Category: Sports

കടം വാങ്ങിയ മെഡലുമായി ഫോട്ടോഷൂട്ട് പരുക്കേറ്റ താരത്തിന് ഭക്ഷണം എടുത്തുനൽകി പ്രധാനമന്ത്രി

ന്യൂഡൽഹി∙ വനിതാ ഏകദിന ലോകകപ്പ് കിരീടം നേടിയ ഇന്ത്യൻ ടീമിനൊപ്പം പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിലെ വിരുന്നിൽ പങ്കെടുത്ത് പ്രതിക റാവൽ. ലോകകപ്പ് പോരാട്ടത്തിനിടെ പരുക്കേറ്റ് ടീമിനു പുറത്തായ പ്രതികയെയും ബിസിസിഐ പ്രധാനമന്ത്രിയുടെ വിരുന്നിലേക്കുള്ള സംഘത്തിൽ ഉൾപ്പെടുത്തുകയായിരുന്നു. കാലിൽ ബാൻഡേജ് ചുറ്റി വീൽ…

ഓസീസിനെ എറിഞ്ഞിട്ട് ഇന്ത്യ 48 റണ്‍സിന്‍റെ തകര്‍പ്പന്‍‌ ജയം

ഓസ്ട്രേലിയയ്ക്കെതിരായ നാലാം ട്വന്റി20യിൽ ഇന്ത്യയ്ക്ക് ജയം. 48 റണ്‍സിന് ഓസ്ട്രേലിയയെ തോല്‍പ്പിച്ചു. 168 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഓസ്ട്രേലിയയെ 18.2 ഓവറിൽ 119 ന് ഓൾഔട്ടാക്കിയാണ് ഇന്ത്യ തകര്‍പ്പന്‍‌ ജയം നേടിയത്. ഇതോടെ പരമ്പരയിൽ ഇന്ത്യ 2–1ന് മുന്നിലെത്തി. അടുത്ത മത്സരം…

ക്രെഡിറ്റ് അഭിഷേകിനും ഗില്ലിനുമാണ് 200 റൺസടിക്കാവുന്ന പിച്ചല്ലെന്ന് മനസിലാക്കി സൂര്യകുമാർ യാദവ്

ഓസ്ട്രേലിയയ്ക്കെതിരായ നാലാം ട്വന്റി 20യിലെ തകർപ്പൻ വിജയത്തിന് പിന്നാലെ അഭിഷേക് ശർമയെയും ശുഭ്മൻ ​ഗില്ലിനെയും പ്രശംസിച്ച് ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാർ യാദവ്. ‘മത്സരത്തിലെ വിജയത്തിന്റെ ക്രെഡിറ്റ് ബാറ്റർമാർക്കാണ്. പ്രത്യേകിച്ച് അഭിഷേക് ശർമയ്ക്കും ശുഭ്മൻ ​ഗില്ലിനും.’ മത്സരത്തിൽ 200 റൺസ് അടിക്കാൻ കഴിയില്ലെന്ന്…

ഇന്ത്യന്‍ ഫുട്‌ബോളില്‍ ചരിത്രനീക്കം മുന്‍ ഓസീസ് താരം റയാന്‍ വില്യംസ് ഇനി നീലക്കുപ്പായത്തില്‍ പന്തുതട്ടും

ചരിത്രപരമായ നീക്കത്തിനൊരുങ്ങി ഇന്ത്യന്‍ ഫുട്‌ബോള്‍. മുന്‍ ഓസ്‌ട്രേലിയന്‍ ഫോര്‍വേര്‍ഡ് റയാന്‍ വില്യംസ് ഇന്ത്യന്‍ ടീമിന് വേണ്ടി കളിക്കാനൊരുങ്ങുന്നു. ബംഗ്ലാദേശിനെതിരായ എഎഫ്‌സി ഏഷ്യന്‍ കപ്പ് ക്വാളിഫയറിലാണ് റയാന്‍ നീലക്കുപ്പായത്തില്‍ അരങ്ങേറുക. റയാനൊപ്പം അബ്‌നീത് ഭാരതിക്കും ഇന്ത്യന്‍ ടീമിലേക്ക് വിളിയെത്തിയിട്ടുണ്ട്.ഓസ്‌ട്രേലിയയില്‍ ജനിച്ച റയാന്‍ വില്യംസ്…

അഭിഷേക് ബഹുദൂരം മുന്നില്‍ എത്തിപിടിക്കാനാവാതെ സഞ്ജുവും ഗില്ലുമടക്കമുള്ളവര്‍

ഇന്ത്യയുടെ ഓസ്ട്രേലിയന്‍ പര്യടനത്തിലെ നാലാം ടി – 20 മത്സരത്തിനാണ് ആരാധകര്‍ കാത്തിരിക്കുന്നത്. കരാരയിലെ ഹെറിറ്റേജ് ബാങ്ക് സ്റ്റേഡിയത്തിലാണ് മത്സരം അരങ്ങേറുക. നിലവില്‍ പരമ്പരയില്‍ ഇരു ടീമുകളും 1 -1എന്ന നിലയില്‍ സമനിലയിലാണ്. അതിനാല്‍ തന്നെ മുന്നിലെത്താന്‍ ഇന്ത്യയ്ക്കും ഓസീസിനും ഈ…

പവര്‍ പ്ലേക്ക് പിന്നാലെ അഭിഷേക് വീണു ഓസ്ട്രേലിയക്കെതിരെ ഇന്ത്യക്ക് ഭേദപ്പെട്ട തുടക്കം

ഗോള്‍ഡ് കോസ്റ്റ്: ഓസ്ട്രേലിയക്കെതിരായ നാലാം ടി20യില്‍ ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്യുന്ന ഇന്ത്യക്ക് ഭേദപ്പെട്ട തുടക്കം. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ഇന്ത്യ എട്ടോവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 62 റണ്‍സെന്ന നിലിയിലാണ്. 23 പന്തില്‍ 29 റണ്‍സുമായി ശുഭ്മാൻ ഗില്ലും…

ബീഹാര്‍ തെരഞ്ഞെടുപ്പ് ആദ്യഘട്ട വോട്ടെടുപ്പ് ഇന്ന് 121 മണ്ഡലങ്ങള്‍ വിധിയെഴുതും

പാട്ന: ബീഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് ഇന്ന്. 243 സീറ്റുകളിലെ 121 മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പ് ഇന്ന് നടക്കും.നക്‌സല്‍ ബാധിത മേഖലകളില്‍ വൈകുന്നേരം അഞ്ച് മണി വരെയാണ് വോട്ടെടുപ്പ് നടക്കുക. സുരക്ഷാ കാരണങ്ങള്‍ മുന്‍നിര്‍ത്തിയാണ് തീരുമാനം. ആകെ 1314 സ്ഥാനാര്‍ത്ഥികളാണ് ആദ്യഘട്ടത്തില്‍…

സഞ്ജുവിന്റെ കാര്യത്തില്‍ എന്ത് തീരുമാനിച്ചു ആകാശ് ചോപ്ര

ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള നാലാം ടി – 20 മത്സരംഅരങ്ങേറും. കരാരയിലെ ഹെറിറ്റേജ് ബാങ്ക് സ്റ്റേഡിയമാണ് മത്സരം നടക്കുന്നത്. പരമ്പരയില്‍ ഓരോ മത്സരങ്ങള്‍ വീതം ജയിച്ച് ഇന്ത്യയും ഓസ്‌ട്രേലിയയും ഒപ്പത്തിനൊപ്പമാണ്. അതിനാല്‍ തന്നെ പരമ്പരയില്‍ മുന്നിലെത്താന്‍ ഈ മത്സരത്തില്‍ ഇരു ടീമിനും…

രഞ്ജിയില്‍ തിളങ്ങിയിട്ടും ഷമിക്കും കരുണിനും അവസരമില്ല

അജിത് അഗാര്‍ക്കര്‍ – ഗൗതം ഗംഭീര്‍ യുഗം. ടീമിലേക്കുള്ള വാതില്‍ തുറക്കാൻ മൂന്ന് കടമ്പ താണ്ടണം. കായിക ക്ഷമത, ലഭിക്കുന്ന അവസരങ്ങളില്‍ സ്ഥിരത പുലര്‍ത്തുക, ആഭ്യന്തര ക്രിക്കറ്റിലെ മികവ്. വാക്കുകള്‍ക്കൊണ്ടുള്ള ഉറപ്പുകള്‍ ടീം പ്രഖ്യാപനത്തില്‍ ആവര്‍ത്തിക്കാൻ അഗാര്‍ക്കറിന് കഴിയുന്നുണ്ടോ. മൂന്ന് ഉദാഹരണങ്ങളാണ്…

സഞ്ജുവിന് മുന്നേ ആ നേട്ടത്തിലെത്താൻ അഭിഷേകും തിലകും

ഓസ്‌ട്രേലിയക്കെതിരെ നാളെ നാലാം ടി 20 മത്സരം ഇന്നാണ് നടക്കുന്നത്. കരാര സ്റ്റേഡിയത്തിൽ ഇന്ത്യൻ സമയം ഉച്ച തിരഞ്ഞ് 1.45 നാണ് മത്സരം. അഞ്ച് മത്സരങ്ങളുള്ള പരമ്പര 1-1 എന്ന നിലവില്‍ സമനിലയിലാണ്. ആദ്യ മത്സരം മഴ മൂലം ഉപേക്ഷിച്ചപ്പോൾ രണ്ടാം…