിക്കളത്തില്‍ കാണാനുള്ള അവസരമൊരുങ്ങിയേക്കും എന്നതിലാണ് ഇത്.ഇതാണ് ആരാധകരെ ഈ പരമ്പരയ്ക്കായി കാത്തിരിപ്പിക്കുന്നത്. ചാമ്പ്യന്‍സ് ട്രോഫിയ്ക്ക് ഇന്ത്യയ്ക്കായി ഇരുവരും…







